Servants of Knowledge
Kerala Gazette · Government of Kerala

Notice (Kerala State Electricity Board Limited)

Published 29 November 2016

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2016-11-29.part_4_KSEB
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2015-17

Government of Kerala 2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

47

No. } 2016 നവംബർ 29 29th November 2016 1192 വൃ›ികം 14 14th Vrischikam 1192 1938 അഗ്രഹായനം 8 8th Agrahayana 1938

PART IV

Private Advertisements and Miscellaneous

Notifications

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ട്രാൻസ്മിഷൻ ഡിവിഷൻ,

മാവേലിക്കര, ആലപ്പുഴ ജില്ല,

ഫോൺ : 0479-2307440, 9496008697;

ഇ-മെയിൽ : [email protected]

നോട്ടീസ്

[ഇലക്ട്രിസിറ്റി ആക്ട് 2013-ലെ 67, 164 വകുപ്പ് പ്രകാരം] നമ്പർ DB 61/KTNM Upgradation/TDM/2016-17.

2016 ജൂലൈ 21.

വൈദ്യുതി മേഖലയിൽ പ്രസരണ നഷ്ടം കുറച്ച് വിതരണ മേഖലയ്ക്ക് ആവശ്യമായ വൈദ്യുതി കൃത്യമായ വോൾട്ടേജിൽ ലഭ്യമാക്കുന്നതിനുവേ≠ി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ കറ്റാനം വില്ലേജിൽ നിലവിലുള്ള സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി നിലവിലുള്ള മാവേലിക്കര-കരുനാഗപ്പള്ളി 66 കെ. വി. ലൈനിൽ തെരുവിൽമുക്ക്-പടിപ്പുര ജംഗ്ഷന് തെക്കുവശമുള്ള മോളേത്ത് പള്ളിക്ക് (ബസേലിയസ് ഗ്രിഗോറിയസ് ഓർത്തഡോക്സ് ചർച്ച്) സമീപത്ത് നിന്നും ടാപ്പ് ചെയ്ത് ചുനക്കര-കറ്റാനം എന്നീ വില്ലേജുകളിലൂടെ വലിക്കുന്ന ഉദ്ദേശം 3.0 കിലോമീറ്റർ നീളത്തിലുള്ള പുതിയ 110 കെ. വി. ഡബിൾ സർക്യൂട്ട് ലൈനിന്റെ പ്രാരംഭ ജോലികളുടെയും തുടർ ജോലികളുടെയും ആവശ്യത്തിലേക്കായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് ഉദ്യോഗസ്ഥരോ അതിന്റെ കരാറുകാരോ അധികാര പ്പെടുത്തിയ മറ്റ് വ്യ‡ികളോ ടി ലൈനുകളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ ഒൗദ്യോഗിക കൃത്യനിർവ്വഹണാർ∞ം പ്രവേശിക്കുന്നതാണ്. പ്രസ്തുത ജോലി ചെയ്യുന്നതിൽ നിന്നും അവരെ തടസ്സപ്പെടുത്തുന്നത് നിയമ വിരുദ്ധമാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

PRMCI 816/1493/2016.

(ഒപ്പ്)

എക്സിക്യൂട്ടീവ് എഞ്ചിനീയർ,33 കെ. വി. സബ് സ്റ്റേഷന്റെ ശേഷി വർദ്ധിപ്പിച്ച് 110 കെ. വി. ആയി ഉയർത്താൻ [ബോർഡ് ഉത്തരവ് B. O. (FTD) No. 1726/ 2016/D (T & SO)/T1/Kattanam/2016-17 തീയതി 13-6-2016 പ്രകാരം] തീരുമാനിച്ചു. അതിന്റെ ഭാഗമായി ടി സബ് ട്രാൻസ്മിഷൻ ഡിവിഷൻ, മാവേലിക്കര.

Cite this issue. Kerala Gazette, Government of Kerala, 29 November 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-11-29.part_4_KSEB/. Archive identifier in.gazette.kerala_new.2016-11-29.part_4_KSEB.