Servants of Knowledge
Kerala Gazette · Government of Kerala

Notifications (Kerala State Electricity Board Ltd.)

Published 10 January 2017

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2017-01-10.part_4_KSEB
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2017

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 6

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. VI

Tuesday

2

No. } 2017 ജനുവരി 10 10th January 2017 1192 ധനു 26 26th Dhanu 1192 1938 പൌഷം 20 20th Pousha 1938

PART IV

Private Advertisements and Miscellaneous

Notifications

KERALA STATE ELECTRICITY BOARD LTD.

(Incorporated under the Indian Companies Act, 1956) Office of the Executive Engineer, Transmission Division, Karoor P. O., Pala, Pin-686 590

Phone : 0482-2201296, 9496010592

E-mail : [email protected]

Website : www.kseb.in

CIN : U40100KL2011SGC027424

വി⁄ാപനം

(ഇൻഡ്യൻ ഇലക്ട്രിസിറ്റി ആക്ട് 2003-ലെ 164 വകുപ്പുപ്രകാരം)

നമ്പർ DB 4(13)/എൽ.എം.എസ്./16-17/777.

2016 ഒക്ടോബർ 31.

കോട്ടയം ജില്ലയിലെ കോട്ടയം, മീനച്ചിൽ എന്നീ താലൂക്കുകളിൽ ഉൾപ്പെട്ട ളാലം, പുലിയന്നൂർ, കിടങ്ങൂർ, ഏറ്റുമാനൂർ എന്നീ വില്ലേജുകളിൽകൂടി കടന്നുപോകുന്ന പാലാ-ഏറ്റുമാനൂർ 66 കെ. വി. ലൈൻ 110 കെ. വി.-യിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി പുതിയ ലൈനിന്റെ പ്രാരംഭ ജോലികൾക്കും, നിർമ്മാണ ജോലികൾക്കും വേ≠ി ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ ഉദ്യോഗസ്ഥ∑ാരോ, ജീവനക്കാരോ ബന്ധപ്പെട്ട കരാറുകാരോ തൊഴിലാളികളോ ടി വില്ലേജുകളിലൂടെ ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിൽ അവരുടെ നിയമാനുസൃതമായ കൃത്യനിർവ്വഹണത്തിനുവേ≠ി പ്രവേശിക്കുന്നതാണ് എന്നുള്ള വിവരം 1885-ലെ ഇൻഡ്യൻ ടെലഗ്രാഫ് ആക്ട് 13 സെക്ഷൻ 10-18 വകുപ്പുകൾ പ്രകാരവും ഇലക്ട്രിസിറ്റി ആക്ട് 2003 സെക്ഷൻ 67, 68, 164, 185 (2) (എ) (ബി) വകുപ്പുകൾ പ്രകാരവും ബന്ധപ്പെട്ട എല്ലാവരേയും അറിയിച്ചുകൊള്ളുന്നു. പ്രസ്തുത ജോലി ചെയ്യുന്നതിൽ നിന്നും അവരെ തടസ്സപ്പെടുത്തുന്നത് നിയമവിരുദ്ധമാണ് എന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

PRMCI 1200/2340/2016.

(ഒപ്പ്)

എക്സിക്യൂട്ടീവ് എഞ്ചിനീയർ, ട്രാൻസ്മിഷൻ ഡിവിഷൻ, പാലാ.

ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ കാര്യാലയം, ട്രാൻസ്മിഷൻ ഡെവലപ്പ്മെന്റ ് ടീം (സതേൺ റീജിയൺ), എച്ച്. എം. ടി. കോളനി പി. ഒ., കളമശ്ശേരി, കേരള, പിൻകോഡ്-683 503

ഫോൺ നമ്പർ : 0484-2555075

E-mail : [email protected]

വി⁄ാപനം

നമ്പർ 01/2016-17. 2016 ഡിസംബർ 27.

കേരള സംസ്ഥാനത്തെ വർദ്ധിച്ചു വരുന്ന വൈദ്യുതി ഉപഭോഗത്തിന് പരിഹാരമായി ഇടുക്കി ജില്ലയിലെ മുതിരപ്പുഴ ബേസിനിലെ മാങ്കുളം, തൊട്ടിയാർ, പള്ളിവാസൽ എക്സ്റ്റൻഷൻ, ചിന്നാർ, പാമ്പാർ തുടങ്ങിയ പൂർത്തീകരി ക്കാനുള്ളതും ഇനി ആരംഭിക്കാനുള്ളതുമായ ജല വൈദ്യുത പദ്ധതികളിൽ നിന്നുള്ള അധിക വൈദ്യുതി പ്രവഹിപ്പിക്കുന്ന തിലേക്കായി 1940-കളിൽ നിലവിൽ വന്ന പള്ളിവാസൽ-ആലുവ 66 കെ. വി. ലൈനിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന സർവ്വേയുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ ഉദ്യോഗസ്ഥരും ജീവനക്കാരും അവർ ചുമതലപ്പെടുത്തുന്ന പ്രതിനിധികളും ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ ഉൾപ്പെട്ട ആനവിരട്ടി, വെള്ളത്തൂവൽ, പള്ളിവാസൽ, മന്നാങ്ക≠ം എന്നീ വില്ലേജുകളിൽപ്പെട്ടതും എറണാകുളം ജില്ലാ കോതമംഗലം, കുന്നത്തുനാട്, ആലുവ താലൂക്കുകളിൽ ഉൾപ്പെട്ട ആലുവ, ചൂർണിക്കര, എടത്തല, ഇരമല്ലൂർ, കോതമംഗലം, അശമന്നൂർ, മാറമ്പിള്ളി, പെരുമ്പാവൂർ, രായമംഗലം, വാഴക്കുളം, വെങ്ങോല, കുട്ടമംഗലം, നേര്യമംഗലം എന്നീ വില്ലേജുകളിൽപ്പെട്ടതുമായ വസ്തുക്കളിൽ കൂടി അവരുടെ നിയമാനുസൃത കൃത്യ നിർവ്വഹണത്തിനായി ആവശ്യമായ ഏതു സമയത്തും പ്രവേശിക്കുന്നതാണെന്ന വിവരം, 2003-ലെ ഇലക്ട്രിസിറ്റി ആക്ട് 164 വകുപ്പ് പ്രകാരം ബന്ധപ്പെട്ട എല്ലാവരേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു. പ്രസ്തുത ജോലി ചെയ്യുന്നത് തടസ്സപ്പെടുത്തുന്നത് നിയമ വിരുദ്ധമാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

PRMCI 1201/2341/2016.

(ഒപ്പ്)

ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ,

ട്രാൻസ്മിഷൻ ഡെവലപ്പ്മെന്റ ് ടീം

(സതേൺ റീജിയൺ).

വി⁄ാപനം

(1)

നമ്പർ DB08/2016-17/DCE/Trans Grid (North)/144.

2016 ഒക്ടോബർ 26.

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി പവർ ഹൗസിൽ നിന്നും നല്ലളം സബ് സ്റ്റേഷൻ വരെയുള്ള 110 കെ. വി.

ഡബിൾ സർക്യൂട്ട് ലൈൻ എച്ച്. ടി. എൽ. എസ്. ക≠ക്ടർ ഉപയോഗിച്ച് ശേഷി വർദ്ധിപ്പിക്കുന്നതിനും നല്ലളം സബ് സ്റ്റേഷനിൽ നിന്നും മേപ്പയൂർ സബ് സ്റ്റേഷൻ വരെയുള്ള 110 കെ. വി. സിംഗിൾ സർക്യൂട്ട് ലൈൻ എച്ച്. ടി. എൽ. എസ്.

ക≠ക്ടർ ഉപയോഗിച്ച് ഡബിൾ സർക്യൂട്ട് ആക്കി മാറ്റുന്നതിനുമുള്ള സർവ്വേ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിലെ ഉദ്യോഗസ്ഥരും ജീവനക്കാരും അവർ എൽപ്പിക്കുന്ന പ്രതിനിധികളും കോൺട്രാക്ട് ജീവനക്കാരും കോഴിക്കോട് ജില്ലയിലെ കോഴിക്കോട്, കൊയിലാ≠ി താലൂക്കുകളിൽ ഉള്ള ചെറുവണ്ണൂർ, ഒളവണ്ണ, പന്നിയങ്കര, വളയനാട്, നെല്ലിക്കോട്, ചേവായൂർ, കുരുവട്ടൂർ, മടവൂർ, കുന്നമംഗലം, നരിക്കുനി, ശിവപുരം, ഉണ്ണികുളം, കിനാലൂർ, കൂരാച്ചു≠്, കാന്തലാട്, ചക്കിട്ടപാറ, കക്കോടി, വേങ്ങേരി, പുതിയങ്ങാടി, എലത്തൂർ, ചേളന്നൂർ, തലക്കുളത്തൂർ, കാക്കൂർ, ന∑≠, അത്തോളി, ഉള്ള്യേരി, നടുവണ്ണൂർ, അരിക്കുളം, കൊഴുക്കല്ലൂർ, മേപ്പയ്യൂർ വില്ലേജുകളിലെ വസ്തുക്കളിൽക്കൂടി അവരുടെ നിയമാനുസൃത കൃത്യനിർവ്വഹണത്തിനായി ആവശ്യമായ ഏതു സമയത്തും പ്രവേശിക്കുന്നതാണെന്ന വിവരം ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003-ലെ 164, 185(2) (a & b), ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് 1885 (XIII) എന്നീ വകുപ്പുകൾ അനുസരിച്ച് ബന്ധപ്പെട്ട എല്ലാവരേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

PRMCI 1191(B)/2322/2016.

(2)

നമ്പർ DB20/2016-17/DCE/Trans Grid (North)/145.

2016 ഒക്ടോബർ 26.

കോഴിക്കോട് ജില്ലയിലെ കുന്നമംഗലം 110 കെ. വി. സബ് സ്റ്റേഷൻ 220 കെ. വി. ആയി ശേഷി വർദ്ധിപ്പിക്കുന്നതിന് വേ≠ി അരീക്കോട്-കണിയാമ്പറ്റ 220 കെ. വി. ലൈനിൽ നിന്നും കുന്നമംഗലം സബ് സ്റ്റേഷൻ വരെ നിലവിലുള്ള കുന്നമംഗലം-അഗസ്ത്യമൂഴി 110 കെ. വി. ലൈൻ, 220/110 കെ. വി. മൾട്ടി സർക്യൂട്ട് മൾട്ടി വോൾട്ടേജ് ലൈൻ ആക്കി മാറ്റുന്നതിനുള്ള സർവ്വേ, നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിലെ ഉദ്യോഗസ്ഥരും ജീവനക്കാരും അവർ ഏൽപ്പിക്കുന്ന പ്രതിനിധികളും കോൺട്രാക്ട് ജീവനക്കാ

രും കോഴിക്കോട് താലൂക്കിലെ കുന്നമംഗലം, ചാത്തമംഗലം,

പൂളക്കോട്, താഴെക്കോട് വില്ലേജുകളിൽപ്പെട്ട വസ്തുക്കളിൽക്കൂടി

അവരുടെ നിയമാനുസൃത കൃത്യനിർവ്വഹണത്തിനായി

ആവശ്യമായ ഏതു സമയത്തും പ്രവേശിക്കുന്നതാണെന്ന

വിവരം ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003-ലെ 164, 185(2)

(a & b), ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് 1885 (XIII) എന്നീ വകുപ്പുകൾ അനുസരിച്ച് ബന്ധപ്പെട്ട എല്ലാവരേയും ഇതിനാൽ

അറിയിച്ചുകൊള്ളുന്നു.

PRMCI 1191(A)/2322/2016.

(3)

നമ്പർ DB18/2016-17/DCE/Trans Grid (North)/146.

2016 ഒക്ടോബർ 26.

കണ്ണൂർ ജില്ലയിലെ കാഞ്ഞിരോട് സബ് സ്റ്റേഷനിൽ

നിന്നും കാസർഗോഡ് ജില്ലയിലെ മൈലാട്ടി സബ് സ്റ്റേഷൻ

വരെ നിലവിലുള്ള 110 കെ. വി. സിംഗിൾ സർക്യൂട്ട് ലൈൻ

ശേഷി വർദ്ധിപ്പിച്ച് 220/110 കെ. വി. മൾട്ടി സർക്യൂട്ട് മൾട്ടി

വോൾട്ടേജ് ലൈൻ ആക്കി മാറ്റുന്നതിനുള്ള സർവ്വേ,

നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി കേരള

സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിലെ ഉദ്യോഗസ്ഥരും

ജീവനക്കാരും അവർ ഏൽപ്പിക്കുന്ന പ്രതിനിധികളും

കോൺട്രാക്ട് ജീവനക്കാരും കണ്ണൂർ ജില്ലയിലെ കണ്ണൂർ,

തളിപ്പറമ്പ് താലൂക്കുകളിലും കാസർകോട് ജില്ലയിലെ

ഹോസ്ദുർഗ് താലൂക്കിലും ഉള്ള കാഞ്ഞിരോട്, മു≠േരി,

വലിയന്നൂർ, കണ്ണാടിപ്പറമ്പ്, നാറാത്ത്, പാപ്പിനിശ്ശേരി,

കല്യാശ്ശേരി, കണ്ണപുരം, ചെറുകുന്ന്, മൊറാഴ, പട്ടുവം,

പരിയാരം, പാണപ്പുഴ, കടന്നപ്പള്ളി, എരമം, പെരിന്തട്ട,

കോറോം, ആലപ്പടമ്പ്, കാങ്കോൽ, കരിവെള്ളൂര്, പെരളം,

പീലിക്കോട്, കയ്യൂര്, കൊടക്കാട്, പെരോൽ, തിമിരി,

നീലേശ്വരം, ചെറുവത്തൂര്, മടിക്കൈ, കിനാനൂര്, കാഞ്ഞങ്ങാട്,

അജാനൂര്, പുല്ലൂര്, പെരിയ, പനയാൽ, ബാരെ വില്ലേജുകളിലെ

വസ്തുക്കളിൽക്കൂടി അവരുടെ നിയമാനുസൃത

കൃത്യനിർവ്വഹണത്തിനായി ആവശ്യമായ ഏതു സമയത്തും

പ്രവേശിക്കുന്നതാണെന്ന വിവരം ഇന്ത്യൻ ഇലക്ട്രിസിറ്റി

ആക്ട് 2003-ലെ 164, 185(2) (a & b), ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് 1885 (XIII) എന്നീ വകുപ്പുകൾ അനുസരിച്ച് ബന്ധപ്പെട്ട എല്ലാവരേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

PRMCI 1191/2322/2016.

ഡെപ്യൂട്ടി ചീഫ്

(ഒപ്പ്)

എഞ്ചിനീയറുടെ കാര്യാലയം, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ

ട്രാൻസ്ഗ്രിഡ് (നോർത്ത്), വിത്ത് ഫുൾ പവേഴ്സ് ഓഫ്

എസ്. ജി. പ്രസ്സ് പി. ഒ., ചീഫ് എഞ്ചിനീയർ

ഷൊർണ്ണൂർ, കേരളം, ട്രാൻസ്ഗ്രിഡ് (നോർത്ത്),

ഇന്ത്യ, പിൻ-679 122. ഷൊർണ്ണൂർ.

Cite this issue. Kerala Gazette, Government of Kerala, 10 January 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-01-10.part_4_KSEB/. Archive identifier in.gazette.kerala_new.2017-01-10.part_4_KSEB.