Servants of Knowledge
Kerala Gazette · Government of Kerala

Extension of the Practice of Notaries

Published 08 November 2016

Department
Law (H) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2016-11-08.part_1_law
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. V

Tuesday

നമ്പർ

44

}

No. 2016 നവംബർ 8 8th November 2016 1192 തുലാം 23 23rd Thulam 1192 1938 കാർത്തികം 17 17th Karthika 1938

PART I

Notifications and Orders issued by the Government

(2)

നമ്പർ 8022/എച്ച ്3/2016/നിയമം.

തിരുവനന്തപുരം, 2016 ഒക്ടോബർ 3.

നിയമ വകുപ്പ്

1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര

നിയമ (എച്ച്)

വി⁄ാപനം

(1)

നമ്പർ 6035/എച്ച ്3/2016/നിയമം.

തിരുവനന്തപുരം, 2016 ഒക്ടോബർ 3. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. കെ. ബി. ഇംതിയാസ് മുഹമ്മദ്, അഡ്വക്കേറ്റ്, റ്റി. സി. 43/785/5, ജൂബിലി നഗർ. 37 (J), മണക്കാട് പി. ഒ., തിരുവനന്തപുരം-695 009 എന്നയാളെ തിരുവനന്തപുരം റവന്യൂ ജില്ലയിൽ ഉൾപ്പെട്ട പ്രദേശത്തേക്ക് 3-10-2016-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 12/1998/TVPM) ഇതിനാൽ പുനർ നിയമിക്കുന്നു.

(3)സർക്കാർ, ശ്രീ. തോമസ് മൈക്കിൾ, എം., അഡ്വക്കേറ്റ്, നമ്പർ 29048/എച്ച ്3/2015/നിയമം. മണർക്കാട്ട്, തോപ്പുംപടി, കൊച്ചി-682 005 എന്നയാളെ തിരുവനന്തപുരം, 2016 ഒക്ടോബർ 3. എറണാകുളം റവന്യൂ ജില്ലയിൽ ഉൾപ്പെട്ട കൊച്ചി 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര കോർപ്പറേഷൻ പ്രദേശത്തേക്ക് 26-9-2016-ാം തീയതി മുതൽ ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് വീ≠ും അഞ്ചുവർഷക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച നമ്പർ 23/1997/EKM) ഇതിനാൽ പുനർ നിയമിക്കുന്നു. പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള 186 KERALA GAZETTE [PART I സർക്കാർ, ശ്രീ. ഇ. ബി. സുധീർ, അഡ്വക്കേറ്റ്, എരവേലിൽ,

സി. സി. 8/937, (പുതിയത് 10/1253), ചുള്ളിക്കൽ, കൊച്ചി-5,

എറണാകുളം എന്നയാളെ എറണാകുളം റവന്യൂ ജില്ലയിൽ

ഉൾപ്പെട്ട കൊച്ചി താലൂക്ക് പ്രദേശത്തേക്ക് 11-7-2016-ാം തീയതി

മുതൽ വീ≠ും അഞ്ചുവർഷക്കാലയളവിലേക്ക് നോട്ടറിയായി

(രജിസ്റ്റർ നമ്പർ 36/1997/EKM) ഇതിനാൽ പുനർ നിയമിക്കുന്നു.

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം,

ബി. ജി. ഹരീന്ദ്രനാഥ്,

നിയമ സെക്രട്ടറി.

NOTIFICATION

G. O. (P) No. 13/2016/Law.

Thiruvananthapuram, 18th October 2016.

In exercise of the powers under sub-rule (5) of rule 11

of Notaries Rules, 1956 the Government of Kerala, hereby

appoint the following Officers as Officers to inspect the

Registers of Notaries in the District shown against their

names.

1. Sri Thomaskutty Sebastian, — Malappuram, Kannur

Joint Secretary Kozhikkode, Wayanad

and Kasaragode

2. Sri G. Janardhanan Nair, — Thiruvananthapuram,

Deputy Secretary Kollam, Pathanamthitta

and Alappuzha

3. Sri R. Rajasekhara Kurup, — Ernakulam, Kottayam,

Deputy Secretary Idukki, Thrissur and

Palakkad

By order of the Governor,

B. G. HARINDRANATH,

Law Secretary.

Cite this issue. Kerala Gazette, Government of Kerala, 08 November 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-11-08.part_1_law/. Archive identifier in.gazette.kerala_new.2016-11-08.part_1_law.