Servants of Knowledge
Kerala Gazette · Government of Kerala

Will Notice

Published 06 December 2016

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2016-12-06.part_4_Will-Notice
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

© കേരള സർക്കാർ

Government of Kerala

2016

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

48

No.

} 2016 ഡിസംബർ 6 6th December 2016 1192 വൃ›ികം 21 21st Vrischikam 1192 1938 അഗ്രഹായനം 15 15th Agrahayana 1938

PART IV

Private Advertisements and Miscellaneous

Notifications

ഇടപ്പള്ളി സബ് രജിസ്ട്രാരാഫീസിൽനിന്നും

പരസ്യം ചെയ്യുന്നത്

കേരള സംസ്ഥാനത്ത് എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ ഇടപ്പള്ളി തെക്ക് വില്ലേജിൽ, ഇടപ്പള്ളി പി. ഒ., പാടിവട്ടം കരയിൽ, സുരഭി റോഡ് 32/1858.സി.(1), പാർത്തലപാടിയിൽ വീട്ടിൽ ശ്രീ. മത്തായി ഗീവർഗ്ഗീസ് മകൻ ശ്രീ. സി. ജി. പത്രോസ് എന്നയാൾ 2002 നവംബർ മാസം 23-ാം തീയതി എഴുതിവച്ചതായി അവകാശപ്പെടുന്ന ഒരു വിൽപ്പത്രം രജിസ്റ്റർ ചെയ്ത് കിട്ടുന്നതിനുവേ≠ി ടി വിൽപ്പത്രത്താൽ അധികാരം സിദ്ധിച്ച എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ ഇടപ്പള്ളി തെക്ക് വില്ലേജിൽ പാടിവട്ടം കരയിൽ 32/1858.സി.(1) ചരുവുപുരയിടത്തിൽ (പർത്തലപാടിയിൽ) നിന്നും ഇപ്പോൾ ബി-7/5163 വസന്ത് കുഞ്ച്, ഡൽഹി 110070-ൽ ശ്രീ. സി. ജി. പത്രോസ് ഭാര്യ ശ്രീമതി മറിയാമ്മ പത്രോസ് ഈ ആഫീസിൽ 23-9-2016-ാം തീയതിയിൽ ഹാജരാക്കു കയു≠ായി. ടി വിൽപ്പത്രത്തോടൊപ്പം വിൽപ്പത്ര കർത്താവായ മേൽപ്പറഞ്ഞ ശ്രീ. മത്തായി ഗീവർഗ്ഗീസ് മകൻ ശ്രീ. സി. ജി. പത്രോസ് മരണപ്പെട്ടുപോയി എന്നു തെളിയിക്കുന്നതിനുള്ള മരണ സർട്ടിഫിക്കറ്റും ഹാജരാക്കുകയു ≠ായി. ടി വിൽപത്രം ഈ ആഫീസിൽ 3-ാം പുസ്തകം പി. 3/2016-ാം നമ്പരായി സ്വീകരിച്ചിട്ടുള്ളതും ടി വിൽപ്പത്രം സംബന്ധിച്ച ആദ്യ വിചാരണ 2016-ാമാ≠് ഡിസം ബർ മാസം 19-ാം തീയതി തിങ്കളാഴ്ച പകൽ 11 മണിക്ക് ഇടപ്പള്ളി സബ് രജിസ്ട്രാർ ആഫീസിൽ വച്ച് നട ത്തുന്നതിന് നി›യിച്ചിരിക്കുന്നതുമാകുന്നു. ആകയാൽ ടി വിൽപ്പത്രം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതു സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ തർക്കമോ ഉള്ളപക്ഷം വിചാരണ ദിവസമായ 2016-ാമാ≠് ഡിസംബർ മാസം 19-ാം തീയതി നേരിട്ടോ നിയമപ്രകാരം അധികാര പ്പെടുത്തിയ വക്കീൽ മുഖാന്തിരമോ ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങളോ തർക്കങ്ങളോ ഗൗനിക്കുന്നതുമല്ലാത്തതു മാകുന്നു.

(ഒപ്പ്) ഇടപ്പള്ളി, 1-10-2016. സബ് രജിസ്ട്രാർ.

Cite this issue. Kerala Gazette, Government of Kerala, 06 December 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-12-06.part_4_Will-Notice/. Archive identifier in.gazette.kerala_new.2016-12-06.part_4_Will-Notice.