Servants of Knowledge
Kerala Gazette · Government of Kerala

Tender Notice (Ayurveda Medical Education Department)

Published 08 November 2016

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2016-11-08.part_4_Ayurveda-Medical
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2015-17 Government of Kerala 2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

നമ്പർ

44

}

No.

2016 നവംബർ 8 8th November 2016 1192 തുലാം 23 23rd Thulam 1192 1938 കാർത്തികം 17 17th Karthika 1938

PART IV

Private Advertisements and Miscellaneous

Notifications

Ayurveda Medical Education Department

ദർഘാസ് പരസ്യം

[നമ്പർ 05/2016-17]

നമ്പർ സി1/3672/2016. 2016 ഒക്ടോബർ 19.

തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ വിവിധ വകുപ്പുകളിലെ കമ്പ്യൂട്ടറുകളുടേയും അനുബന്ധ ഉപകരണ ങ്ങളുടേയും ആനുവൽ മെയിന്റനൻസ് കോൺട്രാക്റ്റ് ചെയ്യുവാൻ തയ്യാറുള്ളവരിൽ നിന്നും നിർദ്ദിഷ്ട ഫോറത്തിൽ സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

സാധനത്തിന്റെ പേരും ഉദ്ദേശ വിലയും—വിവിധ വകുപ്പു കളിലെ കമ്പ്യൂട്ടറുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും എ. എം. സി.—` 1,40,000.

ദർഘാസ് ഫോറത്തിന്റെ വില :

ഒറിജിനൽ—` 420.

താണ്. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പുകൾ എന്നിവ സ്വീകാര്യമല്ല. ഫോറം വി. പി. പി. വഴി അയയ്ക്കുന്നതല്ല.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—

21-10-2016 മുതൽ 19-11-2016 10.30 മണി മുതൽ 2 മണിവരെ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-11-2016 ഉച്ചയ്ക്ക് 2 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

23-11-2016, 3 മണി.

31-3-2017 വരെ നിരക്ക് പ്രാബല്യത്തിൽ ഇരിക്കേ≠താണ്.

ദർഘാസ് നീട്ടി വെയ്ക്കുന്നതിനും യാതൊരു കാരണവും കൂടാതെ റദ്ദാക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കുന്നതാണ്. സർക്കാർ വകുപ്പുകളിൽ നിലവിലുള്ള എല്ലാ ദർഘാസ് നിബന്ധനകളും ഈദർഘാസിനും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഡ്യൂπിക്കേറ്റ്—` 210. പ്രവർത്തി സമയങ്ങളിൽ കോളേജ് ഓഫീസിൽ നിന്നും അറിയാവുന്നതാണ്. ദർഘാസ് ഫോറങ്ങൾ തപാലിൽ ലഭിക്കുന്നതിന് ഫോറത്തിന്റെ വിലയ്ക്ക് പുറമേ ` 50 കൂടുതൽ അടയ്ക്കേ≠ ii

[No. 05/2016-17]

No. C1/3672/2016. 19th October 2016.

Sealed tenders are invited for the execution of AMC

to Computer systems and accessories in the various

department of Govt. Ayurveda College, Tripunithura.

The tenders should superscribed tender for the

execution of AMC to Computer systems and accessories

in various department of Govt. Ayurveda College,

Tripunithura and addressed to The Principal, Govt.

Ayurveda College, Tripunithura.

P. A. C.—` 1,40,000.

Cost of tender form (Non-refundable) (Including

Taxes):

Original—` 420.

Duplicate—` 210.

` 50 will be charged extra towards the postage if the

tender form has to be sent by post.

Date and time for sale of tender form—21-10-2016

to 19-11-2016, 10.30 a. m. to 2 p. m.

Last date and time for receipt of tender—

19-11-2016, 2 p. m.

Date and time for opening of tenders—23-11-2016,

3 p. m.

Date up to which the rates to be firm—31-3-2017.

Intending tenderers may on application to the Principal, Govt. Ayurveda College, Tripunithura obtain the requisite tender forms against cash remittance. The tender form is not transferable. Cheques, Postages Stamps etc. will not be accepted towards the cost of forms nor the form will be sent per V. P. P.

Govt. Ayurveda College, DR. T. K. UMA, Tripunithura. Principal.

Cite this issue. Kerala Gazette, Government of Kerala, 08 November 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-11-08.part_4_Ayurveda-Medical/. Archive identifier in.gazette.kerala_new.2016-11-08.part_4_Ayurveda-Medical.