© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. V
Tuesday
43
No.
} 2016 നവംബർ 1 1st November 2016 1192 തുലാം 16 16th Thulam 1192 1938 കാർത്തികം 10 10th Karthika 1938
PART IV
Private Advertisements and Miscellaneous
Notifications
തിരുവനന്തപുരം ഒന്നാം അഡീഷണൽ
ജില്ലാ കോടതി മുമ്പാകെ
O.P. (G&W) 233/2015
ഹർജിക്കാരി:—
Jaquleen, w/o Amala Das, Pallivilakom Paruthiyoor, Kulathoor P. O., Neyyattinkara Taluk.
എതിർകക്ഷികൾ:—
1. Reji Mol, P., w/o (deceased) Muthappan, Poippallivilakom, South Kollamcode, Pozhiyoor P. O., Neyyattinkara Taluk.
2. State Bank of Travancore, Pozhiyoor Branch rep.
by its Manager.
സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.
` 5,02,500 (അഞ്ച് ലക്ഷത്തി ര≠ായിരത്തി അഞ്ഞൂറ്) കേരള ഫിഷർമെൻ ലേബർ വെൽഫയർഫ≠് ബോർഡിൽനിന്നും ലഭിച്ച ` 5,00,000 (അഞ്ചുലക്ഷം) ഗവൺമെന്റ ് ഓഫ് കേരളയുടെ ബെനവോളന്റ ് ഫ≠ിൽനിന്നും ലഭിച്ച ` 1,00,000 (ഒരുലക്ഷം) എതിർകക്ഷി റെജിമോളുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, പൊഴിയൂർ ബ്രാഞ്ചിലെ അക്കൗ≠് നമ്പർ 67298435875-ാം നമ്പർ അക്കൗ≠ിൽ നിക്ഷേപിച്ചിട്ടുള്ളതും ആയ ` 11,02,500 (പതിനൊന്ന് ലക്ഷത്തി ര≠ായിരത്തി അഞ്ഞൂറ്)-ൽ നിന്ന് 2/3 ഓഹരി മൈനറുടെ പേരിൽ നിക്ഷേപിച്ചുകിട്ടുന്നതിനും മറ്റും ഫയൽ ചെയ്തിട്ടുള്ള ടി ഹർജി 30-11-2016-ാം തീയതി വിചാരണ വച്ചിട്ടുള്ളതും ആയതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അന്നേ ദിവസം പകൽ 11 മണിക്ക് മുമ്പ് നേരിട്ടോ, വക്കീൽ മുഖേനയോ ബോധിപ്പിച്ചുകൊള്ളേ≠തും അല്ലാത്തപക്ഷം ഹർജി തീർച്ച ചെയ്യുന്നതാണ് എന്നുള്ള വിവരം ഇതിനാൽ സകലമാനപേരെയും തെര്യപ്പെടുത്തിക്കൊള്ളുന്നു.
മൈനറായ ആഷിറിന്റെ ഗാർഡിയനായി ഹർജിക്കാരിയെ നിയമിച്ചു കിട്ടുന്നതിനും മൈനറായ ആഷിറിന്റെ പിതാവായ മരണപ്പെട്ടുപോയ ശ്രീ. മുത്തപ്പന് പരുത്തിയൂർ ഫിഷർമെൻ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും ലഭിച്ച