Servants of Knowledge
Kerala Gazette · Government of Kerala

Tender Notice (Department of Museums and Zoos)

Published 06 December 2016

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2016-12-06.part_4_Department-of-Museums
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

© കേരള സർക്കാർ

Government of Kerala

2016

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

48

No.

} 2016 ഡിസംബർ 6 6th December 2016 1192 വൃ›ികം 21 21st Vrischikam 1192 1938 അഗ്രഹായനം 15 15th Agrahayana 1938

PART IV

Private Advertisements and Miscellaneous

Notifications

മ്യൂസിയം മൃഗശാലാ വകുപ്പ്

ദർഘാസ് പരസ്യം

നമ്പർ എം.ഇസഡ്(ഇ)1133/2016. 2016 ഒക്ടോബർ 19.

തിരുവനന്തപുരം മ്യൂസിയം മൃഗശാലാ വകുപ്പിലെ കുട്ടികളുടെ പാർക്കിനോട് ചേർന്ന് പ്രവർത്തിക്കുന്ന മിനി അമ്യൂസ്മെന്റ ് പാർക്കിലെ കളി ഉപകരണങ്ങൾ അറ്റകുറ്റ പണികൾ നടത്തി പെയിന്റ ് ചെയ്ത് നവീകരിച്ച് ഉപയോഗ യോഗ്യമാക്കുന്നതിന് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തി ക്കുന്ന പരിചയസമ്പന്നരായ സ്ഥാപനങ്ങൾ/ വ്യ‡ികൾ എന്നിവരിൽനിന്നും സീൽവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. മിനി അമ്യൂസ്മെന്റ ് പാർക്കിൽ അറ്റകുറ്റപ്പണികൾ നടത്തേ≠ കളി ഉപകരണങ്ങളുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

1. മേരി ഗോ റൗ≠് 2. ബേബി ട്രെയിൻ 3. ഹോഴ്സ് റൈഡ് 4. ക്യാറ്റ് റൈഡ്

അടങ്കൽ തുക—` 2,00,000.

3.30-ന് ദർഘാസുകൾ സമർപ്പിച്ചവരുടെയോ അവർ ചുമതലപ്പെടുത്തിയവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാ ണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കു ന്നതല്ല. ദർഘാസിൽ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി യിരിക്കുന്ന വ്യ‡ിക്കോ/സ്ഥാപനത്തിനോ ദർഘാസ് ഉറപ്പിച്ച് നൽകുന്നതാണ്. ദർഘാസ് ഉറപ്പിച്ച് കഴിഞ്ഞ് 15 ദിവസത്തിനകം പ്രസ്തുത ജോലികൾ ഭംഗിയായി ചെയ്ത് പൂർത്തീകരിക്കേ≠താണ്. സർക്കാർ ദർഘാസിനുള്ള എല്ലാ നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ്.

ടെൻഡർ ഫോറം ആവശ്യമുള്ളവർ ഡയറക്ടർ, മ്യൂസിയം മൃഗശാലാ വകുപ്പിന്റെ പേരിൽ അപേക്ഷ നൽകേ≠തും ഫോറത്തിന്റെ വിലയായ ` 1,700-ം 5% വാറ്റും, ഡ്യൂπിക്കേറ്റിന് ` 850-ം വാറ്റും ഒടുക്കേ≠താണ്. ടെൻഡർ ഫോമുകൾ കൈമാ റാവുന്നതല്ല. കൂടാതെ ക്വാട്ട് ചെയ്യുന്ന തുകയുടെ 1% നിരതദ്ര വ്യമായി ഡയറക്ടർ, മ്യൂസിയം ആന്റ ് സൂ എന്ന പേരിൽ മാറാ വുന്ന ഡി.ഡി.യും ടെൻഡർ ഫോറത്തിനൊപ്പം സമർപ്പിക്കേ≠ താണ്. ടെൻഡർ യാതൊരു കാരണവും കൂടാതെ നിരസി ക്കാനും മാറ്റിവയ്ക്കാനുമുള്ള അധികാരം ഡയറക്ടറിൽ നിക്ഷി പ്തമാണ്. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ മ്യൂസിയം മൃഗശാലാ വകുപ്പിന്റെ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് അറിയാവുന്നതാണ്.

(ഒപ്പ്)

ഡയറക്ടറേറ്റ് മ്യൂസിയവും മൃഗശാലയും, തിരുവനന്തപുരം. ഡയറക്ടർ.

സീൽ വച്ച ദർഘാസുകൾ ഡയറക്ടർ, മ്യൂസിയം മൃഗശാലാ വകുപ്പ,് തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ ആയിരിക്കണം അയയ്ക്കേ≠ത്. ടെൻഡർ ഫോറങ്ങൾ 8-12-2016 മുതൽ 16-12-2016 വൈകുന്നേരം 3.30 മണി വരെ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 19-12-2016 ഉച്ചയ്ക്കുശേഷം 3 മണിവരെയാണ്. അന്നേ ദിവസം
Cite this issue. Kerala Gazette, Government of Kerala, 06 December 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-12-06.part_4_Department-of-Museums/. Archive identifier in.gazette.kerala_new.2016-12-06.part_4_Department-of-Museums.