© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. V
Tuesday
45
No. } 2016 നവംബർ 15 15th November 2016 1192 തുലാം 30 30th Thulam 1192 1938 കാർത്തികം 24 24th Karthika 1938
PART IV
Private Advertisements and Miscellaneous
Notifications
കൊല്ലം ജില്ലയിൽ ഇരവിപുരം സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും പരസ്യം ചെയ്യുന്നത്.
കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ അയത്തിൽ ചേരിയിൽ സുപ്രകാശിൽ കെ. കുമാരദാസൻ നായർ മകൻ അജിത് 18-1-2013 തീയതിയിൽ ഒപ്പിട്ടുവച്ചിട്ടുള്ള വിൽപ്പത്രം രജിസ്റ്റർ ചെയ്തു കിട്ടുന്നതിലേക്കായി ടി വിൽപ്പത്രത്തിൽ വ്യവസ്ഥ ചെയ്തിരുന്ന പ്രകാരം ഹാജരാക്കി രജിസ്റ്റർ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയ കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ തേവള്ളി വാർഡിൽ തിലകം വീട്ടിൽ ഗോപിനാഥനാശാരി മകൻ അഡ്വക്കേറ്റ് ശ്രീ. ശ്രീകുമാർ ഈ ഓഫീസിൽ 2016 മേയ് മാസം 23-ാം തീയതി ഹാജരാക്കി ടി വിൽപ്പത്ര കർത്താവ് മരിച്ചുപോയിട്ടുള്ളതായും മറ്റും മൊഴി തന്നിട്ടുള്ളതും ഈ ഓഫീസിൽ III-ാം പുസ്തകത്തിൽ പി1/2016-ാം നമ്പരായി സ്വീകരിച്ചിട്ടുള്ളതും ആകുന്നു. ടി വിൽപ്പത്രം സംബന്ധിച്ച വിചാരണ 2016 ഡിസംബർ മാസം 3-ാം തീയതി ശനിയാഴ്ച പകൽ 11 മണിക്ക് ഈ ഓഫീസിൽവച്ച് നടത്തുവാൻ നി›യിച്ചിരിക്കുന്നതിനാൽ ടി വിൽപ്പത്രം രജിസ്റ്റർ ചെയ്യുന്നതിൽ ആർക്കെങ്കിലും തർക്കമോ ആക്ഷേപമോ ഉള്ളപക്ഷം വിചാരണ ദിവസം പകൽ 11 മണിക്ക് മുൻപായി ഈ ഓഫീസിൽ ഹാജരായി ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങളോ തർക്കങ്ങളോ പരിഗണിക്കുന്നതല്ലാത്തതും ആകുന്നു.
(ഒപ്പ്) സബ് രജിസ്ട്രാർ, ഇരവിപുരം.