Servants of Knowledge
Kerala Gazette · Government of Kerala

Will Notice

Published 27 December 2016

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2016-12-27.part_4_Will-Notice
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

© കേരള സർക്കാർ

Government of Kerala 2016

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

51

No. } 2016 ഡിസംബർ 27 27th December 2016 1192 ധനു 12 12th Dhanu 1192 1938 പൌഷം 6 6th Pousha 1938

PART IV

Private Advertisements and Miscellaneous

Notifications

പാണാവള്ളി സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും പരസ്യം ചെയ്യുന്നത്

ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ പാതിരപ്പള്ളി വില്ലേജിൽ തുമ്പോളിമുറിയിൽ ജോസഫ് മകൻ കുട്ടിയപ്പൻ എഴുതിവച്ചിരുന്നതും ടിയാന്റെ കാലശേഷം ഭാര്യ തുമ്പോളി മുറിയിൽ നെല്ലിപ്പറമ്പിൽ ജർമ്മിനാ മോത്തിസ്, രജിസ്ട്രേഷനു വേ≠ി പാണാവള്ളി സബ് രജിസ്ട്രാരാഫീസിൽ ഹാജരാക്കി യിരിക്കുന്നതുമായ വിൽപത്രത്തെ സംബന്ധിച്ച വിചാരണ, 2017 ഫെബ്രുവരി മാസം 10-ാം തീയതി രാവിലെ 10.30 മണിക്ക് വച്ചിരിക്കുന്നു. ആയതു സംബന്ധമായി ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി തീയതിക്കും സമയത്തിനും മുൻപായി ഈ ഓഫീസിൽ ബോധിപ്പിക്കേ≠താണെന്നുള്ള വിവരം അറിയിച്ചുകൊള്ളുന്നു.

സബ് രജിസ്ട്രാർ ഓഫീസ്,

(ഒപ്പ്) പാണാവള്ളി, 2-12-2016. സബ് രജിസ്ട്രാർ.

Cite this issue. Kerala Gazette, Government of Kerala, 27 December 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-12-27.part_4_Will-Notice/. Archive identifier in.gazette.kerala_new.2016-12-27.part_4_Will-Notice.