Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Wakf Board

Published 25 October 2016

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2016-10-25.part_4_Kerala-State-Wakf-Board
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2015-17

Government of Kerala 2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

42

No.

} 2016 ഒക്ടോബർ 25 25th October 2016 1192 തുലാം 9 9th Thulam 1192 1938 കാർത്തികം 3 3rd Karthika 1938

PART IV

Private Advertisements and Miscellaneous

Notifications

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, എറണാകുളം

നോട്ടിഫിക്കേഷൻ

(1995-ലെ വഖഫ് നിയമം 65-ാം വകുപ്പ് പ്രകാരം പുറപ്പെടുവിക്കുന്നത്)

നമ്പർ എ2-5139/15/3117/സി.ആർ. 2016 ആഗസ്റ്റ് 23. 8-10-2015-ാം തീയതിയിലെ C3-5138/15/3117/CR നമ്പർ നോട്ടിഫിക്കേഷൻ പ്രകാരം എറണാകുളം ജില്ല, ആലുവ താലൂക്ക്, ആലുവ മു…ീം ജമാഅത്തിന്റെ ഭരണം 12-10-2015 മുതൽ ഒരു വർഷത്തേക്ക് വഖഫ് നിയമം 65 പ്രകാരം ബോർഡ് നേരിട്ട് ഏറ്റെടുത്തിട്ടുള്ളതാണ്.

ആലുവ മു…ീം ജമാഅത്തിന്റെ ഭരണം ബോർഡ് നേരിട്ട് ഏറ്റെടുത്തതിന് ശേഷം വഖഫിന്റെ ഭരണം സുഗമമായി നടന്നുവരുന്നതിനാലും ടി വഖഫിന്റെ 2010-11 മുതൽ 2014-15 വർഷം വരെയുള്ള കണക്കുകൾ വഖഫ് നിയമം 47-ാം വകുപ്പ് പ്രകാരമുള്ള ഓഡിറ്റ് നടപടികൾ പൂർത്തീകരിക്കു വാൻ സമയം ആവശ്യമുള്ളതിനാലും ബോർഡിന്റെ നേരിട്ടുള്ള ഭരണം നടന്നുവരുന്ന ആലുവ മു…ീം ജമാഅത്തിലെ ഭരണ കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കുന്നതിന് 23-8-2016-ാം തീയതിയിലെ ബോർഡ് യോഗം തീരുമാനിച്ചിരിക്കുന്നു.

ആകയാൽ 1995-ലെ വഖഫ് നിയമം 65(1) വകുപ്പ് പ്രകാരം ബോർഡിന്റെ നേരിട്ടുള്ള ഭരണം നടന്നുവരുന്ന ആലുവ മു…ീം ജമാഅത്തിലെ ഭരണ കാലാവധി 12-10-2016 മുതൽ ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച് ഉത്തരവായിരി ക്കുന്നു.

കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഓഫീസ്, (ഒപ്പ്) വി.എെ.പി. റോഡ്, ചീഫ് എക്സിക്യൂട്ടീവ് കലൂർ, കൊച്ചി-682 017. ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 25 October 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-10-25.part_4_Kerala-State-Wakf-Board/. Archive identifier in.gazette.kerala_new.2016-10-25.part_4_Kerala-State-Wakf-Board.