Servants of Knowledge
Kerala Gazette · Government of Kerala

Notice (Azheekal Sreevaraha Devaswom, Cherai)

Published 06 September 2016

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2016-09-06.part_4_Azheekal-Sreevaraha-Devaswom
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ തിരുവനന്തപുരം, ചൊവ്വ

36

No. Thiruvananthapuram,

Vol. V

} }

Tuesday

2016 സെപ്റ്റംബർ 6 6th September 2016 1192 ചിങ്ങം 21 21st Chingam 1192 1938 ഭാദ്രം 15 15th Bhadra 1938

PART IV

Private Advertisements and Miscellaneous

Notifications

അഴീക്കൽ ശ്രീവരാഹ ദേവസ്വം, ചെറായി

അറിയിപ്പ്

നമ്പർ സി-36/2016.

2016 ജൂലൈ 10.

അഴീക്കൽ യോഗത്തിൽപ്പെട്ട ഗൗഡ സാരസ്വത

ബ്രാ"ണരുടെ ഒരു പൊതുയോഗം 2016 മേയ് മാസം

29-ാം തീയതി ഞായറാഴ്ച പകൽ 3 മണിക്ക് ദേവസ്വം വടക്കേ

യോഗശാലയിൽവച്ച് കൂടുകയും ടി യോഗത്തിൽ അഴീക്കൽ

ശ്രീവരാഹ ദേവസ്വം വക 1191-ലെ അധിക ബഡ്ജറ്റും

1192-ലേക്കുള്ള അസ്സൽ ബഡ്ജറ്റും പാസ്സാക്കിയിട്ടുള്ളതും ടി

ബഡ്ജറ്റുകളുടെ നേർപകർപ്പുകൾ ദേവസ്വം നോട്ടീസ്

ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും കൊച്ചി ദേവസ്വം

ബോർഡിൽ ബോധിപ്പിച്ചിട്ടുള്ളതും ആണെന്നുള്ള വിവരം

എല്ലാ യോഗാംഗങ്ങളെയും അറിയിക്കുന്നു.

അഴീക്കൽ ശ്രീവരാഹ ദേവസ്വം (ഒപ്പ്)

കമ്മിറ്റി ഓഫീസ്, ചെറായി. ഭരണാധികാരി.

Cite this issue. Kerala Gazette, Government of Kerala, 06 September 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-09-06.part_4_Azheekal-Sreevaraha-Devaswom/. Archive identifier in.gazette.kerala_new.2016-09-06.part_4_Azheekal-Sreevaraha-Devaswom.