Servants of Knowledge
Kerala Gazette · Government of Kerala

Notification (Kerala State Wakf Board)

Published 08 November 2016

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2016-11-08.part_4_Kerala-State-Wakf-Board
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Government of Kerala

2016

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

നമ്പർ

44

}

No.

2016 നവംബർ 8 8th November 2016 1192 തുലാം 23 23rd Thulam 1192 1938 കാർത്തികം 17 17th Karthika 1938

PART IV

Private Advertisements and Miscellaneous

Notifications

കേരള സ്റ്റേറ്റ് വഖഫ്് ബോർഡ്

വസ്തു വാങ്ങൽ വി⁄ാപനം

നമ്പർ A 5-7893/CR. 2016 ഒക്ടോബർ 7.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 7893/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട മു…ീം ജമാഅത്തിനുവേ≠ി കോഴഞ്ചേരി താലൂക്കിലെ നാരങ്ങാനം വില്ലേജിൽ പഴയ സർേΔ നമ്പർ 259/3, 263/1A ബ്ലോക്ക് നമ്പർ 15-ൽ റീസർേΔ 312/12-ൽ പ്പെട്ട 1 ആർ 41 ച. മീറ്ററും 312/02-ൽ 23 ആർ 10 ച. മീറ്ററും 311/1-ൽ പ്പെട്ട 1 ഹെക്ടർ 35 ആർ 58 ച. മീറ്ററും ഉൾപ്പെടെ 3 ഏക്കർ 96 സെന്റ ് വസ്തു ടി വില്ലേജിലെ കടമ്മനിട്ട മുറിയിൽ തലത്തായി പുത്തൻ വീട്ടിൽ മാത്യു മകൻ തോമസ് മാത്യുവിൽ നിന്നും വാങ്ങുന്നതിന് ബോർഡിന്റെ അനുമതി ആവശ്യപ്പെട്ട് വഖഫിനുവേ≠ി പത്തനംതിട്ട മു…ീം ജമാഅത്ത് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിട്ടു≠്.

ടി വസ്തുക്കൾ പത്തനംതിട്ട മു…ീം ജമാഅത്തിനുവേ≠ി വാങ്ങുന്നതിന് അനുവദിക്കുന്ന കാര്യത്തിൽ ആർക്കെങ്കിലും ആക്ഷേപമോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസ ത്തിനകം ഡിവിഷണൽ വഖഫ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്, ആർട്ട്ലി കംഫർട്ട്, നളന്ദ റോഡ്, പി. എം. ജി. , തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതല്ലെന്നുള്ള വിവരം ബന്ധപ്പെട്ട എല്ലാവരേയും അറിയിക്കുന്നു.

(ഒപ്പ്)

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്, ആർട്ട്ലി കംഫർട്ട്, നളന്ദ റോഡ്, പ ി . എം. ജി., തിരുവനന്തപുരം-695 033. ഡിവിഷണൽ വഖഫ് ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 08 November 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-11-08.part_4_Kerala-State-Wakf-Board/. Archive identifier in.gazette.kerala_new.2016-11-08.part_4_Kerala-State-Wakf-Board.