Servants of Knowledge
Kerala Gazette · Government of Kerala

Notifications (Kerala State Electricity Board Ltd.)

Published 06 September 2016

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2016-09-06.part_4_KSEB
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2015-17

Government of Kerala 2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

36

No.

} 2016 സെപ്റ്റംബർ 6 6th September 2016 1192 ചിങ്ങം 21 21st Chingam 1192 1938 ഭാദ്രം 15 15th Bhadra 1938

PART IV

Private Advertisements and Miscellaneous

Notifications

KERALA STATE ELECTRICITY BOARD LTD.

(INCORPORATED UNDER THE INDIAN COMPANIES ACT, 1956) Office of the Executive Engineer Transmission Division Karoor P. O., Pala, Pin-686 590

Phone: 04822201296, 9496010592

E-mail: [email protected]

Website: www.kseb.in

CIN: U40100KL2011SGC027424

വി⁄ാപനം

(ഇൻഡ്യൻ ഇലക്ട്രിസിറ്റി ആക്റ്റ് 2003-ലെ 164 വകുപ്പുപ്രകാരം)

നമ്പർ ഡി.ബി.4(13)/എൽ.എം.എസ്./2016-17/89.

2016 ഏപ്രിൽ 28.

എറണാകുളം ജില്ലയിൽ കോതമംഗലം, മൂവാറ്റുപുഴ എന്നീ താലൂക്കുകളിൽപ്പെട്ട കോതമംഗലം, മുളവൂർ, വെള്ളൂർകുന്നം, മൂവാറ്റുപുഴ, മാറാടി, പാലക്കുഴ, കൂത്താട്ടുകുളം എന്നീ വില്ലേജുകളിൽക്കൂടി കടന്നുപോകുന്ന കോതമംഗലം-കൂത്താട്ടുകുളം 66 കെ.വി. ലൈൻ 110 കെ.വി.-യിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി പുതിയ ലൈനിന്റെ പ്രാരംഭ ജോലികൾക്കും, നിർമ്മാണ ജോലികൾക്കും വേ≠ി ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ ഉദ്യോഗസ്ഥ∑ാരോ, ജീവനക്കാരോ ബന്ധപ്പെട്ട കരാറുകാരോ തൊഴിലാളികളോ ടി വില്ലേജുകളിലൂടെ ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിൽ അവരുടെ നിയമാനുസൃതമായ കൃത്യനിർവ്വഹണത്തിനുവേ≠ി പ്രവേശിക്കുന്നതാണ്. പ്രസ്തുത ജോലി ചെയ്യുന്നതിൽനിന്നും അവരെ തടസ്സപ്പെടുത്തുന്നത് നിയമവിരുദ്ധമാണ് എന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

PRMCI 497/944/2016.

(ഒപ്പ്)

എക്സിക്യൂട്ടീവ് എഞ്ചിനീയർ, പാലാ.

ട്രാൻസ്മിഷൻ ഡിവിഷൻ.

വിവരങ്ങൾ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് 1. 110 കെ.വി. പുതുക്കാട് സബ്സ്റ്റേഷനിൽ ര≠് 110 കെ.വി.

വി⁄ാപനം

നമ്പർ ടി.ആർ./ടി.എസ്.ആർ./2016-17/2274. 2016 മേയ് 25.

ഫീഡർ ബേകൾ

2. പ്രസരണ വിതരണ ലൈൻ

110 കെ.വി. ഡബിൾ സർക്യൂട്ട് ലൈൻ 13 കി.മീ.

പൂർത്തീകരണം

ഈ സ്കീം 2016-17-ൽ കമ്മീഷൻ ചെയ്യുന്നതാണ്.

അടങ്കൽ തുക : ഈ സ്കീമിന് 2013-14 നിലവാരത്തിൽ 1120 ലക്ഷം രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.

ആനുകൂല്യങ്ങൾ

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ ചാലക്കുടി ഈസ്റ്റ് വില്ലേജിൽ സ്ഥിതിചെയ്യുന്ന കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ ചാലക്കുടി 110 കെ.വി. സബ് സ്റ്റേഷൻ, പ്രസരണ ശൃംഖല ശ‡ിപ്പെടുത്തുന്നതിന്റെ ഭാഗമായി 220 കെ.വി. ആയി ഉയർത്താൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. പ്രസ്തുത ജോലിയുടെ ഭാഗമായി, കൊന്നക്കുഴിയിലൂടെ കടന്നുപോകുന്ന 220 കെ.വി. ലോവർ പെരിയാർ-മാടക്കത്തറ ലൈനിൽനിന്നും, നിലവിലുള്ള 110 കെ.വി. പൊരിങ്ങൽ-ചാലക്കുടി ലൈനിന്റെ പാതയിലൂടെ നിർമ്മിക്കാനുദ്ദേശിക്കുന്ന 220 കെ.വി. മൾട്ടി സർക്യൂട്ട് ലൈനിന്റെ പ്രാരംഭ സർവ്വേക്കും അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾക്കുമായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ ഉദ്യോഗസ്ഥ∑ാരും അവർ താൽക്കാലികമായി നിയമിക്കുന്നവരും, മേൽപ്പറഞ്ഞ ലൈൻ കടന്നുപോകുന്ന പരിയാരം, എലിഞ്ഞിപ്ര, കിഴക്കേ ചാലക്കുടി വില്ലേജുകളിൽ പ്പെടുന്ന കൊന്നക്കുഴി, മുനിപ്പാറ, കാഞ്ഞിരപ്പിള്ളി, വേളൂക്കര, പൂവത്തിങ്കൽ, പരിയാരം, എലിഞ്ഞിപ്ര, കൂടപ്പുഴ എന്നീ പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന വസ്തുവകകളിൽകൂടി അവരുടെ നിയമാനുസൃത കൃത്യനിർവ്വഹണത്തിനായി ആവശ്യമുള്ള ഏത് സമയത്തും പ്രവേശിക്കുന്നതാണെന്ന വിവരം 2003-ലെ ഇലക്ട്രിസിറ്റി ആക്റ്റ് 164 പ്രകാരം ബന്ധപ്പെട്ട എല്ലാവരേയും ഇതിനാൽ അറിയിക്കുന്നു.

PRMCI 595/1092/2016.

തൃശ്ശൂർ.

(ഒപ്പ്) ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, ട്രാൻസ്മിഷൻ സർക്കിൾ.

വി⁄ാപനം

നമ്പർ ടി.ആർ./ടി.എസ്.ആർ./2016-17/2275. 2016 മേയ് 25.

തൃശ്ശൂർ ജില്ലയിലെ വിദ്യു—‡ി പ്രസരണ വിതരണ ശൃംഖല മെച്ചപ്പെടുത്തുക, പ്രസരണ വിതരണ നഷ്ടം കുറയ്ക്കുക ഉപഭോ‡ാക്കൾക്ക് മെച്ചപ്പെട്ട വോൾട്ടേജ് ലഭ്യമാക്കുക എന്നിവ ലക്ഷ്യമാക്കി പുതിയ ട്രാൻസ്മിഷൻ ലൈനുകൾ നിർമ്മിക്കുന്നതിന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് താഴെപ്പറയുന്ന സ്കീമിന് അനുമതി നൽകിയിരിക്കുന്നു.

സ്കീമിന്റെ പേര്: സിസ്റ്റം ഇംപ്രൂവ്മെന്റ ് തൃശ്ശൂർ ജില്ല.

സ്ഥലം: തൃശ്ശൂർ ജില്ലയിലെ 110 കെ.വി. പുതുക്കാട് സബ്സ്റ്റേഷനിൽ ര≠് 110 കെ.വി. ഫീഡർ ബേകൾ നിർമ്മിക്കുകയും ഇതിനോടനുബന്ധിച്ച് 110 കെ.വി. പുതുക്കാട് സബ്സ്റ്റേഷനിൽനിന്നും 110 കെ.വി. കാട്ടൂർ സബ്സ്റ്റേഷനി ലേക്കുള്ള 66 കെ.വി. സിംഗിൾ സർക്യൂട്ട് ലൈൻ 110 കെ.വി. ഡബിൾ സർക്യൂട്ട് ലൈൻ ആക്കി ഉയർത്തുകയും ചെയ്യുക. പ്രസ്തുത ലൈൻ താഴെ പറയുംവിധം തൃശ്ശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽക്കൂടി കടന്നുപോകുന്നതായിരിക്കും.

ലൈനിന്റെ പേര്—പുതുക്കാട്-കാട്ടൂർ 110 കെ.വി. ഡബിൾ

സർക്യൂട്ട് ലൈൻ.

ഈ പ്രസരണ ലൈൻ കമ്മീഷൻ ചെയ്യുന്നതോടുകൂടി തൃശ്ശൂർ ജില്ലയിലെ കാട്ടൂർ, ഇരിഞ്ഞാലക്കുട, ചേർപ്പ്, വലപ്പാട് 110 കെ. വി. സബ്സ്റ്റേഷൻ പരിധിയിൽ വരുന്ന കൊടുങ്ങല്ലൂർ, മുകുന്ദപുരം, തൃശ്ശൂർ താലൂക്കുകളിലെ ഉപഭോ‡ാക്കൾക്ക് ഗുണമേ∑യുള്ളതും തടസ്സങ്ങളില്ലാതെയുള്ളതുമായ വൈദ്യുതി ലഭ്യമാക്കാൻ കഴിയും.

അനുമതി ലഭിച്ച മേൽപ്പറഞ്ഞ സ്കീം നടപ്പിലാക്കുന്നതിന് ഇലക്ട്രിസിറ്റി ആക്റ്റ് 2003-ന്റെ 67, 68, 164 എന്നീ വകുപ്പുകൾ പ്രകാരം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന് നിക്ഷ്പിതമായ എല്ലാ അധികാരങ്ങളും ഉപയോഗിച്ച് വിദ്യു—‡ി പ്രസരണത്തിനുവേ≠ി ലൈനും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുമെന്നത് സ്കീം ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകവഴി ഇതിനാൽ വി⁄ാപനം നടത്തിക്കൊള്ളുന്നു.

PRMCI 597/1090/16.

(ഒപ്പ്)

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ ് എഞ്ചിനീയർ, ട്രാൻസ്മിഷൻ ഡിവിഷൻ, ടി സി സെക്ഷൻ, ഇരിഞ്ഞാലക്കുട, പുതുക്കാട.് തൃശ്ശൂർ ജില്ല.

ജില്ല—തൃശ്ശൂർ. താലൂക്ക്—മുകുന്ദപുരം. വില്ലേജുകൾ—ആമ്പല്ലൂർ, തൊറവ്, കാട്ടൂർ, ഇരിഞ്ഞാലക്കുട, മനവലശ്ശേരി, കാറളം, പൊറിത്തിശ്ശേരി, തൊട്ടിപ്പാൾ, പറപ്പൂക്കര, നെ∑ണിക്കര.
Cite this issue. Kerala Gazette, Government of Kerala, 06 September 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-09-06.part_4_KSEB/. Archive identifier in.gazette.kerala_new.2016-09-06.part_4_KSEB.