Government of Kerala 2016
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ തിരുവനന്തപുരം, ചൊവ്വ
42
No. Thiruvananthapuram,
Vol. V
} }
Tuesday
2016 ഒക്ടോബർ 25 25th October 2016 1192 തുലാം 9 9th Thulam 1192 1938 കാർത്തികം 3 3rd Karthika 1938
PART IV
Private Advertisements and Miscellaneous
Notifications
ചേര രാജ്യ പ്രജ സഭ
പരസ്യം
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ വില്ലേജിൽ ധനുവച്ചപുരം ദേശത്തിൽ ധനുവച്ചപുരം, പരുത്തിവിള, ചെയ്യാർത്തല കെ.പി. 10/642 (ആതൻകോട്ട) കേന്ദ്രീകരിച്ച് മതവ്യത്യാസമില്ലാതെ എല്ലാ പട്ടികജാതിക്കാരുടേയും പട്ടികവർഗ്ഗക്കാരുടേയും പുരോഗമന ങ്ങൾക്കായി 1955-ലെ 12-ാമത് തിരുവിതാംകൂർ-കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധർമ്മസംഘങ്ങൾ രജിസ്ട്രാക്കൽ ആക്ട് അനുസരിച്ച് 'ചേര രാജ്യ പ്രജ സഭ' (രജി. നമ്പർ TVM/TC/623/2016) എന്ന പേരിൽ ഒരു സംഘം രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചി രിക്കുന്നു. സംഘത്തിന്റെ ബൈലയും മറ്റു വിവരങ്ങളും ഫെയ്സ് ബുക്കിലെ ചേര രാജ്യത്തിൽ നിന്നും ലഭിക്കുന്നതാണ്.
ധനുവച്ചപുരം, ചേര രാജ്യ പ്രജ സഭയ്ക്കുവേ≠ി
19-8-2016.
(ഒപ്പ്)
സെക്രട്ടറി.