Government of Kerala 2016
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ തിരുവനന്തപുരം, ചൊവ്വ
47 }
Thiruvananthapuram,
No. } Vol. V
Tuesday
2016 നവംബർ 29 29th November 2016 1192 വൃ›ികം 14 14th Vrischikam 1192 1938 അഗ്രഹായനം 8 8th Agrahayana 1938
PART III
Commissionerate of Land Revenue
KOTTAYAM DISTRICT
ലേലപ്പരസ്യം
നമ്പർ സി-4093/2015. 2016 ഒക്ടോബർ 28.
കാഞ്ഞിരപ്പള്ളി താലൂക്കിൽ കോരുത്തോട് വില്ലേജിൽ ബ്ലോക്ക് 30-ൽ റീസർവ്വെ 463/5, 463/8-ൽപ്പെട്ട 33.73 ആർ പട്ടയവസ്തുവിൽ റിസർവ്വ് ചെയ്തിട്ടുള്ളതും അപകടാവസ്ഥ യിൽ നിൽക്കുന്നതുമായ ആഞ്ഞിലിമരം 30-11-2016-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് കോരുത്തോട് വില്ലേജ് ആഫീസിൽ വെച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യലേലത്തിൽ വിൽക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുന്നവർ ` 2,000 നിരതദ്രവ്യം കെട്ടിവെയ്ക്കേ≠തും ലേലം പിടിക്കുന്ന വ്യ‡ി മൊത്തം തുകയുടെ 1/3 ഭാഗവും മുഴുവൻ തുകയുടെ വിൽപ്പന നികുതിയും അപ്പോൾത്തന്നെ അടയ്ക്കേ≠തും ബാക്കിത്തുക ലേലം സ്ഥിരപ്പെടുത്തിയതിന് ശേഷം അടച്ച് തടി സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരി ക്കും. കൂടുതൽ വിവരങ്ങൾ റവന്യൂ ഡിവിഷണൽ ആഫീസ്, കാഞ്ഞിരപ്പള്ളി താലൂക്കാഫീസ്, കോരുത്തോട് വില്ലേജാഫീസ് എന്നിവിടങ്ങളിൽ നിന്ന് അറിയാവുന്നതാണ്.