© കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 6
നമ്പർ തിരുവനന്തപുരം, ചൊവ്വ
3 }
Thiruvananthapuram,
Vol. VI
No. }
Tuesday
2017 ജനുവരി 17 17th January 2017 1192 മകരം 4 4th Makaram 1192 1938 പൌഷം 27 27th Pousha 1938
PART IV
Private Advertisements and Miscellaneous
Notifications
തിരുവിതാംകൂർ ദേവസ്വം ബോർഡ്
അന്തിമ വി⁄ാപനം
നമ്പർ ആർ.ഒ.സി. 7291/03/മിസ്.3.
2016 നവംബർ 8.
വിഷയം:—തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണത്തിലുള്ള കോട്ടയം ഗ്രൂപ്പിൽപ്പെട്ട പാക്കിൽ ദേവസ്വത്തിലെ കഴക ലാവണത്തിലെ കാരാ◊ അവകാശം റദ്ദ് ചെയ്ത് ഉത്തരവാകുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണത്തിലുള്ള കോട്ടയം ഗ്രൂപ്പിലെ പാക്കിൽ സബ്ഗ്രൂപ്പിൽപ്പെട്ട ഗ്രേഡ്-1 പാക്കിൽ ദേവസ്വത്തിലെ ര≠് കാരാ◊ കഴക ലാവണങ്ങളിൽ വടക്കേവാര്യത്ത് കുടുംബത്തേക്ക് അവകാശമുള്ള ഒരു കഴക ലാവണത്തിൽ 1-4-1995-മുതൽ ആളേർപ്പെടുത്താത്തതിനാൽ ടി കുടുംബത്തിലെ കുടുംബമൂപ്പന്റെ സമ്മതപ്രകാരം ടി കുടുംബത്തേക്കുള്ള കാരാ◊ അവകാശം റദ്ദു ചെയ്യുന്നതിന് 10-5-2016-ലെ Volume V-ൽ 19-ാം നമ്പർ കേരള ഗസറ്റിൽ 290-ാം പേജിൽ വി⁄ാപനം പ്രസിദ്ധപ്പെടുത്തിയെങ്കിലും ആക്ഷേപമൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ 22-9-2016-ൽ ആർ. ഒ. സി. 7291/03/മിസ്.3 നമ്പരായി വടക്കേവാര്യത്ത് കുടുംബത്തേയ്ക്കുള്ള കാരാ◊ അവകാശം റദ്ദു ചെയ്ത് ബോർഡ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിനുവേ≠ി, ദേവസ്വം ബോർഡ് ഓഫീസ്, തിരുവനന്തപുരം.
(ഒപ്പ്) സെക്രട്ടറി.