Government of Kerala 2016
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. V
Tuesday
45
No. } 2016 നവംബർ 15 15th November 2016 1192 തുലാം 30 30th Thulam 1192 1938 കാർത്തികം 24 24th Karthika 1938
PART III
Commissionerate of Land Revenue
KOTTAYAM DISTRICT
ലേലപ്പരസ്യം
(1)
നമ്പർ സി-4717/2013. 2016 ഒക്ടോബർ 19.
കാഞ്ഞിരപ്പള്ളി താലൂക്കിൽ കോരുത്തോട് വില്ലേജിൽ ബ്ലോക്ക് 30-ൽ റീസർവ്വെ നമ്പർ 298/5-ൽപ്പെട്ടതും പട്ടയ വസ്തുവിൽ റിസർവ്വ് ചെയ്ത് നിർത്തിയതുമായ ഈട്ടി മരം കടപുഴകി വീണ് കിടക്കുന്നത് 23-11-2016-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് കോരുത്തോട് വില്ലേജ് ആഫീസിൽ വെച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ അദ്ദേഹം അധികാരപ്പെ ടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യലേലത്തിൽ വിൽക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുന്നവർ ` 1,000 നിരതദ്രവ്യം കെട്ടിവെയ്ക്കേ≠തും ലേലം പിടിക്കുന്ന വ്യ‡ി മൊത്തം തുക യുടെ 1/3 ഭാഗവും മുഴുവൻ തുകയുടെ വിൽപ്പന നികുതിയും അപ്പോൾത്തന്നെ അടക്കേ≠തും ബാക്കിത്തുക ലേലം സ്ഥിരപ്പെടുത്തിയതിനുശേഷം അടച്ച് തടി സ്വന്തം ചിലവിൽ നീക്കം ചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷണൽ ആഫീസ്, കാഞ്ഞിരപ്പള്ളി താലൂക്കാഫീസ്, കോരുത്തോട് വില്ലേജാഫീസ് എന്നിവിടങ്ങളിൽനിന്ന് അറിയാവുന്നതാണ്.
(2)
നമ്പർ സി-1011/2014. 2016 ഒക്ടോബർ 19.
കാഞ്ഞിരപ്പള്ളി താലൂക്കിൽ കോരുത്തോട് വില്ലേജിൽ ബ്ലോക്ക് 30-ൽ സർവ്വെ നമ്പർ 405/4-4-ൽപ്പെട്ട സ്ഥലത്തു നിൽക്കുന്ന ഈട്ടി മരം 22-11-2016-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് കോരുത്തോട് വില്ലേജ് ആഫീസിൽ വെച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യലേലത്തിൽ വിൽക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുന്നവർ ` 1,000 നിരതദ്രവ്യം കെട്ടിവെയ്ക്കേ≠തും ലേലം പിടിക്കുന്ന വ്യ‡ി മൊത്തം തുക യുടെ 1/3 ഭാഗവും മുഴുവൻ തുകയുടെ വിൽപ്പന നികു തിയും അപ്പോൾത്തന്നെ അടക്കേ≠തുമാണ്. ലേലം സ്ഥിരപ്പെ ടുത്തിയതിനുശേഷം ബാക്കി തുക അടച്ച് തടി സ്വന്തം ചിലവിൽ നീക്കം ചെയ്യേ≠താണ്. ടി ലേലം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷണൽ ആഫീസ്, കാഞ്ഞിരപ്പള്ളി താലൂക്കാഫീസ്, കോരുത്തോട് വില്ലേജാഫീസ് എന്നിവിടങ്ങളിൽനിന്ന് അറിയാവുന്നതാണ്.
മതിപ്പ് വില ` 2,92,809.
(ഒപ്പ്) റവന്യൂ ഡിവിഷണൽ ആഫീസ്, റവന്യൂ ഡിവിഷണൽ മിനി സിവിൽ സ്റ്റേഷൻ, കോട്ടയം. ആഫീസർ.