Servants of Knowledge
Kerala Gazette · Government of Kerala

Tender Notice (Ayurveda Medical Education Department)

Published 17 January 2017

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2017-01-17.part_4_Ayurveda-Medical
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2017

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 6

നമ്പർ തിരുവനന്തപുരം, ചൊവ്വ

3 }

Thiruvananthapuram,

Vol. VI

No. }

Tuesday

2017 ജനുവരി 17 17th January 2017 1192 മകരം 4 4th Makaram 1192 1938 പൌഷം 27 27th Pousha 1938

PART IV

Private Advertisements and Miscellaneous

Notifications

Ayurveda Medical Education Department

ദർഘാസ് പരസ്യം

നമ്പർ സി1/3451/2016. 2016 ഡിസംബർ 19.

തൃപ്പൂണിത്തുറ ഗവൺമെന്റ ് ആയുർവ്വേദ കോളേജ്

ആശുപത്രിയിലെ ഇരുമ്പു കട്ടിലുകൾ റിപ്പയർ ചെയ്യുവാൻ

തയ്യാറുള്ളവരിൽ നിന്നും നിർദ്ദിഷ്ട ഫോറത്തിൽ സീൽ ചെയ്ത

ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—7/2016-17.

ഉദ്ദേശ വില—` 4,00,000.

നിരതദ്രവ്യം—` 4,000.

ദർഘാസ് ഫോറത്തിന്റെ വില (നികുതി ഉൾപ്പെടെ):

അസ്സൽ—` 840.

ഡ്യൂπിക്കേറ്റ്—` 420.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— 26-12-2016 മുതൽ 20-1-2017 വരെ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2 മണിവരെ. 43

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും

Date and time for opening of tender—23-1-2017, സമയവും—20-1-2017, 2 മണി.

3 p.m.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

Date upto which the rates are to be firm—

23-1-2017, 3 മണി.

31-3-2017.

31-3-2017 വരെ നിരക്ക് പ്രാബല്യത്തിലിരിക്കേ≠താണ്.

Intending tenderers may on application to the

Principal, Government Ayurveda College, Tripunithura ദർഘാസ് ഫോറങ്ങൾ തപാലിൽ ലഭിക്കുന്നതിന്

obtain the requisite tender forms against cash remittance.

The tender form is not transferable. Cheques, Postage ഫോറത്തിന്റെ വിലയ്ക്കുപുറമെ ` 50 കൂടുതൽ അടയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്കുകൾ, പോസ്റ്റേജ്

സ്റ്റാമ്പുകൾ എന്നിവ സ്വീകരിക്കുന്നതല്ല. ഫോറം വി. പി. പി. Stamps etc. will not be accepted towards the cost of വഴി അയയ്ക്കുന്നതല്ല.

forms nor will the form will be sent per V.P.P. ദർഘാസ് നീട്ടിവയ്ക്കുന്നതിനും യാതൊരു കാരണവും

കൂടാതെ റദ്ദാക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ

Govt. Ayurveda College, Dr. T. K. UMA, നിക്ഷിപ്തമായിരിക്കുന്നതാണ്. സർക്കാർ വകുപ്പുകളിൽ

Tripunithura. Principal.

നിലവിലുള്ള എല്ലാ ദർഘാസ് നിബന്ധനകളും ഈ

ദർഘാസിനും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ

പ്രവർത്തി സമയങ്ങളിൽ കോളേജ് ഓഫീസിൽ നിന്നും

അറിയാവുന്നതാണ്.

No. C1/3451/2016. 19th December 2016.

Sealed tenders are invited for the repair of Iron Cot

in Govt. Ayurveda College Hospital, Tripunithura.

The tenders should be superscribed "Tender for the

repair of Iron Cot in Government Ayurveda College

Hospital, Tripunithura" and addressed to the Principal,

Government Ayurveda College, Tripunithura.

Tender No.—7/2016-17.

P. A. C.—` 4,00,000.

EMD—` 4,000.

Cost of tender form (Non-refundable) (Inclusive

of Taxes):

Original—` 840.

Duplicate—` 420.

` 50 will be charged extra towards the postage if

the tender form has to be sent by post.

Date and time for sale of tender form—26-12-2016 to 20-1-2017, 10.30 a. m. to 2 p. m. Last date and time for receipt of tender—20-1-2017, 2 p. m.
Cite this issue. Kerala Gazette, Government of Kerala, 17 January 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-01-17.part_4_Ayurveda-Medical/. Archive identifier in.gazette.kerala_new.2017-01-17.part_4_Ayurveda-Medical.