Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 6
നമ്പർ തിരുവനന്തപുരം, ചൊവ്വ
3 }
Thiruvananthapuram,
No. } Vol. VI
Tuesday
2017 ജനുവരി 17 17th January 2017 1192 മകരം 4 4th Makaram 1192 1938 പൌഷം 27 27th Pousha 1938
PART III
Commissionerate of Land Revenue
KOTTAYAM DISTRICT
ജമാബന്തി നോട്ടീസ്
നമ്പർ ഡിസികെറ്റിഎം/5693/2016-ജി3. 2016 ഡിസംബർ 16.
കോട്ടയം താലൂക്കിലെ വില്ലേജുകളിലെ 2015-16 വർഷത്തെ
ജമാബന്തി പരിശോധനയിൻമേൽ മേൽപരിശോധന
ജമാബന്തി ആഫീസറായ ഡെപ്യൂട്ടി കളക്ടർ (എൽ. എ.)
കോട്ടയം താഴെ ചേർക്കുന്ന തീയതികളിൽ രാവിലെ 10.30
മുതൽ അതാത് വില്ലേജാഫീസുകളിൽവച്ച് നടത്തുന്നതാണ്.
ക്രമ വില്ലേജിന്റെ പരിശോധന
നമ്പർ പേര് തീയതി
(1) (2) (3)
1 പുതുപ്പള്ളി 27-1-2017
2 മണർക്കാട് 28-1-2017
3 പാമ്പാടി 28-1-2017
4 ചെങ്ങളം കിഴക്ക് 30-1-2017
10 ഏറ്റുമാനൂർ 4-2-2017 11 കൂരോപ്പട 6-2-2017 12 ആനിക്കാട് 7-2-2017 13 ഓണം തുരുത്ത് 8-2-2017 14 പേരൂർ 9-2-2017 15 വിജയപുരം 10-2-2017 16 പനച്ചിക്കാട് 11-2-2017 17 മീനടം 13-2-2017 18 പെരുമ്പായിക്കാട് 14-2-2017 19 അയ്മനം 15-2-2017 20 മുട്ടമ്പലം 16-2-2017 21 കോട്ടയം 16-2-2017 22 വേളൂർ 17-2-2017 17-2-2017 23 തിരുവാർപ്പ് 24 കുമരകം 18-2-2017 25 ചെങ്ങളം സൗത്ത് 18-2-2017 26 നാട്ടകം 20-2-2017
കളക്ടറേറ്റ്, ജോൺ, വി. ഡി. കോട്ടയം. ഡെപ്യൂട്ടി കളക്ടർ (എൽ.എ.).
വി⁄ാപനം
നമ്പർ ഡിസികെടിഎം/7383/2016/ഇ2. 2016 ഡിസംബർ 19.
വൈക്കം താലൂക്കിലെ വില്ലേജുകളിലെ 2015-16 വർഷത്തെ ജമാബന്തി മേൽ പരിശോധന ജമാബന്തി ആഫീസറായ ഡെപ്യൂട്ടി കളക്ടർ (എൽ. ആർ.), കോട്ടയം താഴെ വിവരിക്കുന്ന തീയതികളിൽ രാവിലെ 10.30 മുതൽ അതാത് വില്ലേജാഫീസുക ളിൽവച്ച് നടത്തുന്നതാണ്.
ക്രമ വില്ലേജിന്റെ പരിശോധന നമ്പർ പേര് തീയതി