Servants of Knowledge
Kerala Gazette · Government of Kerala

Tender Notice of Museums and Zoos Department

Published 25 October 2016

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2016-10-25.part_4_Museums-and-Zoos
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2015-17

Government of Kerala 2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ തിരുവനന്തപുരം, ചൊവ്വ

42

No. Thiruvananthapuram,

Vol. V

} }

Tuesday

2016 ഒക്ടോബർ 25 25th October 2016 1192 തുലാം 9 9th Thulam 1192 1938 കാർത്തികം 3 3rd Karthika 1938

PART IV

Private Advertisements and Miscellaneous

Notifications

മ്യൂസിയം മൃഗശാലാ വകുപ്പ്

ദർഘാസ് പരസ്യം

നമ്പർ എം.ഇസഡ്. (എഫ്)1597/11. 2016 ഒക്ടോബർ 3.

മ്യൂസിയം മൃഗശാലാ വകുപ്പിലെ തിരുവനന്തപുരം മൃഗശാലയിൽ സ്ഥാപിച്ചിട്ടുള്ള 4 ഫ്ളോട്ടിംഗ് ഫൗ≠നുകളിൽ 3 എണ്ണം നന്നാക്കുന്നതിന് താൽപ്പര്യമുള്ള സമാന ജോലികൾ ചെയ്ത് പരിചയമുള്ള സ്ഥാപനങ്ങൾ, വ്യ‡ികൾ എന്നിവരിൽ നിന്നും സീലുവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—` 2,50,000.

ടൊപ്പം സമർപ്പിക്കുന്ന നിരതദ്രവ്യം ഡി.ഡി. അല്ലാതെ ലഭിക്കുന്നവ സ്വീകരിക്കുന്നതല്ല. ദർഘാസ് തുറക്കുന്ന ദിവസം അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ തുറക്കുന്നതായിരിക്കും. സ്ഥാപനത്തിന്റെ/ വ്യ‡ിയുടെ പേര്, അഡ്രസ്സ് എന്നിവ വ്യ‡മായെഴുതിയ ദർഘാസുകൾ ഡയറക്ടർ, മ്യൂസിയം മൃഗശാലാ വകുപ്പ്, തിരുവനന്തപുരം എന്ന അഡ്രസിൽ സമർപ്പിക്കേ≠താണ്. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്യുന്ന വ്യ‡ിക്ക്/സ്ഥാപനത്തിന് ടെ≠ർ ഉറപ്പിച്ച് നൽകുന്നതാണ്. ദർഘാസിനെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനുള്ള പൂർണ്ണാധികാരം മ്യൂസിയം മൃഗശാലാ ഡയറക്ടറിൽ നിക്ഷിപ്തമാണ്. സർക്കാർ ദർഘാസു കൾക്കുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. ദർഘാസിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ മ്യൂസിയം മൃഗശാലാ ഡയറക്ടറുടെ ഓഫീസിൽ നിന്നും പ്രവർത്തി സമയങ്ങളിൽ അറിയാവുന്നതാണ്.

(ഒപ്പ്)

തിരുവനന്തപുരം. ഡയറക്ടർ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 10-11-2016-ന് വൈകുന്നേരം 3 മണിവരെയാണ്. ദർഘാസുകൾ സമർപ്പിച്ചവരുടെയോ അവർ ചുമതലപ്പെടുത്തുന്നവരുടെയോ സാന്നിദ്ധ്യത്തിൽ അന്നേദിവസം 3.30-ന് ദർഘാസുകൾ തുറക്കു ന്നതാണ്. ദർഘാസുകൾ ദർഘാസ് ഫോമിൽ നൽകേ≠താണ്. ദർഘാസ് ഫോമിന്റെ വില ` 500-ം വാറ്റുമാണ്. ഡ്യൂπിക്കേറ്റിന് ` 250-ം വാറ്റും അധികമായൊടുക്കേ≠താണ്. ദർഘാസ് ഫോറം 3-11-2016 മുതൽ 8-11-2016 വരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസിനോട് കൂടി ആകെ ക്വാട്ട് ചെയ്യുന്ന തുകയുടെ 2.5% നിതദ്രവ്യമായി ഡയറക്ടറുടെ പേരിൽ മാറാവുന്ന ഡി.ഡി. ആയി നൽകേ≠താണ്. ദർഘാസിനോ
Cite this issue. Kerala Gazette, Government of Kerala, 25 October 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-10-25.part_4_Museums-and-Zoos/. Archive identifier in.gazette.kerala_new.2016-10-25.part_4_Museums-and-Zoos.