Servants of Knowledge
Kerala Gazette · Government of Kerala

Kottayam )

Published 13 December 2016

Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-12-13.part_3_clr_kottayam_auction_kottayam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Regn. No. KERBIL/2012/45073

കേരള സർക്കാർdated 5-9-2012 with RNI Government of Kerala 2016

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2016 ഡിസംബർ 13

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

49

No.

} 13th December 2016 1192 വൃ›ികം 28 28th Vrischikam 1192 1938 അഗ്രഹായനം 22 22nd Agrahayana 1938

PART III

Commissionerate of Land Revenue

KOTTAYAM DISTRICT

ലേല പരസ്യം

നമ്പർ സി-3759/2012. 2016 നവംബർ 10.

കാഞ്ഞിരപ്പള്ളി താലൂക്കിൽ കോരുത്തോട് വില്ലേജിൽ ബ്ലോക്ക് 30-ൽ റീസർവ്വെ 14/21-1-ൽപ്പെട്ട 01.45 ആർ പട്ടയ വസ്തുവിൽ റിസർവ് ചെയ്ത് നിർത്തിയിരിക്കുന്ന തേക്ക് മരം 15-12-2016-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കോരുത്തോട് വില്ലേജ് ആഫീസിൽ വെച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യലേലത്തിൽ വിൽക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ ` 2,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേലം പിടിക്കുന്ന വ്യ‡ി മൊത്തം തുകയുടെ 1/3 ഭാഗവും മുഴുവൻ തുകയുടെ വിൽപ്പന നികുതിയും അപ്പോൾ തന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം സ്ഥിരപ്പെടുത്തിയതിനുശേഷം അടച്ച് തടി സ്വന്തം ചിലവിൽ നീക്കം ചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾ റവന്യൂ ഡിവിഷണൽ ആഫീസ്, കാഞ്ഞിരപ്പള്ളി താലൂക്കാഫീസ്, കോരുത്തോട് വില്ലേജാഫീസ് എന്നിവിടങ്ങളിൽ നിന്ന് അറിയാവുന്നതാണ്.

റവന്യൂ ഡിവിഷണൽ ആഫീസ്, (ഒപ്പ്) മിനി സിവിൽ സ്റ്റേഷൻ, റവന്യൂ ഡിവിഷണൽ കോട്ടയം. ആഫീസർ.

Cite this issue. Kerala Gazette, Government of Kerala, 13 December 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-12-13.part_3_clr_kottayam_auction_kottayam/. Archive identifier in.gazette.kerala_new.2016-12-13.part_3_clr_kottayam_auction_kottayam.