Servants of Knowledge
Kerala Gazette · Government of Kerala

Declaratios

Published 07 February 2017

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2017-02-07.part_3_clr_LA
Languages
English, Malayalam
Published at
Original source ↗
7th FEB. 2017] COMMISSIONERATE OF LAND REVENUE 1401

L. A. NOTIFICATIONS AND DECLARATIONS

(സി) അനുയോജ്യമായ സർെÆ അടയാളങ്ങൾ നൽകണമെന്നും മറ്റു പ്രകാരത്തിൽ പ്രസ്തുത ERNAKULAM DISTRICT

1961-ലെ കേരള സർെÆയും അതിർത്തിയും സംബന്ധിച്ച ആക്റ്റിലെ 6-ാം വകുപ്പുപ്രകാരമുള്ള

പരസ്യം

നമ്പർ എ1-770/2016.

2017 ജനുവരി 7.

താഴെ പറയുന്ന താലൂക്കിലെ താഴെ പറയുന്ന വില്ലേജിലെ താഴെ പറയുന്ന ബ്ലോക്കിലെ സർെΔ നമ്പരുകളിൽപ്പെട്ട ഭൂമിയുടെ സർെΔ നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരിക്കുന്നതിനാൽ ഈ വില്ലേജിൽ സർെΔ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്ന താണെന്നും താഴെ പറയുന്ന വില്ലേജിലെ താഴെ പറയുന്ന ബ്ലോക്കിലെ സർവ്വെ നമ്പരുകൾ അതിർത്തി തിരിച്ച് സർെΔ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർെΔയും അതിർത്തിയും സംബന്ധിച്ച ആക്റ്റിലെ 6-ാം വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

താഴെ പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതി ചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമി കളിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളെയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലിചെയ്യുന്ന സർെΔയറുടെ അടുത്ത് ഹാജരാകുന്നതിനും അതിർത്തികൾ കാണിച്ചു കൊടുക്കുന്നതിനും അതിനോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേ≠ി അതാതു സമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനും വേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.

പ്രസ്തുത ആക്റ്റിലെ 6(2) പ്രകാരം ഈ പരസ്യം താഴെ പറയുന്ന ഭൂമികളിൽ അവകാശബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്ക പ്പെടുന്നതാണ്.

പ്രസ്തുത ആക്റ്റിലെ 6(3) വകുപ്പുപ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും: —

(എ) സർെÆചെയ്യുന്നതിനുവേ≠ി നിർമ്മാർജനം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ, കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റു തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്ക ണമെന്നും;

(ബി) കൊടി പിടിക്കുന്നവരെയും ചെയിൻമാൻമാരെയും നിയോഗിച്ച് അതാത് സമയം ആവശ്യ മായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;

ആക്റ്റോ അതു പ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർെÆയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖfiങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിന് ആരെങ്കിലും വീഴ്ചവരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്റ്റിലും അത് പ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ള വരിൽ നിന്നും വസൂലാക്കുന്നതുമാണ്.

ഭൂമിയുടെ വിവരങ്ങൾ

ജില്ല—എറണാകുളം. താലൂക്ക്—കണയന്നൂർ.

വില്ലേജ്—ഇടപ്പള്ളി സൗത്ത്.

സർവ്വെ നമ്പരുകൾ— 118, 119, 120, 121, 122, 123, 124, 125, 126, 127, 128, 129, 130, 131

132, 133, 143.

വില്ലേജ്—വാഴക്കാല. ബ്ലോക്ക് നമ്പർ—8.

സർവ്വെ നമ്പരുകൾ— 178, 180, 181, 182,183, 184, 185, 204, 205, 206, 207, 208, 209, 210, 211,

236, 237, 238, 239, 240, 241, 242,

283, 285, 286, 289, 290, 291, 292,

293, 294, 295, 296, 297, 298, 299,

300, 301, 302.

ബ്ലോക്ക് നമ്പർ—9.

സർവ്വെ നമ്പരുകൾ— 1, 2, 3, 4, 9, 10, 42, 43, 44, 45, 46, 48, 49, 50, 56, 63, 64, 291,

292, 302, 303, 708.

വില്ലേജ്—കാക്കനാട്. ബ്ലോക്ക് നമ്പർ—9.

സർവ്വെ നമ്പരുകൾ— 318, 327, 328, 335, 336, 337, 340, 341, 342, 343, 344, 345, 348, 350,

356, 363, 364, 365, 491, 493, 494,

495, 496, 497, 498, 507, 536, 537,

538, 544, 545, 550, 551, 552.

സ്പെഷ്യൽ തഹശീൽദാരുടെ

കാര്യാലയം (എൽ.എ. നമ്പർ-1), (ഒപ്പ്) കൊച്ചി മെട്രോ റെയിൽ സ്പെഷ്യൽ തഹശീൽദാർ,പ്രോജക്ട്, കാക്കനാട്. (എൽ. എ. നമ്പർ-1).

Cite this issue. Kerala Gazette, Government of Kerala, 07 February 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-02-07.part_3_clr_LA/. Archive identifier in.gazette.kerala_new.2017-02-07.part_3_clr_LA.