Servants of Knowledge
Kerala Gazette · Government of Kerala

Kottayam

Published 20 December 2016

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-12-20.part_3_clr_kottayam_jamabandy_kottayam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Government of Kerala 2016

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

50

No.

} 2016 ഡിസംബർ 20 20th December 2016 1192 ധനു 5 5th Dhanu 1192 1938 അഗ്രഹായനം 29 29th Agrahayana 1938

PART III

Commissionerate of Land Revenue

11 മാടപ്പള്ളി 31-12-2016 KOTTAYAM DISTRICT

12 വെള്ളാവൂർ 22-9-2015 ജമാബന്തി നോട്ടീസ്

നമ്പർ ജി3-19557/2016. 2016 നവംബർ 21.

ചങ്ങനാശ്ശേരി താലൂക്കിലെ വില്ലേജുകളിലെ 2014-15 വർഷത്തെ ജമാബന്തി പരിശോധനയിൻമേലുള്ള മേൽ പരിശോധന ജമാബന്തി ആഫീസറായ ഡെപ്യൂട്ടി കളക്ടർ എൽ. എ., കോട്ടയം താഴെ ചേർക്കുന്ന തീയതികളിൽ രാവിലെ 10.30 മുതൽ അതാത് വില്ലേജ് ആഫീസുകളിൽ വച്ച് നടത്തുന്നതാണ്.

വില്ലേജിന്റെ പേര് പരിശോധനാ തീയതി ക്രമ നമ്പർ

1 വാഴപ്പള്ളി പടിഞ്ഞാറ് 20-12-2016 2 വെള്ളാവൂർ, തൃക്കൊടിത്താനം 21-12-2016 3 വാഴപ്പള്ളി കിഴക്ക് 22-12-2016 4 തോട്ടക്കാട് 23-12-2016 5 വാഴൂർ 24-12-2016 6 നെടുങ്കുന്നം 26-12-2016 13 കുറിച്ചി

3-1-2017 14 ചങ്ങനാശ്ശേരി 4-1-2017 15 ചെത്തിപ്പുഴ 5-1-2017 കളക്ടറേറ്റ്,

(ഒപ്പ്)

കോട്ടയം. ഡെപ്യൂട്ടി കളക്ടർ (എൽ എ).

പരസ്യം

നമ്പർ എം3-1894/2016. 2016 നവംബർ 18.

കോട്ടയം ജില്ലയിൽ വൈക്കം താലൂക്ക് കടുത്തുരുത്തി മാർക്കറ്റ് ജംഗ്ഷൻ ഭാഗത്തുവച്ച് അവകാശികളില്ലാതെ ലഭിച്ചതും, നാളിതുവരെ ഉടമസ്ഥതയോ അവകാശവാദങ്ങളോ ലഭിക്കാതിരുന്നതുമൂലം കടുത്തുരുത്തി പോലീസ് സബ് ഇൻസ്പെക്ടർ ഈ ഓഫീസിൽ ഏൽപ്പിച്ചിട്ടുള്ളതുമായ തുക ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 2 ആഴ്ചയ്ക്കകം ആവശ്യമായ തെളിവുകളും ഉടമസ്ഥത തെളിയിക്കുന്ന രേഖകളും ഹാജരാക്കി ബന്ധപ്പെട്ട കക്ഷിയോ, കക്ഷികളോ തിരികെ വാങ്ങാത്തപക്ഷം സർക്കാരിലേയ്ക്ക് മുതൽ7 പായിപ്പാട് 27-12-2016 കൂട്ടുന്നതാണെന്ന വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

8 വാകത്താനം 28-12-2016 (ഒപ്പ്) 9 കങ്ങഴ 29-12-2016

റവന്യൂ ഡിവിഷണൽ ആഫീസ്, സബ് ഡിവിഷണൽ10 കറുകച്ചാൽ 30-12-2016 പാലാ. മജിസ്ട്രേറ്റ്.

Cite this issue. Kerala Gazette, Government of Kerala, 20 December 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-12-20.part_3_clr_kottayam_jamabandy_kottayam/. Archive identifier in.gazette.kerala_new.2016-12-20.part_3_clr_kottayam_jamabandy_kottayam.