Servants of Knowledge
Kerala Gazette · Government of Kerala

Notifications (Kerala State Electricity Board Ltd.)

Published 04 October 2016

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2016-10-04.part_4_KSEB
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

39

No.

}

2016 ഒക്ടോബർ 4 4th October 2016 1192 കന്നി 18 18th Kanni 1192 1938 ആശ്വിനം 12 12th Aswina 1938

PART IV

Private Advertisements and Miscellaneous

Notifications

KERALA STATE ELECTRICITY BOARD LTD.

Office of the Deputy Chief Engineer, Transmission Circle, Thodupuzha Vydyuthi Bhavanam,

Thodupuzha, Idukki District, Kerala State, Pin-685 584, Phone/Fax : 04862 223333 CUG : 9496009261

E-mail : [email protected], [email protected] CIN No. : U40100KL2011SGC027424

വി⁄ാപനം

[നമ്പർ 2/2016-17]

നമ്പർ റ്റി.സി.റ്റി.പി.എ./മറയൂർ/2016-17/722. 2016 ജൂലൈ 11.

നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന 66 കെ.വി. ലൈനിന്റെയും അവിടെനിന്നും നിർദ്ദിഷ്ട മറയൂർ 33 കെ.വി.

സബ്സ്റ്റേഷനിലേക്ക് നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന 33 കെ.വി.

ലൈനിന്റെയും സർവ്വേ, പരിശോധന, നിർമ്മാണം മുതലായ പ്രവർത്തികൾ നടത്തുവാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ ഉദ്യോഗസ്ഥൻമാരും തൊഴിലാളികളും ദേവികുളം താലൂക്കിലെ കുഞ്ചിത്തണ്ണി, പള്ളിവാസൽ, കണ്ണൻ ദേവൻ ഹിൽസ്, മറയൂർ, കാന്തല്ലൂർ എന്നീ വില്ലേജുകളിൽ ഉൾപ്പെട്ട വസ്തുക്കളിൽകൂടി അവരുടെ നിയമാനുസൃതമായകൃത്യനിർവ്വഹണത്തിനുവേ≠ി പ്രവേശിക്കുന്നതാണ് എന്നുള്ള ഇടുക്കി ജില്ലയിലെ പള്ളിവാസൽ പവർ ഹൗസിൽ വിവരം 1885-ലെ ഇൻഡ്യൻ ടെലഗ്രാഫ് ആക്ട് നിന്നും നിർദ്ദിഷ്ട മൂന്നാർ 66 കെ.വി. സബ്സ്റ്റേഷനിലേക്ക് 13 സെക്ഷൻ 10-18 വകുപ്പുകൾ പ്രകാരവും, ഇലക്ട്രിസിറ്റി ആക്ട് 2003 സെക്ഷൻ 67,68,164,185 (2) (എ) (ബി) വകുപ്പുകൾ പ്രകാരവും ബന്ധപ്പെട്ട എല്ലാവരേയും അറിയിച്ചു

കൊള്ളുന്നു.

PRMCI/768/1396/2016

(Sd.)

Deputy Chief Engineer,

Transmission Circle,

Thodupuzha.

ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ കാര്യാലയം

ട്രാൻസ്മിഷൻ ഡെവലപ്മെന്റ ് ടീം (നോർത്തേൻ റീജിയൻ)

ഗവ. പ്രസ്സ് പി. ഒ., ഷൊർണൂർ, കേരള, പിൻകോഡ്-679 122

ഫോൺ: 0466-2221077, 9496012377

ഇമെയിൽ : [email protected]

വി⁄ാപനം

നമ്പർ ഡിബി11/16-17/ഡി.സി.ഇ./റ്റി.ഡി.റ്റി.എൻ.ആർ./46.

2016 ജൂലൈ 7.

ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്റ്റ് 2003-ലെ 164-ാം വകുപ്പ്

പ്രകാരം പൊതുജനങ്ങളുടെ അറിവിലേക്കായി പരസ്യ

പ്പെടുത്തുന്നത്.

മലപ്പുറം ജില്ലയിലെ വെട്ടത്തൂർ മുതൽ പാലക്കാട്

ജില്ലയിലെ മണ്ണാർക്കാട് കൈതചിറ വഴി അഗളി

കോട്ടതറയിൽ പുതിയതായി നിർമ്മിക്കുന്ന 220 കെ.വി.

സബ്സ്റ്റേഷനിലേക്ക് 220/110 കെ.വി. മൾട്ടി വോൾട്ടേജ്

മൾട്ടി സർക്ക്യൂട്ട് ലൈൻ നിർമ്മാണത്തിന്റെ ഭാഗമായി

നടത്തുന്ന സർവ്വേയുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന

വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ ഉദ്യോഗസ്ഥൻമാരും

ജീവനക്കാരും അവർ ഏൽപ്പിക്കുന്ന പ്രതിനിധികളും

കോൺട്രാക്ട് ജീവനക്കാരും മലപ്പുറം, പാലക്കാട് ജില്ലകളിൽ

ഉൾപ്പെടുന്ന വെട്ടത്തൂർ, അലനെല്ലൂർ-1, അലനെല്ലൂർ-2,

കോട്ടോപാടം-1, കോട്ടോപാടം-2, കോട്ടോപാടം-3,

കുമരംപുത്തൂർ, മണ്ണാർക്കാട്-1, മണ്ണാർക്കാട്-2, കാഞ്ഞിരപ്പുഴ,

തെങ്കര, പോറ്റശ്ശേരി, കള്ളമല, അഗളി തുടങ്ങിയ

വില്ലേജുകളിൽപ്പെട്ട വസ്തുക്കളിൽ കൂടി അവരുടെ

നിയമാനുസൃത കൃത്യനിർവ്വഹണത്തിനായി ആവശ്യമായ ഏതു

സമയത്തും പ്രവേശിക്കുന്നതാണ്. പ്രസ്തുത ജോലി

ചെയ്യുന്നതിൽനിന്നും അവരെ തടസ്സപ്പെടുത്തുന്നത്

നിയമവിരുദ്ധമാണ് എന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

PRMCI/750/1362/2016(ഒപ്പ്) ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, ട്രാൻസ്മിഷൻ ഡെവലപ്മെന്റ ് ടീം, ഷൊർണൂർ. (നോർത്തേൺ റീജിയൺ).

Cite this issue. Kerala Gazette, Government of Kerala, 04 October 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-10-04.part_4_KSEB/. Archive identifier in.gazette.kerala_new.2016-10-04.part_4_KSEB.