Government of Kerala
2016
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. V
Tuesday
നമ്പർ
44
}
No.
2016 നവംബർ 8 8th November 2016 1192 തുലാം 23 23rd Thulam 1192 1938 കാർത്തികം 17 17th Karthika 1938
PART IV
Private Advertisements and Miscellaneous
Notifications
സിദ്ധ സമാജം
പരസ്യം
2016 ഒക്ടോബർ 6.
1192 കന്നി 20.
ആകയാൽ 5-10-2016 മുതൽ സിദ്ധസമാജ സ്വത്തുക്കൾ സംബന്ധമായും മറ്റും സിദ്ധസമാജചട്ടങ്ങൾ അനുസരിച്ചും ജനറൽ പ്രതിനിധിക്കുള്ള എല്ലാ അധികാരങ്ങളും ഉത്തരവാദിത്വ ങ്ങളും എസ്. സനന്ദനായിരിക്കുന്നു എന്നുള്ള വിവരം ഇതിനാൽ ഏവരേയും അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്)
(ഒപ്പ്) എസ്. സവ്യസാചി, എസ്. അരുണഗിരിനാഥൻ, ജനറൽ പ്രസിഡന്റ്. ജനറൽ കാര്യദർശി.
General President, General Secretary,
1192 കന്നി 15 (1-10-2016)-ാം തീയതി ശനിയാഴ്ച സിദ്ധസമാജം ഹെഢാഫീസിൽ വെച്ച് ചേർന്ന സിദ്ധ സമാജക്കാരുടെ പ്രത്യേക യോഗത്തിൽ വെച്ച് സിദ്ധസമാജ ചട്ടം 222-ാം വകുപ്പ് പ്രകാരം അതുവരെ ജനറൽ പ്രതിനിധി ആയിരുന്ന ബ്ര"ശ്രീ. എസ്. ഭ‡വത്സലനെ തൽസ്ഥാനത്തു നിന്നും ഒഴിവാക്കി പകരം ബ്ര"ശ്രീ. എസ്. സനന്ദനെ സിദ്ധസമാജം ജനറൽ പ്രതിനിധിയായി തെരഞ്ഞെടു ത്തിരിക്കുന്നു.
Siddha Samaj H. O., Siddha Samaj H. O. & P. O., Siddha Samaj P. O., Vadakara, Vadakara, Kozhikode District, Kozhikode District, Kerala-673 104.
Kerala,
(S. India) Pin-673 104.