Servants of Knowledge
Kerala Gazette · Government of Kerala

Kottayam

Published 17 January 2017

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2017-01-17.part_3_clr_kottayam_auction-notice
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Government of Kerala 2017

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 6

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. VI

Tuesday

3

No. } 2017 ജനുവരി 17 17th January 2017 1192 മകരം 4 4th Makaram 1192 1938 പൌഷം 27 27th Pousha 1938

PART III

Commissionerate of Land Revenue

KOTTAYAM DISTRICT

ലേല പരസ്യം

(1)

നമ്പർ സി-2318/2011. 2016 ഡിസംബർ 23.

കോട്ടയം താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ ബ്ലോക്ക് 37 സർവ്വെ 314/8 കൈവശ ഭൂമിയുടെ അതിർത്തിയിൽ 60 സെ. മീ. കൈവശഭൂമിയിലും 30 സെ.മീ. സർക്കാർ പുറമ്പോക്കിലും നിന്നിരുന്ന ആഞ്ഞിലിമരം ചുവടെ മുറിച്ചിട്ടു ള്ളതാണ്. ടി ആഞ്ഞിലി തടി 24-1-2017-ാം തീയതിയിൽ 3 മണിക്ക് പുതുപ്പള്ളി വില്ലേജാഫീസിൽവച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യലേലത്തിൽ വിൽക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ ` 1,000 നിരതദ്രവ്യം കെട്ടി വയ്ക്കേ≠തും ലേലം പിടിക്കുന്ന വ്യ‡ി മൊത്തം തുകയുടെ 1/3 ഭാഗവും മുഴുവൻ തുകയുടെ വിൽപ്പന നികുതിയും അപ്പോൾതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം സ്ഥിരപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം അടച്ച് രസീത് വാങ്ങേ≠തും തുക മുഴുവനും അടച്ച് ലേലം സ്ഥിരപ്പെടുത്തിയതിനുശേഷം തടി നീക്കം ചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ ലേല ത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷണൽ ആഫീസ്, കോട്ടയം താലൂക്കാഫീസ്, പുതുപ്പള്ളി വില്ലേജ് ആഫീസ് എന്നിവിടങ്ങ ളിൽ നിന്ന് അറിയാവുന്നതാണ്.

പ്രവർത്തിക്കുന്ന നാട്ടകം വില്ലേജിൽ ബ്ലോക്ക് 18 സർവ്വെ 587/ 8-ൽപ്പെട്ട 15.80 ആർ. വസ്തുവിൽ നിന്നും ചെങ്ങന്നൂർ- മൂവാറ്റുപുഴ MC റോഡ് വികസനത്തിനായി കൈമാറേ≠ 54 ച.മീ. സ്ഥലത്ത് നിൽക്കുന്ന തേക്ക്-2, ആഞ്ഞിലി-1 എന്നീ മര ങ്ങൾ MC റോഡ് വികസനത്തിനായി മുറിച്ച് മാറ്റേ≠തായി കാണുന്നു. പ്രസ്തുത മരങ്ങൾ 24-1-2017-ന് ഉച്ചക ഴിഞ്ഞ് 3 മണിക്ക് നാട്ടകം വില്ലേജാഫീസിൽവച്ച് റവന്യൂ ഡിവിഷ ണൽ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യലേലത്തിൽ വിൽക്കുന്ന താണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ ` 5,000 നിരതദ്രവ്യം കെട്ടിവ യ്ക്കേ≠തും ലേലം പിടിക്കുന്ന വ്യ‡ി മൊത്തം തുകയുടെ 1/3 ഭാഗവും മുഴുവൻ തുകയുടെ വിൽപ്പന നികുതിയും അപ്പോൾതന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം സ്ഥിരപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം അടച്ച് രസീത് വാങ്ങേ≠തും തുക മുഴുവനും അടച്ച് ലേലം സ്ഥിരപ്പെടുത്തിയതിനുശേഷം തടി നീക്കം ചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ ലേല ത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷണൽ ആഫീസ്, കോട്ടയം താലൂക്കാഫീസ്, നാട്ടകം വില്ലേജ് ആഫീസ് എന്നിവിടങ്ങളിൽ നിന്ന് അറിയാവുന്നതാണ്.

മരങ്ങളുടെ മതിപ്പ് വില

തേക്ക്—2മതിപ്പ് വില—` 36,965. ആഞ്ഞിലി—1(2) നമ്പർ സി-6487/2012. 2016 ഡിസംബർ 23. കോട്ടയം താലൂക്കിൽ നാട്ടകം വില്ലേജാഫീസ് റവന്യൂ ഡിവിഷണൽ ആഫീസ്, (ഒപ്പ്) മിനി സിവിൽസ്റ്റേഷൻ, റവന്യൂ ഡിവിഷണൽ കോട്ടയം. ആഫീസർ.

Cite this issue. Kerala Gazette, Government of Kerala, 17 January 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-01-17.part_3_clr_kottayam_auction-notice/. Archive identifier in.gazette.kerala_new.2017-01-17.part_3_clr_kottayam_auction-notice.