Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2016
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ തിരുവനന്തപുരം, ചൊവ്വ
41 }
No. Thiruvananthapuram,
Vol. V
}
Tuesday
2016 ഒക്ടോബർ 18 18th October 2016 1192 തുലാം 2 2nd Thulam 1192 1938 ആശ്വിനം 26 26th Aswina 1938
PART IV
Private Advertisements and Miscellaneous
Notifications
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ
വി⁄ാപനം
[കേരള സംസ്ഥാന സേവനാവകാശ നിയമം 2012-ലെ 3-ാം വകുപ്പ് പ്രകാരം]
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ നൽകുന്ന സേവനങ്ങൾ, സമയപരിധി, നിയു‡ ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, ര≠ാം അപ്പീൽ അധികാരി എന്നിവ സംബന്ധിച്ച് 28-5-2013-ലെ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മൂന്ന് സേവനങ്ങൾക്ക് പുറമേ നാലാമത്തെ ഇനമായി ചേർക്കുന്ന സേവനം സംബന്ധിച്ചുള്ള വി⁄ാപനം.
ക്രമ സേവനം നി›ിത നിയു‡ ഒന്നാം അപ്പീൽ ര≠ാം അപ്പീൽ നമ്പർ സമയ പരിധി ഉദ്യോഗസ്ഥൻ അധികാരി അധികാരി 4 ഒഴിവുകൾ 15 ദിവസം ജനറൽ മാനേജർ മാനേജിംഗ് മാനേജിംഗ് പി. എസ്. സി. യ്ക്ക്
(HRM & ADMN) ഡയറക്ടർ ഡയറക്ടർ റിപ്പോർട്ട് ചെയ്യുന്നത് മാനേജിംഗ് ഡയറക്ടർ.