Servants of Knowledge
Kerala Gazette · Government of Kerala

Jamabandhy Notification

Published 27 September 2016

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-09-27.part_3_clr_thiruvanandapuram_Jamabandhy-Notification_tvm
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

38

No.

} 2016 സെപ്റ്റംബർ 27 27th September 2016 1192 കന്നി 11 11th Kanni 1192 1938 ആശ്വിനം 5 5th Aswina 1938

PART III

Commissionerate of Land Revenue

THIRUVANANTHAPURAM DISTRICT

വി⁄ാപനം

നമ്പർ എെ1-58411/2016. 2016 ആഗസ്റ്റ് 23.

3 ഡെപ്യൂട്ടി കളക്ടർ (ഡി.എം.) ചിറയിൻകീഴ്, തിരുവനന്തപുരം വർക്കല 4 ഡെപ്യൂട്ടി കളക്ടർ (എൽ.ആർ.) തിരുവനന്തപുരം തിരുവനന്തപുരം

5 ഡെപ്യൂട്ടി കളക്ടർ (എൽ.എ.) കാട്ടാക്കട തിരുവനന്തപുരം

മേൽ പ്രസ്താവിച്ച പ്രകാരം നിയോഗിക്കപ്പെട്ടിട്ടുള്ള ജമാബന്തി ഓഫീസർമാർ ജമാബന്തി പരിശോധന നടത്തു ന്നതിന്റെ വില്ലേജ് തിരിച്ചുള്ള പരിപാടി പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു.

തിരുവനന്തപുരം താലൂക്ക്

തിരുവനന്തപുരം ജില്ലയിലെ വില്ലേജാഫീസുകളിൽ 2014-15, 2015-16 വർഷത്തെ ജമാബന്തി പരിശോധന വില്ലേജ് മാന്വൽ, അദ്ധ്യായം 14-ൽ നിഷ്കർഷിച്ചിട്ടുള്ള പ്രകാരം 2016 ഒക്ടോബർ, നവംബർ, ഡിസംബർ, 2017 ജനുവരി മാസങ്ങളിൽ നടത്തുന്നതാണ്. 2016 ആഗസ്റ്റ് 30-ാം തീയതിക്ക് മുമ്പായി ജമാബന്തി റിക്കാർഡുകൾ താലൂക്ക് രജിസ്റ്ററുകളുമായി ഒത്തുനോക്കി പ്രാഥമിക പരിശോധന പൂർത്തിയാക്കുന്നതിന് തഹശീൽദാർ അഡീഷണൽ തഹശീൽദാർമാർക്ക് നിർദ്ദേശം നൽകിയിട്ടു≠ായിരുന്നു. ജില്ലാ കളക്ടറുടെ എെ1-58411/16 നമ്പർ നടപടിക്രമപ്രകാരം 6 താലൂക്കുകളിലേയും ജമാബന്തി പരിശോധന നടത്തുന്നതിനായി ജമാബന്തി ഓഫീസർമാരെ നിയമിച്ചിട്ടു≠്.

ജമാബന്തി ഓഫീസർ താലൂക്ക് ക്രമ നമ്പർ

(1) (2)

(3) ജമാബന്തി ഓഫീസർ—ഡെപ്യൂട്ടി കളക്ടർ (എൽ.ആർ.) തിരുവനന്തപുരം

വില്ലേജ് പരിശോധനാ മാസം ക്രമ നമ്പർ

(1) (2)

(3)1 കുടപ്പനക്കുന്ന് ഒക്ടോബർ 1 റവന്യൂ ഡിവിഷണൽ ഓഫീസർ നെയ്യാറ്റിൻകര 2 പേട്ട ഒക്ടോബർ തിരുവനന്തപുരം 3 മുട്ടത്തറ ഒക്ടോബർ 2 ഡെപ്യൂട്ടി കളക്ടർ (ജനറൽ) നെടുമങ്ങാട് 4 തിരുമല ഒക്ടോബർ തിരുവനന്തപുരം 5 കഠിനംകുളം ഒക്ടോബർ 6 മണക്കാട് ഒക്ടോബർ 7 ചെറുവയ്ക്കൽ ഒക്ടോബർ 8 അ≠ൂർക്കോണം ഒക്ടോബർ 9 പട്ടം ഒക്ടോബർ 10 ഉളിയാഴ്ത്തുറ ഒക്ടോബർ 11 കവടിയാർ ഒക്ടോബർ 12 ശാസ്തമംഗലം ഒക്ടോബർ 13 നേമം ഒക്ടോബർ 14 കീഴ്തോന്നയ്ക്കൽ ഒക്ടോബർ 15 വട്ടിയൂർക്കാവ് ഒക്ടോബർ 16 വെയിലൂർ ഒക്ടോബർ 14 കരിപ്പൂര് നവംബർ 15 പനവൂർ നവംബർ 16 വട്ടപ്പാറ നവംബർ 17 തൊളിക്കോട് നവംബർ 18 വെമ്പായം നവംബർ 19 മാണിക്കൽ ഡിസംബർ 20 കല്ലറ ഡിസംബർ 21 പുല്ലമ്പാറ ഡിസംബർ 22 തെന്നൂർ ഡിസംബർ 23 നെടുമങ്ങാട് ഡിസംബർ 24 തേക്കട ഡിസംബർ

ചിറയിൻകീഴ് താലൂക്ക്

17 മേൽതോന്നയ്ക്കൽ ഒക്ടോബർ 18 തൈക്കാട് ഒക്ടോബർ 19 കഴക്കൂട്ടം ഒക്ടോബർ 20 ഉള്ളൂർ ഒക്ടോബർ 21 തിരുവല്ലം ഒക്ടോബർ 22 മേനംകുളം നവംബർ 23 പാങ്ങപ്പാറ നവംബർ 24 ആറ്റിപ്ര നവംബർ 25 പള്ളിപ്പുറം നവംബർ 26 കടകംപള്ളി നവംബർ 27 വെങ്ങാനൂർ നവംബർ 28 അയിരൂപ്പാറ നവംബർ 29 കല്ലിയൂർ നവംബർ 30 വഞ്ചിയൂർ നവംബർ 31 പേരൂർക്കട നവംബർ ജമാബന്തി ഓഫീസർ—ഡെപ്യൂട്ടി കളക്ടർ (ഡി.എം.) തിരുവനന്തപുരം

വില്ലേജ് പരിശോധനാ മാസം ക്രമ നമ്പർ

(1) (2)

(3) 1 പുളിമാത്ത് ഒക്ടോബർ 2 വെള്ളല്ലൂർ ഒക്ടോബർ 3 വക്കം ഒക്ടോബർ 4 അഴൂർ ഒക്ടോബർ 5 ശാർക്കര-ചിറയിൻകീഴ് ഒക്ടോബർ 6 നഗരൂർ ഒക്ടോബർ 7 കീഴാറ്റിങ്ങൽ ഒക്ടോബർ 8 ആറ്റിങ്ങൽ ഒക്ടോബർ 9 ഇളമ്പ-മുദാക്കൽ നവംബർ 10 കിഴുവിലം-കൂന്തള്ളൂർ നവംബർ നെടുമങ്ങാട് താലൂക്ക്

ജമാബന്തി ഓഫീസർ—ഡെപ്യൂട്ടി കളക്ടർ (ജനറൽ) തിരുവനന്തപുരം

വില്ലേജ് പരിശോധനാ മാസം ക്രമ നമ്പർ

(1) (2)

(3) 1 ആനാട് ഒക്ടോബർ 11 ഇടയ്ക്കോട് നവംബർ 12 കിളിമാനൂർ നവംബർ 13 ആലംകോട് നവംബർ 14 പഴയകുന്നുമ്മേൽ നവംബർ 15 കടയ്ക്കാവൂർ നവംബർ 16 കൊടുവഴന്നൂർ നവംബർ വർക്കല താലൂക്ക്

2 വാമനപുരം ഒക്ടോബർ 3 ആര്യനാട് ഒക്ടോബർ 4 കുറുപുഴ ഒക്ടോബർ 5 വിതുര ഒക്ടോബർ 6 പെരിങ്ങമ്മല ഒക്ടോബർ 7 പാലോട് ഒക്ടോബർ 8 അരുവിക്കര ഒക്ടോബർ ജമാബന്തി ഓഫീസർ—ഡെപ്യൂട്ടി കളക്ടർ (ഡി.എം.) തിരുവനന്തപുരം

വില്ലേജ് പരിശോധനാ മാസം ക്രമ നമ്പർ

(1) (2)

(3) 1 ഇടവ ജനുവരി2 വർക്കല ജനുവരി 9 പാങ്ങോട് ഒക്ടോബർ 3 വെട്ടൂർ ജനുവരി 10 കരകുളം നവംബർ 4 ചെറുന്നിയൂർ ജനുവരി 11 ഉഴമലയ്ക്കൽ നവംബർ 5 ഒറ്റൂർ ജനുവരി 12 കോലിയക്കോട് നവംബർ 6 മണമ്പൂർ ജനുവരി 13 നെല്ലനാട് നവംബർ 7 കീഴാറൂർ ഡിസംബർ 7 ചെമ്മരുതി ജനുവരി

8 അമ്പൂരി ഡിസംബർ 8 നാവായിക്കുളം ജനുവരി

9 കള്ളിക്കാട് ഡിസംബർ 9 കുടവൂർ ജനുവരി

10 വാഴിച്ചൽ ഡിസംബർ 10 പള്ളിക്കൽ ജനുവരി

11 പെരുങ്കുളം ഡിസംബർ 11 മടവൂർ ജനുവരി

12 വീരണകാവ് ഡിസംബർ 12 കരവാരം ജനുവരി

13 മണ്ണൂർക്കര ഡിസംബർ 13 അയിരൂർ ജനുവരി

14 വെള്ളനാട് ഡിസംബർ നെയ്യാറ്റിൻകര താലൂക്ക്

ജമാബന്തി ഓഫീസർ—സബ് കളക്ടർ, തിരുവനന്തപുരം

കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, (ഒപ്പ്) കുടപ്പനക്കുന്ന്, തിരുവനന്തപുരം. ജില്ലാ കളക്ടർ.

വില്ലേജ് പരിശോധനാ മാസം

ക്രമ നമ്പർ

(1) (2)

(3)

1 നെയ്യാറ്റിൻകര ജനുവരി

2 വിഴിഞ്ഞം ജനുവരി

3 അതിയന്നൂർ ജനുവരി

4 തിരുപുറം ജനുവരി

5 കരുംകുളം ജനുവരി

6 കോട്ടുകാൽ ജനുവരി

7 കുളത്തൂർ ജനുവരി

8 ചെങ്കൽ ജനുവരി

9 പാറശ്ശാല ജനുവരി

10 പള്ളിച്ചൽ ജനുവരി

11 കൊല്ലയിൽ ജനുവരി

12 പെരുമ്പഴുതൂർ ജനുവരി

13 കാഞ്ഞിരംകുളം ജനുവരി

14 പരശുവയ്ക്കൽ ജനുവരി

15 കാരോട് ജനുവരി

16 കുന്നത്തുകാൽ ജനുവരി

17 വെള്ളറട ജനുവരി

18 ആനാവൂർ ജനുവരി

19 പെരുങ്കടവിള ജനുവരി

കാട്ടാക്കട താലൂക്ക്

ജമാബന്തി ഓഫീസർ—ഡെപ്യൂട്ടി കളക്ടർ (എൽ.എ.), തിരുവനന്തപുരം

വില്ലേജ് പരിശോധനാ മാസം

ക്രമ നമ്പർ

(1) (2)

(3)

1 കുളത്തുമ്മൽ നവംബർ

2 മാറനല്ലൂർ നവംബർ3 മലയിൻകീഴ് നവംബർ 4 വിളവൂർക്കൽ ഡിസംബർ 5 വിളപ്പിൽ ഡിസംബർ 6 ഒറ്റശേഖരമംഗലം ഡിസംബർ

Cite this issue. Kerala Gazette, Government of Kerala, 27 September 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-09-27.part_3_clr_thiruvanandapuram_Jamabandhy-Notification_tvm/. Archive identifier in.gazette.kerala_new.2016-09-27.part_3_clr_thiruvanandapuram_Jamabandhy-Notification_tvm.