© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V
}
Tuesday
39
No.
} 2016 ഒക്ടോബർ 4 4th October 2016 1192 കന്നി 18 18th Kanni 1192 1938 ആശ്വിനം 12 12th Aswina 1938
PART IV
Private Advertisements and Miscellaneous
Notifications
വിശാലകൊച്ചി വികസന അതോറിറ്റി
നോട്ടീസ്
നമ്പർ എൽ.11/3571/ഇ.ഡബ്ല്യൂ.എസ്./ലോൺ/ജിസിഡിഎ.
2016 ജൂൺ 10.
ജിസിഡിഎ.-യുടെ ഇ.ഡബ്ല്യൂ.എസ്. ഭവന വായ്പ പദ്ധതി പ്രകാരം 3571-ാം നമ്പർ ഭവന വായ്പ എടുത്തിരുന്ന ശ്രീമതി തവമണിയുടെ പേരിലുള്ള 199/74-ാം നമ്പർ ആധാര പ്രകാരം സർവ്വേ 190/33-ൽപ്പെട്ട 3 സെന്റ ് സ്ഥലത്തിന്റെ ആധാരം നഷ്ടപ്പെട്ടുപോയിട്ടുള്ള തിനാൽ ടി സ്ഥലം സംബന്ധിച്ച ക്രയവിക്രയം, വായ്പ എന്നീ ആവശ്യങ്ങൾക്കുവേ≠ി ആധാരത്തിന്റെ പകർപ്പ് ഉപയോഗിക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപങ്ങളോ പരാതികളോ ഉള്ളപക്ഷം ആയത് ഇത് പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 15 ദിവസത്തിനകം ബോധിപ്പിക്കേ≠താണ്.
അല്ലാത്തപക്ഷം മേൽ പകർപ്പ് അതിന്റെ ഒറിജിനൽ ആധാരമായി കണക്കാക്കുന്നതാണ്.
(ഒപ്പ്)
സെക്രട്ടറി (i/c).