വിഷയം :—ഹോമിയോപ്പതി വകുപ്പ്—ജീവനക്കാര്യം—ടൈപ്പിസ്റ്റ്മാരുടെ താത്ക്കാലിക സീനിയോരിറ്റി ലിസ്റ്റിൻമേലുള്ള ആക്ഷേപങ്ങൾ പരിഹരിച്ച് അന്തിമ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നത്—സംബന്ധിച്ച്.
സൂചന :— (1) 28-12-2007-ലെ 6131/ഇഎ2/2007/ഡി.എച്ച്. നമ്പർ ഉത്തരവ്.
(2) 6-10-2010-ലെ ഇഎ2/9318/2010/ഡി.എച്ച്. നമ്പർ ഉത്തരവ്.
(3) 26-6-2015-ലെ ഇതേ നമ്പർ കരട് സീനിയോരിറ്റി ലിസ്റ്റ്.
ഉത്തരവ് നമ്പർ 5260/ഇഎ2/2015/ഡി. എച്ച്. തീയതി 30-7-2016.
ഹോമിയോപ്പതി വകുപ്പിലെ ടൈപ്പിസ്റ്റ്മാരുടെ 24-9-1977 മുതൽ 30-7-2007 വരെയുള്ളവരുടെ അന്തിമ സീനിയോരിറ്റി ലിസ്റ്റ് സൂചന (1) ഉത്തരവുപ്രകാരം പ്രസിദ്ധീകരിക്കുകയും ആയതിനു തുടർച്ചയായിട്ടുള്ള 31-2-2009 വരെയുള്ള കരട് സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ആയതിന്റെ അന്തിമ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തിൽ സൂചന (1) പ്രകാരമുള്ള ഉത്തരവിന് തുടർച്ചയായുള്ള 31-5-2015 വരെയുള്ള കരട് സീനിയോരിറ്റി സൂചന (3) ഉത്തരവ്പ്രകാരം ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ആയതിൻമേലുള്ള ആക്ഷേപങ്ങൾ ടൈപ്പിസ്റ്റ്മാരിൽനിന്നും ലഭിച്ചത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ടി കരട് ലിസ്റ്റിന്റെ അന്തിമ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിക്കൊ≠് ചുവടെ ചേർത്തിരിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
സൂചന (3) ഉത്തരവ് പ്രകാരം വകുപ്പിലെ ടൈപ്പിസ്റ്റ്്മാരിൽനിന്നും ലഭിച്ച ആക്ഷേപങ്ങൾ പരിഹരിച്ചുകൊ≠് കേരള സ്റ്റേറ്റ് ആന്റ ് സബോർഡിനേറ്റ് സർവ്വീസ് റൂൾസ് അനുസരിച്ച് ടൈപ്പിസ്റ്റ്മാരുടെ അന്തിമ സീനിയോരിറ്റി ലിസ്റ്റ് സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിനായി ഇതിനാൽ പ്രസിദ്ധപ്പെടുത്തി ഉത്തരവാകുന്നു.
ഗോപകുമാർ ചന്ദ്രൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ.
1-8-2007 മുതൽ 31-5-2015 വരെയുള്ള ടൈപ്പിസ്റ്റ്മാരുടെ അന്തിമ സീനിയോരിറ്റി ലിസ്റ്റ്
വിദ്യാഭ്യാസ യോഗ്യത
ക്രമ
പേര്
അഭിപ്രായം
ജനന മതം,
നമ്പർ പൊതുവായ ടെക്നിക്കൽ തീയതി ജാതി
പി.എസ്.സി. ജോലിയിൽ
അഡ്വൈസ് പ്രവേശിച്ച
തീയതി തീയതി
(1) (2) (3) (4) (5) (6) (7) (8) (9) 15 ഷെർലി, കെ. എൽ. എസ്.എസ്.എൽ.സി., ടൈപ്പ്റൈറ്റിംഗ് 9-5-1977 ക്രിസ്ത്യൻ, 1-2-2008 28-2-2008 ബി. എ. ഇം•ീഷ്, മലയാളം ആർ. സി.
(ലോവർ, ഹയർ) കമ്പ്യൂട്ടർ വേഡ് പ്രോസ്സസിംഗ് (ഇം•ീഷ് ലോവർ, മലയാളം ലോവർ) എം. ഒ. പി.
16 മുസ്തഫ, സി. എസ്.എസ്.എൽ.സി. കെ. ജി. റ്റി. ഇ. 1-5-1981 ഇ…ാം, 7-5-2008 18-6-2008
ഇം•ീഷ് (ഹയർ) മാപ്പിള മലയാളം (ലോവർ) കമ്പ്യൂട്ടർ വേഡ് പ്രോസ്സസിംഗ് ഇം•ീഷ് (ഹയർ)
17 മുംതാജ്, എസ്. കെ. എസ്.എസ്.എൽ.സി., കമേഴ്സ്യൽ 27-10-1978 ഇ…ാം, 22-5-2008 25-6-2008 പോലീസ് ബി. കോം. പ്രാക്ടീസ് മു…ീം വകുപ്പിൽ
ഡിπോമ ലോവർ അന്തർവകുപ്പ്
സ്ഥലംമാറ്റം ലഭിച്ചു.
18 ജിൻസിജോസ്, എൻ. എസ്.എസ്.എൽ.സി., കമേഴ്സ്യൽ 28-5-1980 ക്രിസ്ത്യൻ, 22-5-2008 25-6-2008 സഹകരണ ബി. കോം. പ്രാക്ടീസ് ആർ. സി. വകുപ്പിലേക്ക് കമ്പ്യൂട്ടർ അന്തർവകുപ്പ് ആπിക്കേഷൻ സ്ഥലംമാറ്റം ഡിπോമ
ലഭിച്ചു.
1308 KERALA GAZETTE [PART IV (1) (2) (3) (4) (5) (6) (7) (8) (9)20 സീനത്ത് ബീവി, എം. എസ്.എസ്.എൽ.സി. കെ. ജി. റ്റി. ഇ. 26-5-1974 ഇ…ാം, 7-9-2012 2-11-2012 റവന്യൂവകുപ്പിൽ
ടൈപ്പ്റൈറ്റിംഗ് മു…ീം ടൈപ്പിസ്റ്റ്
ഇം•ീഷ്/മലയാളം തസ്തികയിൽ (ലോവർ), കമ്പ്യൂട്ടർ നിയമനം ലഭി ച്ചു.
ആπിക്കേഷൻ ഡിπോമ
21 പ്രസന്ന, എം. ജി. എസ്.എസ്.എൽ.സി., ടൈപ്പ്റൈറ്റിംഗ് 10-5-1969 ഹിന്ദു, 26-9-2012 1-11-2012 റവന്യൂ വകുപ്പിൽ
ബി. കോം. ഇം•ീഷ്/ ഈഴവ തൃശ്ശൂർ മലയാളം (ലോവർ) കളക്ടറേറ്റിൽ
കമ്പ്യൂട്ടർ വേഡ്
പ്രോസ്സസിംഗ് അന്തർവകുപ്പ് സ്ഥലംമാറ്റം
ഇം•ീഷ് (ഹയർ), ലഭിച്ചു.
മലയാളം (ലോവർ)
22 മഞ്ജു, ജി. എം. എസ്.എസ്.എൽ.സി., കമേഴ്സ്യൽ 24-3-1983 ഹിന്ദു, 26-9-2012 1-11-2012 അഡ്വക്കേറ്റ് πസ്-2 പ്രാക്ടീസ് ഈഴവ ജനറൽ
ഡിπോമ
ഓഫീസിൽ േ ക ാ ൺ ഫ ി ഡൻ ഷ്യൽ അസിസ്റ്റന്റ ് ആയി നിയമനം ലഭിച്ചു.
23 സവിത, കെ. എസ്.എസ്.എൽ.സി., കമേഴ്സ്യൽ 23-5-1983 ഹിന്ദു, 19-9-2014 15-10-2014 കോളേജ് വി. എച്ച്. എസ്. ഇ. പ്രാക്ടീസ് നായർ വിദ്യാഭ്യസ
വകുപ്പിൽ
ഡിπോമ, ഡി. റ്റി. പി. അന്തർ വകുപ്പ്
സർട്ടിഫിക്കറ്റ് സ്ഥലംമാറ്റം
ലഭിച്ചു.
24 മെറീന, റ്റി. എസ്. എസ്.എസ്.എൽ.സി., സെക്രട്ടേറിയൽ 21-12-1987 ക്രിസ്ത്യൻ, 12-11-2014 19-11-2014
ബി. കോം. പ്രാക്ടീസ് എൽ. സി.
ഡിπോമ