© കേരള സർക്കാർ
Government of Kerala 2016
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. V
Tuesday
51
No. } 2016 ഡിസംബർ 27 27th December 2016 1192 ധനു 12 12th Dhanu 1192 1938 പൌഷം 6 6th Pousha 1938
PART IV
Private Advertisements and Miscellaneous
Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വി⁄ാപനം
നമ്പർ A5-3863 & 3864/CR Vol. II 2016 ഡിസംബർ 9.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 3863 & 3864/R A നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള തിരുവനന്തപുരം ജില്ലയിലെ വെമ്പായം മു…ീം ജമാഅത്തിന് വേ≠ി നെടുമങ്ങാട് താലൂക്കിലെ മാണിക്കൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 29-ൽ റീസർവ്വെ നമ്പർ 191/24/1-ൽപ്പെട്ട 4.86 ചീ. മീറ്റർ വസ്തു മാണിക്കൽ വില്ലേജിലെ വെമ്പായം മണ്ണാംവിള അസീന മൻസിലിൽ അബ്ദുൽ റഷീദിൽ നിന്നും വാങ്ങുന്നതിന് ബോർഡിന്റെ അനുമതി ആവശ്യപ്പെട്ട് വഖഫിനുവേ≠ി വെമ്പായം മു…ീം ജമാഅത്തിന്റെ സെക്രട്ടറിയും പ്രസിഡന്റും കൂട്ടായി അപേക്ഷ സമർപ്പിച്ചിട്ടു≠്.
വി⁄ാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസ ത്തിനകം ഡിവിഷണൽ വഖഫ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്, ആർട്ട്ലി കംഫർട്ട്, നളന്ദ റോഡ്, പി.എം.ജി., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയത്തിന് ശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതല്ലെന്നുള്ള വിവരം ബന്ധപ്പെട്ട എല്ലാവരേയും അറിയിക്കുന്നു.
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
ഡിവിഷണൽ ഓഫീസ്,
ആർട്ട്ലി കംഫർട്ട്,
(ഒപ്പ്) വാങ്ങുന്നതിന് അനുവദിക്കുന്ന കാര്യത്തിൽ ആർക്കെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ തിരുവനന്തപുരം-695 033 വഖഫ് ഓഫീസർ.