Government of Kerala 2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 6
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. VI
Tuesday
6
No. } 2017 ഫെബ്രുവരി 7 7th February 2017 1192 മകരം 25 25th Makaram 1192 1938 മാഘം18 18th Magha 1938
PART IV
Private Advertisements and Miscellaneous
Notifications
മ്യൂസിയം മൃഗശാലാ വകുപ്പ്
ദർഘാസ് പരസ്യം
നമ്പർ എം.ഇസഡ്(ജി)3206/2016. 2017 ജനുവരി 19.
മ്യൂസിയം മൃഗശാലാ വകുപ്പിലെ പോലീസ് എയിഡ് പോസ്റ്റിനും, ചിൽഡ്രൻസ് പാർക്കിനും അടുത്തുള്ള ഗ്രീൻ ഹൗസിനെ കവർ ചെയ്തിരുന്ന ഷെയ്ഡ് നെറ്റിനെ സപ്പോർട്ട് ചെയ്യുന്നതിന് വെൽഡ് മെഷും, സപ്പോർട്ടിംഗ് പൈപ്പുകളും സ്ഥാപിക്കുന്നതിനും, ഗ്രീൻഹൗസിന്റെ പൈപ്പുകൾ ബലപ്പെടുത്തുന്നതിനും, ഷെയ്ഡ് നെറ്റ് മാറ്റുന്നതിനും, പെയിന്റടിക്കുന്നതിനും ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പരിചയസമ്പന്നരായ സ്ഥാപനങ്ങൾ/വ്യ‡ികൾ എന്നവരിൽ നിന്നും സീലുവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഗ്രീൻ ഹൗസിൽ ചെയ്യേ≠ ജോലികൾ ചുവടെ കാണിക്കുന്നു.
1. നിലവിലുള്ള സ്ട്രക്ചർ ബലപ്പെടുത്തി ഗ്രീൻഹൗസിന് മുകളിൽ ജി എെ വെൽഡ് മെഷ് (1 ഇഞ്ച് സ്ക്വയർ വലിപ്പം) സ്ഥാപിക്കണം.
2. വെൽഡ് മെഷിന് മുകളിൽ പച്ച നെറ്റ് സ്ഥാപിക്കണം.
വിലാസത്തിൽ ആയിരിക്കണം അയയ്ക്കേ≠ത്. ടെൻഡർ ഫോറം 9-2-2017 മുതൽ 17-2-2017 3.30 വരെ മ്യൂസിയം മൃഗശാലാ ഡയറക്ടറുടെ ഓഫീസിൽനിന്നും വാങ്ങാവുന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 20-2-2017, 3 മണിവരെയാണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. അന്നേ ദിവസം 3.30 മണിക്ക് ടെൻഡർ സമർപ്പിച്ചവരുടെയോ അവർ ചുമതലപ്പെടുത്തിയവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസിൽ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്ന വ്യ‡ിക്കോ/സ്ഥാപനത്തിനോ ദർഘാസ് ഉറപ്പിച്ച് നൽകുന്നതാണ്. ദർഘാസ് ഉറപ്പിച്ച് കഴിഞ്ഞ് 15 ദിവസത്തിനകം പ്രസ്തുത ജോലികൾ ഭംഗിയായി ചെയ്ത് പൂർത്തീകരിക്കേ≠താണ്. സർക്കാർ ദർഘാസിനുള്ള എല്ലാ നിയ മങ്ങളും ഈ ദർഘാസിനും ബാധകമാണ്.
ടെ≠ർ ഫോറം ആവശ്യമുള്ളവർ ഡയറക്ടർ, മ്യൂസിയം മൃഗ ശാലാ വകുപ്പിന്റെ പേരിൽ അപേക്ഷ നൽകേ≠തും ഫോറത്തിന്റെ വിലയായ ` 400-ം വാറ്റും ഡ്യൂπിക്കേറ്റിന് ` 200-ം വാറ്റും അടയ്ക്കേ≠താണ്. ടെ≠ർ ഫോറത്തിന്റെ വില ഡ്രാഫ്റ്റായോ, ചെക്കായോ സ്വീകരിക്കുന്നതല്ല. ടെ≠ർ ഫോറത്തിനൊപ്പം സമർപ്പിക്കേ≠താണ്. ടെ≠ർ യാതൊരു കാരണവും കൂടാതെ നിരസിക്കാനും മാറ്റിവയ്ക്കാനുമുള്ള
അധികാരം ഡയറക്ടറിൽ നിക്ഷിപ്തമാണ്. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ മ്യൂസിയം മൃഗശാലാ വകുപ്പിന്റെ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ ഓഫീസ്
സമയത്ത് അറിയാവുന്നതാണ്.
ഡയറക്ടറേറ്റ് മ്യൂസിയവും മൃഗശാലയും,
(ഒപ്പ്)
തിരുവനന്തപുരം. ഡയറക്ടർ.