Servants of Knowledge
Kerala Gazette · Government of Kerala

Auction Notice (Kottayam)

Published 01 November 2016

Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-11-01.part_3_clr_kottayam_auction-notice_kottayam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ തിരുവനന്തപുരം, ചൊവ്വ

43

No. Thiruvananthapuram,

Vol. V

} }

Tuesday

2016 നവംബർ 1 1st November 2016 1192 തുലാം 16 16th Thulam 1192 1938 കാർത്തികം 10 10th Karthika 1938

PART III

Commissionerate of Land Revenue

ലേല പരസ്യം

KOTTAYAM DISTRICT

നമ്പർ സി-4572/2013. 2016 ഒക്ടോബർ 6.

തിരുത്തൽ പരസ്യം

കോട്ടയം താലൂക്കിൽ മണർകാട് വില്ലേജിൽ ബ്ലോക്ക് 23-ൽ നമ്പർ ഇ5-58066/2014. 2016 ഒക്ടോബർ 5.

റീസർവ്വെ നമ്പർ 317/5-ൽപ്പെട്ട സർക്കാർ പുറമ്പോക്ക് 3-2-2015-ാം തീയതിയിലെ 5-ാം നമ്പർ കേരള ഗസറ്റിൽ

ഭൂമിയിൽ നിന്നും 25 സെന്റ ് സ്ഥലം ECHS പോളി ക്ലിനിക്കിന് പാട്ട വ്യവസ്ഥയിൽ നൽകിയിട്ടുള്ളതാണ്. ടി സ്ഥലത്ത് (വാല്യം 4, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ ഷീറ്റിൽ പേജ് നമ്പർ 820-ൽ ഇ5-58066/2014-ാം

നിൽക്കുന്ന മാവ്-1, ആഞ്ഞിലി-1 എന്നീ മരങ്ങൾ 8-11-2016-ന്നമ്പരായി പ്രസിദ്ധീകരിച്ചിട്ടുള്ള പരസ്യത്തിൽ ക്രമനമ്പർ 3-ൽ ഉച്ചകഴിഞ്ഞ് 3 മണിക്ക് മണർകാട് വില്ലേജാഫീസിൽ വെച്ച് ഇൻഡന്റ ് നമ്പർ 8805 ആയി ടി. ആർ.-007054-ാം നമ്പർ റവന്യൂ ഡിവിഷണൽ ആഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യലേലത്തിൽ വിൽക്കുന്ന താണ്. എം. തോമസ് പേരിലുള്ള ബോ≠ിലെ തുക ` 100 എന്ന് പ്രസിദ്ധീകരിച്ചിരുന്നത് ` 1,000 എന്ന് തിരുത്തി വായിക്കേ≠താണ്. കളക്ടറേറ്റ്, (ഒപ്പ്) ലേലത്തിൽ പങ്കെടുക്കുന്നവർ ` 5,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേലം വിളിക്കുന്ന വ്യ‡ി മൊത്തം കോട്ടയം. ജില്ലാ കളക്ടർ. തുകയുടെ 1/3 ഭാഗവും മുഴുവൻ തുകയുടെ വിൽപ്പന നികുതിയും അപ്പോൾതന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം സ്ഥിരപ്പെടുത്തിയതിനുശേഷം സ്വന്തം ചെലവിൽ തടി നീക്കം ചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ

ലേലത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും. കൂടുതൽ

വിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷണൽ ആഫീസ്, കോട്ടയം

താലൂക്കാഫീസ്, മണർകാട് വില്ലേജാഫീസ്

എന്നിവിടങ്ങളിൽ നിന്ന് അറിയാവുന്നതാണ്.

ഇനം ചുറ്റളവ് വില

ആഞ്ഞിലി 180 സെ.മീ. ` 14,549

മാവ് 210 സെ.മീ. ` 23,309

ആകെ ` 37,858റവന്യൂ ഡിവിഷണൽ ആഫീസ്, മിനി സിവിൽ സ്റ്റേഷൻ, (ഒപ്പ്) കോട്ടയം. റവന്യൂ ഡിവിഷണൽ ആഫീസർ.

Cite this issue. Kerala Gazette, Government of Kerala, 01 November 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-11-01.part_3_clr_kottayam_auction-notice_kottayam/. Archive identifier in.gazette.kerala_new.2016-11-01.part_3_clr_kottayam_auction-notice_kottayam.