തുറമുഖ വകുപ്പ്
പുനർ ദർഘാസ്/ലേല പരസ്യം
നമ്പർ സി2-400/2015. 2016 ആഗസ്റ്റ് 3.
കേരള ഗവർണ്ണർക്കുവേ≠ി സംസ്ഥാന തുറമുഖ വകുപ്പിന്റെ കൊല്ലം തുറമുഖ ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ സാധനങ്ങൾ പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.
മതിപ്പുവില—` 1,10,199.
നിരതദ്രവ്യം—` 2,750.
ദർഘാസ് ഫോറത്തിന്റെ വില—` 2,210 + VAT.
ദർഘാസ് സ്വീകരിക്കുന്ന സ്ഥലം, അവസാന തീയതി, സമയം—പോർട്ട് ഓഫീസ്, ആശ്രാമം, കൊല്ലം, 2-9-2016 പകൽ 12.30 മണി വരെ.
ലേല സ്ഥലം—കൊല്ലം തുറമുഖ ഓഫീസ്, ആശ്രാമം, കൊല്ലം.
ലേല തീയതിയും സമയവും—2-9-2016 പകൽ 3 മണി.
ലേലം/ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം ലേലസ്ഥലത്ത് ഹാജരാകേ≠തും അന്നേ ദിവസം പകൽ 12.30-ന് മുമ്പ് നിരതദ്രവ്യം സഹിതം ദർഘാസ് സമർപ്പിക്കേ≠തുമാണ്.
2-9-2016 പകൽ 12.30-ന് മുമ്പ് ദർഘാസ്, നിരതദ്രവ്യം (പോർട്ട് ഓഫീസർ, ആശ്രാമം, കൊല്ലത്തിന്റെ പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കൊല്ലത്ത് മാറാവുന്ന ഡിഡിയായി എടുത്തത്) സഹിതം പോർട്ട് ഓഫീസ്, ആശ്രാമം, കൊല്ലത്ത് എത്തിക്കേ≠താണ്. ദർഘാസ് ഉൾക്കൊള്ളുന്ന മുദ്രവച്ച കവറിന്റെ മുകളിൽ 'ഉപയോഗശൂന്യമായ സാധനങ്ങൾ വിൽപ്പനയ്ക്കുളള പുനxദർഘാസ്/ലേലം' എന്ന് രേഖപ്പെടുത്തേ≠താണ്. ദർഘാസ് ഫോറം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ 3 മണി വരെ കൊല്ലം തുറമുഖ ഓഫീസിൽ (ആശ്രാമം) നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. സമയ പരിധിയ്ക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണി ക്കുന്നതല്ല.
ലേലത്തിൽ പങ്കെടുക്കുന്നവർ 2-9-2016 പകൽ 12.30-ന് മുമ്പായി നിരതദ്രവ്യം സഹിതം ദർഘാസ് സമർപ്പിച്ച് രസീത് വാങ്ങേ≠തും അവർ മാത്രം അന്നേ ദിവസം നടക്കുന്ന ലേലത്തിൽ പങ്കെടുക്കാവുന്നതുമാണ്.
ലേലം അവസാനിച്ചാലുടൻ ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ലേല തുകയുടെ പകുതി (നിരതദ്രവ്യം കിഴിച്ച്) ലേലം കൊ≠യാൾ അടച്ച് രസീതി വാങ്ങേ≠താണ്.
ലേലം/ ദർഘാസ് സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി പത്തു ദിവസത്തിനകം ബാക്കിതുകയും നിയമാനുസരണമുളള നികുതിയുമടച്ച് സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും സാധനങ്ങൾ നീക്കം ചെയ്യേ≠താണ്.
ഏതെങ്കിലും കാരണത്താൽ ലേലം സ്ഥിരപ്പെടു ത്തിക്കിട്ടുന്നയാൾ ലേലനിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൾ അടച്ചതുക സർക്കാരിൽ മുതൽ കൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരിൽ നിന്നും ഈടാക്കുന്നതും അതേ സമയം കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരൻ അവകാശിയല്ലാത്തതുമായിരിക്കും.
ടി സാധനങ്ങൾ പരിശോധിക്കണമെന്നുളളവർ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് ആശ്രാമത്തുള്ള കൊല്ലം പോർട്ട് ഓഫീസുമായി ബന്ധപ്പെട്ട് പരിശോധിക്കാവുന്നതാണ്.
നിബന്ധനകൾ
1. ദർഘാസ്/ലേലദിവസം പൊതു അവധിയായി വന്നാലോ മറ്റേതെങ്കിലും കാരണത്താലോ ദർഘാസ്/ ലേലം നടത്തുവാൻ കഴിയാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തിദിവസം പ്രസ്തുത സമയത്തും സ്ഥലത്തും വച്ച് ലേലം നടത്തുന്നതാണ്.
2. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ അഡ്രസ്സ് തെളിയിക്കുന്നതിനുള്ള മതിയായ രേഖ ഹാജരാ ക്കേ≠താണ്.
3. ദർഘാസ്/ലേല സാധനങ്ങൾ കൊ≠ുപോകുമ്പോൾ ഓഫീസിലെ സാധനങ്ങൾക്കോ കെട്ടിടത്തിനോ ഏതെങ്കിലും തകരാറു≠ാകുന്നപക്ഷം ലേലം കൊ≠യാൾ സ്വന്തം ചെലവിൽ നി›ിത സമയത്തിനുള്ളിൽ തകരാർ പരിഹരിക്കേ≠താണ്.
4. ഡിപ്പാർട്ട്മെന്റ ് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലും അനുമതിയോടും കൂടി പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ മാത്രമേ ലേല സാധനങ്ങൾ നീക്കം ചെയ്യുവാൻ പാടുള്ളൂ.
5. ദർഘാസ്/ലേലത്തിന് ആദായ നികുതി സംബന്ധിച്ച പാൻകാർഡ് നിർബന്ധമായും ഉ≠ായിരിക്കേ≠താണ്.
അല്ലാത്തപക്ഷം അധികരിച്ച നിരക്കിലുള്ള ആദായ നികുതി ഈടാക്കുന്നതായിരിക്കും.
6. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെടുന്നവർക്ക് (ആദ്യ മൂന്നു സ്ഥാനക്കാരൊഴികെ ഉള്ളവർക്ക്) നിരതദ്രവ്യം മടക്കി കൊടുക്കുന്നതാണ്.
7. ദർഘാസ്/ലേലത്തീയതി നീട്ടുന്നതിനോ റദ്ദ് ചെയ്യുന്നതിനോ ഉറപ്പിക്കുന്നതിനോ ഉള്ള അധികാരം പോർട്ട് ഓഫീസർ, കൊല്ലത്തിൽ നിക്ഷിപ്ത മായിരിക്കും.
8. ഈ ദർഘാസ്/ലേലത്തിന് കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ്/ലേല സംബന്ധമായ എല്ലാ നിബന്ധനകളും ബാധകമായിരിക്കും.
9. ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പോർട്ട് ഓഫീസ്, ആശ്രാമം, കൊല്ലവുമായി ബന്ധപ്പെടേ≠താണ്.
30th AUG. 2016] KERALA GAZETTE 1352 LIST OF ITEMS (1) (2) (3)Sl.
26 Connecting rod (10 Kg.) 1 No.
Description of Articles Quantity
No.
(1) (2)
(3) 1 Cylinder Lyner (18 Kg.) 17 Nos.
2 Connecting Roa (33 Kg.) 1 No. 3 Piston Rings (20 Kg.) 1 Box 4 Cylinder Head Single (40 Kg.) 1 No. 5 Gear wheel (2 Kg.) 3 Nos.
6 Ball bearing with bush 6" (10 Kg.) 2 Nos.
7 Pot (1.5 Kg.) 1 No. 8 Fuel Injuctor (2 Kg.) 12 Nos.
9 Engine Cylinder Valves (0.75 Kg.) 11 Nos.
10 Bolt & nut (Miscellaneous) (18 Kg.) 1 Box 11 Holow shaft 2.5" diameter (2 Kg.) 6 Nos.
12 Anchors (85 Kg.) 3 Nos.
13 Air compressor head, machinery
(50 Kg.)
1 No. 14 Kerosene Pump (45 Kg.) 2 Nos.
15 Diesel pump (34 Kg.) 1 No. 16 Motor 2.4 Amps (10 Kg.) 1 No. 17 Motor 3.8 Amps (14 Kg.) 1 No. 18 Diesel Engine Single Cylinder (85 Kg.) 1 No. 19 Fire Extinguisher (5 Kg.) 2 Nos.
20 Container plastic (2 Kg.) 2 Nos.
21 Engine Spares (Miscellaneous) (77 Kg.) 1 Box 22 Cylinder Lyner (16 Kg.) 12 Nos.
23 Stove (9 Kg.) 6 Nos.
27 Big end bearing connecting rod (1 Kg.) 23 Nos.
28 Piston & connecting rod (2 Kg.) 1 No. 29 Big end bearing bush (1 Kg.) 23 Nos.
30 Engine Cylinder head (43 Kg.) 11 Nos.
31 Tube Frame 4' (0.5 Kg.) 7 Nos.
32 Diesel Generator Engine with frame
(129 Kg.)
1 No. 33 Electric motor (25 Kg.) 1 No. 34 Gear box (58 Kg.) 2 Nos.
35 Light frame (34 Kg.) 1 Box 36 Oil can (1 Kg.) 3 Nos.
37 Bolt & nut (Miscellaneous) (1 Kg.) 30 Nos.
38 Battery 20 Volt (1 Set) 7 Nos.
39 Anchors small (40 Kg.) 1 No. 40 Billing machine (0.5 Kg.) 1 No. 41 Single plate (2.5 Kg.) 3 Nos.
42 Blower (13 Kg.) 1 Nos.
43 Life jacket (1 Set) 2 Nos.
44 Ceiling fan (1 Kg.) 1 No. 45 Funnel (Stove Particles) (1 Kg.) 1 No. 46 Bearing puller (7 Kg.) 1 No. 47 Choke, Flourescent tube (0.2 Kg.) 1 No. 48 Coir rope (8 Kg.) 3 Nos.
49 Signal mast (23 Kg.) 1 No. 50 Anchor Big (100 Kg.) 2 Nos.
30th AUG. 2016] KERALA GAZETTE 1353(1)
(2)
(3) (1)
(2)
(3)
83 Tools old (21 Kg.) 1 Set 54 Berthing rope 40mm (150 Kg.) 1 No.
84 Rope 48mm (100 Kg.) 1 No. 55 Rope (60 Kg.) 1 No.
85 Rope 48mm (88 Kg.) 1 No. 56 Berthing rope 48mm (65 Kg.) 1 No.
86 Hope Plastic green colour (1 Set) 7 Nos.
57 Lamp (1 Kg.) 2 Nos.
58 Barrel (15 Kg.) 1 No.
(Sd.) 59 Firewood (40 Kg.) 3 Nos.
Port Officer.
60 Wooden planks Anjily (80 Kg.) 4 Nos.
61 Wooden desk (17 Kg.) 1 No.
62 Wooden Block 5' anjily (10 Kg.) 73 Nos.
63 Wooden Block 5' anjily (8 Kg.) 36 Nos.
64 Cylinder head single (40 Kg.) 1 No.
65 Life Buoy (2.5 Kg.) 2 Nos.
66 Copper tube (0.5 Kg.) 1 No.
67 Filter (0.1 Kg.) 4 Nos.
68 Hose rubber (21m.) 1 No.
69 Hose rubber (3m.) 1 No.
70 V- belt (1 Set) 6 Nos.
71 Life Jacket (1 Set) 5 Nos.
72 V- belt (1 Set) 2 Nos.
73 Tin (1 No.)
1 No.
74 Choke Florescent (0.2 Kg.) 2 Nos.
75 Drum (1 Kg.) 1 No.
76 Spanner (1 Kg.) 2 Nos.
77 Electric heater (0.25 Kg.) 2 Nos.
78 Search light (2 Kg.) 1 No.
79 Power switch (1 Set) 1 No.
80 Basin (1 Set) 2 Nos.