Servants of Knowledge
Kerala Gazette · Government of Kerala

Notifications (Kerala State Electricity Board Limited)

Published 07 February 2017

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2017-02-07.part_4_KSEB
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2015-17

Government of Kerala 2017

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 6

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. VI

Tuesday

6

No. } 2017 ഫെബ്രുവരി 7 7th February 2017 1192 മകരം 25 25th Makaram 1192 1938 മാഘം18 18th Magha 1938

PART IV

Private Advertisements and Miscellaneous

Notifications

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് (1956-ലെ ഇന്ത്യൻ കമ്പനീസ് ആക്ട് പ്രകാരം രൂപീകൃതം) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ട്രാൻസ്മിഷൻ ഡിവിഷൻ, പൂവൻതുരുത്ത്, പൂവൻതുരുത്ത് പി. ഒ., കോട്ടയം-686 012

വി⁄ാപനം

നമ്പർ ടിബി 2 എ/എൽ.എം.എസ്./16-17/155. 2016 നവംബർ 15.

[ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003-ലെ വകുപ്പ് പ്രകാരം]

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ ഉൾപ്പെട്ട കാഞ്ഞിരപ്പള്ളി, ചിറക്കടവ്, പാറത്തോട്, മു≠ക്കയം എന്നീ പഞ്ചായത്തുകളിൽ കൂടി കടന്നുപോകുന്ന കാഞ്ഞിരപ്പള്ളി- മു≠ക്കയം 66 കെ. വി. ലൈൻ 110 കെ. വി. യിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി പുതിയ ലൈനിന്റെ പ്രാരംഭ ജോലികൾക്കും, നിർമ്മാണ ജോലികൾക്കും വേ≠ി ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ ഉദ്യോഗസ്ഥ∑ാരോ ജീവനക്കാരോ ബന്ധപ്പെട്ട കരാറുകാരോ തൊഴിലാളികളോ ടി പഞ്ചായത്തുകളിലൂടെ ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിൽ അവരുടെ നിയമാനുസൃതമായ കൃത്യനിർവ്വഹണത്തിന് വേ≠ി പ്രവേശിക്കുന്നതാണ് എന്നുള്ള വിവരം 1885-ലെ ഇന്ത്യൻ ടെല ഗ്രാഫ് ആക്ട് 13 സെക്ഷൻ 10-18 വകുപ്പുകൾ പ്രകാരവും, ഇലക്ട്രിസിറ്റി ആക്ട് 2003 സെക്ഷൻ 67, 68, 164, 185 (2) (എ) (ബി) വകുപ്പുകൾ പ്രകാരവും ബന്ധപ്പെട്ട എല്ലാവരേയും അറിയിച്ചുകൊള്ളുന്നു. പ്രസ്തുത ജോലി ചെയ്യുന്നതിൽ നിന്നും അവരെ തടസ്സപ്പെടുത്തുന്നത് നിയമവിരുദ്ധമാണ് എന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

PRMCI 1302/2580/2016 എക്സിക്യൂട്ടീവ് എഞ്ചിനീയർ,

ട്രാൻസ്മിഷൻ ഡിവിഷൻ,

പൂവൻതുരുത്ത്.

OFFICE OF THE DEPUTY CHIEF ENGINEER TRANSMISSION CIRCLE VYDYUTHIBHAVANAM KOTTAPPURAM, THRISSUR DISTRICT

വിജ്്ഞാപനം

നമ്പർ ടി.ആർ./ടി.എസ്.ആർ./2016-17/804.

2016 നവംബർ 19.

കോട്ടുവള്ളി, ചെങ്ങമനാട്, പാറക്കടവ്, കരുമാലൂർ വില്ലേജുകളും കൊടുങ്ങല്ലൂർ താലൂക്കിലെ മാള, പൊയ്യ, കൊടുങ്ങല്ലൂർ തുടങ്ങിയ വില്ലേജുകളിൽപ്പെട്ട വസ്തുക്കളിൽക്കൂടി അവരുടെ നിയമാനുസൃത കൃത്യ നിർവ്വഹണത്തിനായി ആവശ്യമായ ഏതു സമയത്തും പ്രവേശിക്കുന്നതാണ്. പ്രസ്തുത ജോലി ചെയ്യുന്നതിൽ നിന്നും അവരെ തടസ്സ പ്പെടുത്തുന്നത് നിയമവിരുദ്ധമാണ് എന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

PRMCI 1311/2594/2016. (ഒപ്പ്) ഷൊർണ്ണൂർ. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ,

ട്രാൻസ്ഗ്രിഡ് (നോർത്ത്).

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ അതിരപ്പിള്ളി വില്ലേജിൽ സ്ഥിതി ചെയ്യുന്ന കെ. എസ്. ഇ. ബി. ലിമിറ്റഡിന്റെ ഷോളയാർ പവർഹൗസിൽ നിന്നും ചാലക്കുടി 110 കെ. വി സബ് സ്റ്റേഷനിലേക്കുള്ള 110 കെ. വി. ലൈനിന്റെ പൊരിങ്ങൽ-പാ≠ുപാറ ഭാഗവും എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഇടമലയാർ പവർഹൗസിൽനിന്നും കളമശ്ശേരി 110 കെ. വി. സബ് സ്റ്റേഷനിലേയ്ക്കുള്ള 110 കെ. വി. ലൈനിന്റെ പാ≠ുപാറ- കളമശ്ശേരി ഭാഗവും നവീകരണ പ്രവർത്തനങ്ങൾക്കായി അനുമതി ലഭിച്ചിട്ടുള്ളതാകുന്നു. പ്രസ്തുത ജോലിയുടെ ഭാഗമായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ ഉദ്യോഗസ്ഥ∑ാരും കരാറുകാരും അവർ താൽക്കാലികമായി നിയമിക്കുന്നവരും മേൽപ്പറഞ്ഞ ലൈൻ കടന്നുപോകുന്ന തൃശ്ശൂർ ജില്ലയിലെ അതിരപ്പിള്ളി, എറണാകുളം ജില്ലയിലെ അയ്യമ്പുഴ, മഞ്ഞപ്ര, മലയാറ്റൂർ, കാലടി, ചേലാമറ്റം, തെക്കുംഭാഗം, വടക്കുംഭാഗം, കിഴക്കുംഭാഗം, ചൊവ്വര മാറമ്പിള്ളി, എടത്തല, ആലുവ വെസ്റ്റ്, തൃക്കാക്കര, കളമശ്ശേരി എന്നീ വില്ലേജുകളിൽ സ്ഥിതി ചെയ്യുന്ന വസ്തു വകകളിൽ കൂടി അവരുടെ നിയമാനുസൃത കൃത്യ നിർവ്വഹണത്തിനായി ആവശ്യമുള്ള ഏത് സമയത്തും പ്രവേശിക്കുന്നതാണെന്ന വിവരം 2003-ലെ ഇലക്ട്രിസിറ്റി ആക്റ്റ് 164, 185(2) (a & b) ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് 1885 (XIII) പ്രകാരം ബന്ധപ്പെട്ട എല്ലാവരേയും ഇതിനാൽ അറിയിക്കുന്നു.

(ഒപ്പ്)

PRMCI 1287/2048/2016 ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ. തൃശ്ശൂർ.

ട്രാൻസ്മിഷൻ സർക്കിൾ.

ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ കാര്യാലയം, ട്രാൻസ്ഗ്രിഡ് (നോർത്ത്)

ഗവ. പ്രസ്സ് പി. ഒ., ഷൊർണ്ണൂർ, കേരള പിൻകോഡ്-679 122 ഫോൺ-0466-2221077, 9496012377, ഇ-മെയിൽ. [email protected]

വി⁄ാപനം

നമ്പർ ഡി.ബി. 24/16-17/ഡി.സി.ഇ./റ്റി.ജി.(എൻ)/196.

2016 നവംബർ 23.

ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003-ലെ 164-ാം വകുപ്പു പ്രകാരം പൊതുജനങ്ങളുടെ അറിവിലേക്കായി പരസ്യ പ്പെടുത്തുന്നത്.

തൃശ്ശൂർ ജില്ലയിലെ നിലവിലുള്ള കൊടുങ്ങല്ലൂർ 110kV സബ് സ്റ്റേഷനിൽ നിന്ന് എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ (മന്നം) 110kV സബ് സ്റ്റേഷനിലേക്ക് പുതിയതായി നിർമ്മിക്കുന്ന 220/110kV MCMV ലൈൻ നിർമ്മാണത്തിന്റെ ഭാഗമായി നടത്തുന്ന സർവ്വേയുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിലെ ഉദ്യോഗസ്ഥൻമാരോ ജീവനക്കാരോ, അവർ ഏൽപ്പിക്കുന്ന പ്രതിനിധികളോ കോൺട്രാക്ട് ജീവനക്കാരോ, അവർ ഏൽപിക്കുന്ന പ്രതിനിധികളോ കോൺട്രാക്ട് ജിവനക്കാരോ, പറവൂർ താലൂക്കിലെ പറവൂർ വില്ലേജ്, ആലുവ താലൂക്കിലെ
Cite this issue. Kerala Gazette, Government of Kerala, 07 February 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-02-07.part_4_KSEB/. Archive identifier in.gazette.kerala_new.2017-02-07.part_4_KSEB.