Servants of Knowledge
Kerala Gazette · Government of Kerala

Quotation (Ayurveda Medical Education Department)

Published 04 October 2016

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2016-10-04.part_4_Ayurveda
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ തിരുവനന്തപുരം, ചൊവ്വ

39

No. Thiruvananthapuram,

Vol. V

} }

Tuesday

2016 ഒക്ടോബർ 4 4th October 2016 1192 കന്നി 18 18th Kanni 1192 1938 ആശ്വിനം 12 12th Aswina 1938

PART IV

Private Advertisements and Miscellaneous

Notifications

Ayurveda Medical Education Department

ക്വട്ടേഷൻനമ്പർ ബി-1958/2016/എ.വി.സി.എച്ച്. 2016 ആഗസ്റ്റ് 26. കണ്ണൂർ ഗവൺമെന്റ ് ആയുർവേദ കോളേജ് ആശുപത്രിയിലെ 100 കിടക്കകളുടെ റെക്സിൻ കവർ മാറ്റി മേൽത്തരം റെക്സിൻ ഉപയോഗിച്ച് നിർമ്മിക്കുന്നതിന് വ്യ‡ികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചുകൊള്ളുന്നു. ഉദ്ദേശ അടങ്കൽ തുക—` 75,000. ക്വട്ടേഷൻ സമർപ്പിക്കുന്നതിനുള്ള തീയതിയും സമയവും— 8-10-2016, 3 മണി. ക്വട്ടേഷൻ തുറക്കുന്നതിനുള്ള തീയതിയും സമയവും— 8-10-2016, 3.30 മണി. 172 KERALA GAZETTE [PART I ക്വട്ടേഷനുകൾ സൂപ്ര≠്, ഗവൺമെന്റ ് ആയുർവേദ കോളേജ് ആശുപത്രി, കണ്ണൂർ, പരിയാരം എന്ന വിലാസത്തിൽ 8-10-2016 വൈകുന്നേരം 3 മണിക്ക് മുമ്പായി ഈ ഓഫീസിൽ ലഭിച്ചിരിക്കണം. വൈകി ലഭിക്കുന്ന ക്വട്ടേഷനുകൾ സ്വീകരിക്കുന്നതല്ല. ക്വട്ടേഷനിൽ ഒരു റെക്സിൻ കവർ നിർമ്മിക്കുന്നതിനുള്ള തുക പ്രത്യേകമായി രേഖപ്പെടുത്തേ≠ താണ്. ക്വട്ടേഷൻ കവറിൽ റിപ്പയർ ചെയ്യാനുദ്ദേശിക്കുന്ന റെക്സിന്റെ സാമ്പിൾ ഉൾക്കൊള്ളിക്കേ≠താണ്.

ക്വട്ടേഷൻ കവറിന് പുറത്ത് "കണ്ണൂർ ഗവൺമെന്റ ് ആയുർവേദ കോളേജ് ആശുപത്രിയിലെ ബെഡ് കവർ നിർമ്മിക്കുന്നതിനുള്ള ക്വട്ടേഷൻ" എന്ന് രേഖപ്പെടുത്തണം. ക്വട്ടേഷനുകൾ സ്വീകരിക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള അധികാരം ആശുപത്രി സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.

No. B-1958/2016/AVCH. 26th August 2016.

Sealed quotations are invited for the repair of bed side cover with good quality rexin (100 Nos.) to Government Ayurveda College Hospital, Kannur, Pariyaram.

The envelopes containing quotation should bear the superscription "The Superintendent, Government Ayurveda College Hospital, Kannur, Pariyaram". Intending tenderers may submit the quotations on their own papers.

Estimate Cost—` 75,000. Last date for receipt of quotations is 8-10-2016, 3 p.m. Late quotations will not be accepted. The quotations will be opened at 8-10-2016, 3.30 p.m. in the presence of such of the quotationers or their authorized representatives who may be present at that time. The maximum period required for delivery of the article should be mentioned.

Details of the requirements and conditions governing their supply can be obtained free on request from The Superintendent, Government Ayurveda College Hospital, Kannur, Pariyaram till 6-10-2016. Govt. Ayurveda College Hospital, Kannur, Pariyaram. Phone: 0497 2801688, DR. R. SREEKUMAR, E-mail: [email protected] Superintendent.
Cite this issue. Kerala Gazette, Government of Kerala, 04 October 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-10-04.part_4_Ayurveda/. Archive identifier in.gazette.kerala_new.2016-10-04.part_4_Ayurveda.