Government of Kerala 2016
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V
}
Tuesday
40
No.
} 2016 ഒക്ടോബർ 11 11th October 2016 1192 കന്നി 25 25th Kanni 1192 1938 ആശ്വിനം 19 19th Aswina 1938
PART IV
Private Advertisements and Miscellaneous
Notifications
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്
വി⁄ാപനം
2 0 1 6 നമ്പർ 3/2016-17. ആഗസ്റ്റ് 3.
എറണാകുളം ജില്ലയിലെ കോതമംഗലം, കുന്നത്തുനാട്, ആലുവ താലൂക്കുകളിൽ ഉൾപ്പെട്ട ആലുവ, ചൂർണ്ണിക്കര, എടത്തല, ഇരമല്ലൂർ, കോതമംഗലം, അശമന്നൂർ, മാറമ്പിള്ളി, പെരുമ്പാവൂർ, രായമംഗലം, വാഴക്കുളം, വെങ്ങോല വില്ലേജുകളിൽ കൂടി കടന്നുപോകുന്ന 66 കെ.വി. കോതമംഗലം-ആലുവ ലൈനിന്റെ ശേഷി വർദ്ധിപ്പിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട് ടി പ്രദേശങ്ങളിലൂടെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ ഉദ്യോഗസ്ഥൻമാരും തൊഴിലാളികളും അവരുടെ നിയമാനുസൃതമായ കൃത്യനിർവ്വഹണത്തിനുവേ≠ി പ്രവേശിക്കുന്നതാണ് എന്നുള്ള വിവരം 1885-ലെ ഇൻഡ്യൻ ടെലഗ്രാഫ് ആക്ട് 13 സെക്ഷൻ 10-18 വകുപ്പുകൾ പ്രകാരവും ഇലക്ട്രിസിറ്റി ആക്ട് 2003 സെക്ഷൻ 67, 68, 164, 185 (2) (എ) (ബി) വകുപ്പുകൾ പ്രകാരവും ബന്ധപ്പെട്ട എല്ലാവരെയും അറിയിച്ചുകൊള്ളുന്നു. പ്രസ്തുത ജോലി ചെയ്യുന്നതിൽ നിന്നും അവരെ തടസ്സപ്പെടുത്തുന്നത് നിയമ വിരുദ്ധമാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
PRMC1/865/1611/2016.
ഡെപ്യൂട്ടി ചീഫ്
എഞ്ചിനീയറുടെ കാര്യാലയം.
ട്രാൻസ്മി ഷൻ സർക്കിൾ,
(ഒപ്പ്) തൊടുപുഴ. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ.
വി⁄ാപനംനമ്പർ ഡിബി 15/കൽപകഞ്ചേരി/2016-17/1043. 2016 ജൂലൈ 25.
1885-ലെ ഇന്ത്യൻ ടെലിഗ്രാഫ് ആക്റ്റ് 16(1) വകുപ്പ്,
2003-ലെ ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്റ്റ് 67, 16A എന്നീ
വകുപ്പുകൾ പ്രകാരം കേരള സംസ്ഥാന വൈദ്യുതി ബോർഡ്
ലിമിറ്റഡ്, തിരൂർ ട്രാൻസ്മിഷൻ ഡിവിഷൻ എക്സിക്യൂട്ടീവ്
എഞ്ചിനീയർ പുറപ്പെടുവിക്കുന്ന വി⁄ാപനം.
കെ. എസ്. ഇ. ബി. ലിമിറ്റഡ് പ്രസരണ ശൃംഖല
ശ‡ിപ്പെടുത്തുന്ന പ്രോജക്ടിന്റെ ഭാഗമായി മലപ്പുറം
ജില്ലയിലെ എടരിക്കോട് സബ്സ്റ്റേഷനിൽ നിന്നും
തിരുനാവായ സബ്സ്റ്റേഷനിലേക്കുള്ള 33 കെ. വി. ലൈനിൽ
ടാപ്പ് ലൈനായി കൽപകഞ്ചേരി 33 കെ. വി.
സബ് സ്റ്റേഷനിലേക്ക് 33 കെ. വി. ഡബിൾ/സിംഗിൾ
സർക്യൂട്ട് ലൈൻ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു.
ലൈനിന്റെ പേര്—മാമ്പ്ര-കൽപകഞ്ചേരി 33 കെ. വി. ടാപ്പ്
ലൈൻ.
ലൈനിന്റെ നീളം—750 മീറ്റർ.
ലൈൻ കടന്നുപോകുന്ന സ്ഥലം:
താലൂക്ക്—തിരൂർ.
വില്ലേജ്്—കൽപകഞ്ചേരി.
സർവ്വേ നമ്പർ—റീ.സ.നമ്പർ 306/1 ബി, 472/1, 2,
471, 468/1, 473/1, 2, 3, 475/5, 6, 476/1, 2
വില്ലേജ്്—വളവന്നൂർ.
സർവ്വേ നമ്പർ—122/7, 122/6, 122/5 എ, 122/4 ബി, 122/4എ
മുകളിൽ കാണിച്ച ലൈനുമായി ബന്ധപ്പെട്ട് സർവ്വേ, മുറി
ച്ചുമാറ്റപ്പെടുന്ന മരങ്ങളുടെ കണക്കെടുപ്പ്, പരിശോധന,
നിർമ്മാണം തുടങ്ങിയ പ്രവൃത്തികൾക്കുവേ≠ി വൈദ്യുതി
ബോർഡിലെ ഉദ്യോഗസ്ഥരും ബോർഡ് ചുമതലപ്പെടുത്തുന്ന
മറ്റു വ്യ‡ികളും ഇതുമായി ബന്ധപ്പെട്ട സ്വകാര്യ ഭൂമികൾ
ഉൾപ്പെടുന്ന വസ്തുക്കളിലൂടെ നിയമാനുസൃതമായ
കൃത്യനിർവഹണത്തിനായി നി›ിത സമയങ്ങളിൽ പ്രവേശി
ക്കുന്നതാണെന്ന വിവരം ബന്ധപ്പെട്ടവരെ ഇതിനാൽ
അറിയിക്കുന്നു.
PRMC1/845/1543/2016.