Servants of Knowledge
Kerala Gazette · Government of Kerala

Provisional Seniority List of Livestock Inspectors

Published 01 November 2016

Department
Animal Husbandry Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-11-01.part_3_animal_husbandry
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

43 }

Thiruvananthapuram,

}

No. Vol. V

Tuesday

2016 നവംബർ 1 1st November 2016 1192 തുലാം 16 16th Thulam 1192 1938 കാർത്തികം 10 10th Karthika 1938

PART III

Animal Husbandry Department

മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നടപടിക്രമം

നമ്പർ ജെ1-26556/2016/ജീ.കാ.

2016 സെപ്റ്റംബർ 27.

വിഷയം: —മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ്—തിരുവനന്തപുരം—ജീവനക്കാര്യം—ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ തസ്തികയിലെ 1-9-2016 നിലവച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.

പരാമർശം:—(1) 28-4-2016-ലെ ജെ1-28181/2015/ജീ.കാ/കെ. ഡിസ്. നമ്പർ ഉത്തരവ്.

(2) പാലക്കാട് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ 22-8-2016-ലെ ബി-5637/2016/ജീ.കാ. നമ്പർ കത്ത്.

(3) പാലക്കാട് ജില്ലാ പി.എസ്.സി. ഓഫീസറുടെ 7-7-2016-ലെ പി.IV(2)350/98 നമ്പർ കത്ത്.

(4) മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ 23-9-2016-ലെ ജെ1.25102/2016/ജീ.കാ. നമ്പർ നോട്ടീസ്.

ഉത്തരവ്

മൃഗസംരക്ഷണ വകുപ്പിലെ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ തസ്തികയിലെ 1-1-2006 നിലവച്ചുള്ള അന്തിമ മുൻഗണനാ പട്ടിക പരാമർശം (1) പ്രകാരം പ്രസിദ്ധീകരിച്ചിരുന്നു.

ഇതേ തുടർന്ന് കേഡർ സ്ട്രെംഗ്ത് പുനർനിർണ്ണയം നടത്തിക്കൊ≠് 12-5-2016, 27-5-2016 തീയതികളിൽ കെ4-22221/2013/ എസ്റ്റാ. നമ്പർ ഉത്തരവ് പ്രകാരം പരാമർശം (1) സീനിയോരിറ്റി ലിസ്റ്റിൽ ഉൾപ്പെട്ട അർഹരായ ഗ്രേഡ് II ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർക്ക് ഗ്രേഡ് I ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റം നൽകി. അതുപോലെ 17-5-2016, 30-5-2016, 9-9-2016 തീയതികളിലെ കെ4-13800/2016/എസ്റ്റാ. നമ്പർ ഉത്തരവ് പ്രകാരം അർഹരായ ഗ്രേഡ് I ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർക്ക് അസിസ്റ്റന്റ ് ഫീൽഡ് ഓഫീസർ തസ്തികയിലേക്കും ഉദ്യോഗക്കയറ്റം നൽകി.

27 1st NOV. 2016] ANIMAL HUSBANDRY DEPARTMENT 270

നാളിതുവരെയുള്ള നിയമനങ്ങൾ കൂട്ടിച്ചേർത്തു സീനിയോരിറ്റി ലിസ്റ്റ് 1-1-2016 നിലവച്ച് പുതുക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരുന്നതിനിടെ പരാമർശം 3 പ്രകാരം ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് II തസ്തികയുടെ 10-12-2012-ൽ നിലവിൽവന്ന റാങ്ക് ലിസ്റ്റിൽ നിന്ന് 27-6-2003-ൽ അംഗീകരിച്ച റൊട്ടേഷനിൽ ഉൾപ്പെടുകയും തുടർന്ന് 6-10-2003-ൽ റൊട്ടേഷൻ റിവൈസ് ചെയ്തപ്പോൾ ആയതിലും ഉൾപ്പെടുന്നതിന് അർഹതയുള്ള ഉദ്യോഗാർ∞ികൾക്ക് 27-6-2003 മുതലുള്ള മുൻകാല പ്രാബല്യം (Early Effective Advice) ലഭിക്കാൻ അർഹതയു≠െന്ന പി.എസ്.സി.-യുടെ അറിയിപ്പും ആയതനുസരിച്ച് പി.എസ്.സി. തയ്യാറാക്കിയ ക്രമപ്പട്ടികയും ബന്ധപ്പെട്ട ജീവനക്കാരുടെ അപേക്ഷയും പാലക്കാട് ജില്ലാ മൃഗസംരക്ഷണ ഓഫീസർ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ പരിഗണനയ്ക്കും തുടർ നടപടികൾക്കുമായി സമർപ്പിച്ചു.

ടി വിവരം സൂക്ഷ്മമായി പരിശോധിക്കുകയും പാലക്കാട് ജില്ലാ പി.എസ്.സി. 27-6-2003 മുതലുള്ള മുൻകാല പ്രാബല്യം ലഭിക്കാൻ അർഹതയു≠െന്നു ക≠െത്തിയ ജീവനക്കാർക്ക് അതനുസരിച്ച് മുൻകാല പ്രാബല്യം നല്കിയുമാണ് നിലവിലെ സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്.

ഇപ്രകാരം സീനിയോരിറ്റിയിൽ മാറ്റം വരുത്തുമ്പോൾ നിലവിലെ സീനിയോരിറ്റിയിൽ മാറ്റം വരുന്ന Affected parties-ന് പരാതികൾ ഉ≠െങ്കിൽ ആയത് സമർപ്പിക്കാൻ രേഖാമൂലം നിർദ്ദേശം നല്കിക്കൊ≠് സൂചന (4) പ്രകാരം നോട്ടീസ് നൽകിയിട്ടു≠്.

മേൽ സാഹചര്യത്തിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ തസ്തികയിലെ 1-9-2016 നിലവെച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടിക ഇതോടൊപ്പം പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു. ആയത് കേരള ഗസറ്റിലും വകുപ്പിന്റെ www.ahdkerala.gov.in എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്നതാണ്. കൂടാതെ താൽക്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചുകൊ≠ുള്ള ഈ ഉത്തരവിന്റെ പകർപ്പ് ഓഫീസ് മേലധികാരികൾ അതാത് ആഫീസുകളുടെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേ≠തും കീഴ് ഓഫീസുകളിൽ അറിയിക്കേ≠തുമാണ്.

പ്രസ്തുത പട്ടികയി∑േൽ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ബന്ധപ്പെട്ട രേഖകൾ സഹിതം ഇതോടൊപ്പമുള്ള അനക്സർ II ഫോർമാറ്റിൽ പൂരിപ്പിച്ച് ഈ നടപടിക്രമം പുറപ്പെടുവിച്ച തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ലഭ്യമാക്കേ≠താണ്. വൈകി ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

സൂചന (4) പ്രകാരം നൽകിയ നോട്ടീസിൽ പരാതികളോ ആക്ഷേപങ്ങളോ ലഭിക്കുന്നപക്ഷം ആയത് പരിഹരിച്ചതിനുശേഷം മാത്രമേ ടി ലിസ്റ്റ് അന്തിമമാക്കുകയുള്ളു.

മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ്,

ഡോ. എൻ. എൻ. ശശി, വികാസ് ഭവൻ, തിരുവനന്തപുരം.

മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ.

28 1st NOV. 2016] 271 ANIMAL HUSBANDRY DEPARTMENT

6 1 0 2 - 9 - 1 n o s a t n e m t r a p e D y r d n a b s u H l a m i n A e h t n i s r o t c e p s n I k c o t s e v i L f o t s i L y t i r o i n e S l a n o i s i v o r P

s k

r

a

m

e R

e c

i

e

t v d A a d C S P

.

o N

e c

i

v d A

C S P

n o f

i t o a e m t

r a D

fi n o C

n o f

n o

i t i t

o

a

e r

t a

a b o l r

p a D

f c e d

o

n o

i t f

o a s

i e

r t

a

l a D u g e

r . t

n o c

e c

i f

v o

r e

t

e s a D

f

o

h e t r t i

B a D

n o

i t

a c fi

i l

a u Q

e

m

a N

y

t i

r

.

o

i

o N n e S29 272 KERALA GAZETTE [PART III 30 1st NOV. 2016] 273 ANIMAL HUSBANDRY DEPARTMENT Gag. No. 43/2016/DTP (Animal Husbandry) 31 274 KERALA GAZETTE [PART III 32 1st NOV. 2016] 275 ANIMAL HUSBANDRY DEPARTMENT 33 276 KERALA GAZETTE [PART III 34 1st NOV. 2016] 277 ANIMAL HUSBANDRY DEPARTMENT Gag. No. 43/2016/DTP (Animal Husbandry) 35 278 KERALA GAZETTE [PART III 36 1st NOV. 2016] 279 ANIMAL HUSBANDRY DEPARTMENT 37 280 KERALA GAZETTE [PART III 38 1st NOV. 2016] 281 ANIMAL HUSBANDRY DEPARTMENT Gag. No. 43/2016/DTP (Animal Husbandry) 39 282 KERALA GAZETTE [PART III 40 1st NOV. 2016] 283 ANIMAL HUSBANDRY DEPARTMENT 41 284 KERALA GAZETTE [PART III 42 1st NOV. 2016] 285 ANIMAL HUSBANDRY DEPARTMENT Gag. No. 43/2016/DTP (Animal Husbandry) 43 286 KERALA GAZETTE [PART III 44 1st NOV. 2016] 287 ANIMAL HUSBANDRY DEPARTMENT 45 288 KERALA GAZETTE [PART III 46 1st NOV. 2016] 289 ANIMAL HUSBANDRY DEPARTMENT Gag. No. 43/2016/DTP (Animal Husbandry) 47 290 KERALA GAZETTE [PART III 48 1st NOV. 2016] 291 ANIMAL HUSBANDRY DEPARTMENT 49 292 KERALA GAZETTE [PART III 50 1st NOV. 2016] 293 ANIMAL HUSBANDRY DEPARTMENT Gag. No. 43/2016/DTP (Animal Husbandry) 51 294 KERALA GAZETTE [PART III 52 1st NOV. 2016] 295 ANIMAL HUSBANDRY DEPARTMENT 53 296 KERALA GAZETTE [PART III 54 1st NOV. 2016] 297 ANIMAL HUSBANDRY DEPARTMENT Gag. No. 43/2016/DTP (Animal Husbandry) 55 298 KERALA GAZETTE [PART III 56 1st NOV. 2016] 299 ANIMAL HUSBANDRY DEPARTMENT 57 300 KERALA GAZETTE [PART III 58 1st NOV. 2016] 301 ANIMAL HUSBANDRY DEPARTMENT Gag. No. 43/2016/DTP (Animal Husbandry) 59 302 KERALA GAZETTE [PART III 60 1st NOV. 2016] 303 ANIMAL HUSBANDRY DEPARTMENT 61 304 KERALA GAZETTE [PART III 62 1st NOV. 2016] 305 ANIMAL HUSBANDRY DEPARTMENT Gag. No. 43/2016/DTP (Animal Husbandry) 63 306 KERALA GAZETTE [PART III 64 1st NOV. 2016] 307 ANIMAL HUSBANDRY DEPARTMENT 65 308 KERALA GAZETTE [PART III 66 1st NOV. 2016] 309 ANIMAL HUSBANDRY DEPARTMENT Gag. No. 43/2016/DTP (Animal Husbandry) 67 310 KERALA GAZETTE [PART III 68 1st NOV. 2016] 311 ANIMAL HUSBANDRY DEPARTMENT 69 312 KERALA GAZETTE [PART III 70 1st NOV. 2016] 313 ANIMAL HUSBANDRY DEPARTMENT Gag. No. 43/2016/DTP (Animal Husbandry) 71 314 KERALA GAZETTE [PART III 72 1st NOV. 2016] 315 ANIMAL HUSBANDRY DEPARTMENT 73 316 KERALA GAZETTE [PART III 74 1st NOV. 2016] 317 ANIMAL HUSBANDRY DEPARTMENT Gag. No. 43/2016/DTP (Animal Husbandry) 75 318 KERALA GAZETTE [PART III 76 1st NOV. 2016] 319 ANIMAL HUSBANDRY DEPARTMENT 77 320 KERALA GAZETTE [PART III 78 1st NOV. 2016] 321 ANIMAL HUSBANDRY DEPARTMENT Gag. No. 43/2016/DTP (Animal Husbandry) 79 322 KERALA GAZETTE [PART III 80 1st NOV. 2016] 323 ANIMAL HUSBANDRY DEPARTMENT 81 324 KERALA GAZETTE [PART III 82 1st NOV. 2016] 325 ANIMAL HUSBANDRY DEPARTMENT Gag. No. 43/2016/DTP (Animal Husbandry) 83 326 KERALA GAZETTE [PART III 84 1st NOV. 2016] 327 ANIMAL HUSBANDRY DEPARTMENT 85 328 KERALA GAZETTE [PART III 86 1st NOV. 2016] 329 ANIMAL HUSBANDRY DEPARTMENT Gag. No. 43/2016/DTP (Animal Husbandry) 87 330 KERALA GAZETTE [PART III 88 1st NOV. 2016] 331 ANIMAL HUSBANDRY DEPARTMENT 89 332 KERALA GAZETTE [PART III 90 1st NOV. 2016] 333 ANIMAL HUSBANDRY DEPARTMENT Gag. No. 43/2016/DTP (Animal Husbandry) 91 334 KERALA GAZETTE [PART III 92 1st NOV. 2016] 335 ANIMAL HUSBANDRY DEPARTMENT 93 338 KERALA GAZETTE [PART III 96 1st NOV. 2016] 337 ANIMAL HUSBANDRY DEPARTMENT Gag. No. 43/2016/DTP (Animal Husbandry) 95 336 KERALA GAZETTE [PART III 94 1st NOV. 2016] 339 ANIMAL HUSBANDRY DEPARTMENT 97 340 KERALA GAZETTE [PART III 98 1st NOV. 2016] 341 ANIMAL HUSBANDRY DEPARTMENT Gag. No. 43/2016/DTP (Animal Husbandry) 99 342 KERALA GAZETTE [PART III 100 1st NOV. 2016] 343 ANIMAL HUSBANDRY DEPARTMENT 101 344 KERALA GAZETTE [PART III 102

Cite this issue. Kerala Gazette, Government of Kerala, 01 November 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-11-01.part_3_animal_husbandry/. Archive identifier in.gazette.kerala_new.2016-11-01.part_3_animal_husbandry.