Servants of Knowledge
Kerala Gazette · Government of Kerala

Kottayam

Published 10 January 2017

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2017-01-10.part_3_clr_kottayam_Kottayam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2017

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 6

നമ്പർ തിരുവനന്തപുരം, ചൊവ്വ

2 }

No. } Thiruvananthapuram,

Vol. VI

Tuesday

2017 ജനുവരി 10 10th January 2017 1192 ധനു 26 26th Dhanu 1192 1938 പൌഷം 20 20th Pousha 1938

PART III

Commissionerate of Land Revenue

KOTTAYAM DISTRICT

Kottayam Taluk

പരസ്യം

(1)

നമ്പർ ഇ4-13475/2016. 2016 ഡിസംബർ 3.

കോട്ടയം താലൂക്കിൽ അയർക്കുന്നം വില്ലേജിൽ ആ റ ു മ ാ ന ൂ ർ ക ര യ ി ൽ ത ീ ന ാ മ റ്റ ത്ത ി ൽ വ ീ ട്ട ി ൽ റ്റി. കെ. അരശരത്നം നായർ 11-12-2015-ൽ മരിച്ചു പോയിട്ടുള്ളതാണെന്നും ട്രഷറിയിൽ ഹാജാക്കുന്നതിനും മറ്റിതര ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ സരോജിനിയമ്മ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അയർക്കുന്നം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പ ര ി േ ശ ാ ധ ി ച്ച ത ി ൽ ട ി ത ീ ന ാ മ റ്റ ത്ത ി ൽ വ ീ ട്ട ി ൽ അരശരത്നം നായർ 11-12-2015-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരോജിനിയമ്മ ഭാര്യ 73 2 കൃഷ്ണകുമാർ, റ്റി. എ. മകൻ 48 3 ജയരാജ്, റ്റി. എ.

,, 45 4 മനോജാ, റ്റി. എ. മകൾ 42 5 മഞ്ജുഷ, റ്റി. എ.

,, 38 പരേതനായ ടി റ്റി. കെ. അരശരത്നം നായർ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(2)

നമ്പർ ഇ4-9285/2016. 2016 ഡിസംബർ 3.

കോട്ടയം താലൂക്കിൽ നാട്ടകം വില്ലേജിൽ ചിങ്ങവനം കരയിൽ കൊച്ചുതാഴത്ത് തോപ്പിൽ വീട്ടിൽ പി. കെ. ഉത്തമൻ @ ഉത്തമൻ കേശവൻ 26-9-2015-ൽ മരിച്ചുപോയിട്ടുള്ള താണെന്നും ബാങ്കിൽ ഹാജരാക്കുന്നതിനുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ രാജേഷ്, വി. യു. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ നാട്ടകം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കൊച്ചുതാഴത്ത് തോപ്പിൽ വീട്ടിൽ പി. കെ. ഉത്തമൻ @ ഉത്തമൻ കേശവൻ 26-9-2015-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഭാനുമതി ഭാര്യ 62 2 അജികുമാർ, വി. യു. മകൻ 44 3 ആശാമോൾ, കെ. യു. മകൾ 42 4 രാജേഷ്, വി. യു. മകൻ 40 പരേതനായ ടി പി. കെ. ഉത്തമൻ @ ഉത്തമൻ കേശവൻ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട്

(3)

നമ്പർ ഇ4-13019/2016. 2016 ഡിസംബർ 3.

കോട്ടയം താലൂക്കിൽ നാട്ടകം വില്ലേജിൽ പാക്കിൽ കരയിൽ കണ്ണമാലിയിൽ വീട്ടിൽ നൈനാൻ, കെ. എ. 11-9-2016-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റിതര ആവശ്യങ്ങൾക്കും വേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ സാലി നൈനാൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ നാട്ടകം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കണ്ണമാലിയിൽ വീട്ടിൽ നൈനാൻ, കെ. എ. 11-9-2016-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സാലി നൈനാൻ ഭാര്യ 49 2 സെലീന മേരി ജേക്കബ് മകൾ 25 3 റോസ്ന ജേക്കബ്

,, 22 4 ശില്പ ജേക്കബ്

,, 18 പരേതനായ ടി നൈനാൻ, കെ. എ. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(4)

നമ്പർ ഇ4-14881/2016. 2016 ഡിസംബർ 3.

കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ മാന്നാനം കരയിൽ മൂത്തേടത്ത് വീട്ടിൽ ലീന മാത്യു @ ലീന ചാക്കോ 2-11-2016-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും ബാങ്ക്, ഇൻഷ്വറൻസ് സംബന്ധമായ ആവശ്യങ്ങൾക്ക് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ ഭർത്താവ് മാത്യു ജോർജ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാണ്. ടി അപേക്ഷ അതിരമ്പുഴ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മൂത്തേടത്ത് വീട്ടിൽ ലീന മാത്യു @ ലീന ചാക്കോ 2-11-2016-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം1 മാത്യു ജോർജ് ഭർത്താവ് 52 ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. 2 എബി മാത്യു മകൻ 15 കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ 3 ആൽബി മാത്യു ,, 10 ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. പരേതയായ ടി ലീന മാത്യു @ ലീന ചാക്കോ എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(5) No. E4-14207/2016. 3rd December 2016.

Notice is hereby given to all whom it may concern that K. N. Radhamony, Kottarathil House, Parampuzhakara, Viyayapuram Village in Kottayam Taluk, Kottayam District of Kerala State has applied for a legal heirship certificate of her father named K. N. Narayana Pillai on verification of the report of Village Officer, Viyayapuram and the death certificate from the concerned authority and other connected records, it was revealed that K. N. Narayana Pillai of the above address, Kottayam Taluk, Kottayam District of Kerala State expired on 3-8-2016 and he is survived by the following legal heirs.

SCHEDULE

Sl. Name Relationship with Age

No.

the deceased

1 K. N. Radhamony Daughter 65

2 K. N. Balachandran Nair Son 63

Hence it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and that objections if any against the issue of the said legal heirship certificate should be filed in person before the Tahsildar, Kottayam within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office, Kottayam.

(Sd.) Tahsildar.

Cite this issue. Kerala Gazette, Government of Kerala, 10 January 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-01-10.part_3_clr_kottayam_Kottayam/. Archive identifier in.gazette.kerala_new.2017-01-10.part_3_clr_kottayam_Kottayam.