Servants of Knowledge
Kerala Gazette · Government of Kerala

(Kannur

Published 14 February 2017

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2017-02-14.part_3_clr_kannur_notification_kannur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2017

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 6

നമ്പർ തിരുവനന്തപുരം, ചൊവ്വ

6 }

Thiruvananthapuram,

Vol. VI

No. }

Tuesday

2017 ഫെബ്രുവരി 7 7th February 2017 1192 മകരം 25 25th Makaram 1192 1938 മാഘം18 18th Magha 1938

PART III

Commissionerate of Land Revenue

KANNUR DISTRICT

വി⁄ാപനം

നമ്പർ DCKNR/644/2017-L4 2017 ജനുവരി 27.

(1964-ലെ കേരള അന്യം നിന്നതും നഷ്ടപ്പെട്ടതുമായ

വസ്തുക്കൾ സംബന്ധിച്ച ആക്ട് സെക്ഷൻ 11 C പ്രകാരം)

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്ക്, കല്യാട് വില്ലേജിലെ

റീ.സ. 46/4 (പഴയത് 46/1)-ൽ പ്പെട്ട 728.725 ഏക്കർ വസ്തു

അവകാശമുള്ള ഉടമസ്ഥനാൽ ഉപേക്ഷിക്കപ്പെട്ടതാണെന്ന്

പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടു≠്. ഇക്കാര്യത്തിൽ

ആർക്കെങ്കിലും ആക്ഷേപം ബോധിപ്പിക്കാനു≠െങ്കിൽ ഈ

നോട്ടീസ് പ്രസിദ്ധീകരിച്ച തീയതി മുതൽ ആറുമാസത്തിനകം

കണ്ണൂർ ജില്ലാ കളക്ടർ മുമ്പാകെ ഉടമസ്ഥത തെളിയിക്കുന്ന

രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്.

അല്ലാത്തപക്ഷം 1964-ലെ കേരള അന്യം നിന്നതും നഷ്ടപ്പെട്ട

തുമായ വസ്തുക്കൾ സംബന്ധിച്ച നിയമത്തിലെ 11 F വകുപ്പു പ്രകാരം മേൽ വസ്തു ജില്ലാകളക്ടർ കൈവശത്തിലെടുക്കു

ന്നതായിരിക്കുമെന്നും അറിയിക്കുന്നു.

കളക്ടറേറ്റ്,(ഒപ്പ്) കണ്ണൂർ. ജില്ലാ കളക്ടർ.

Cite this issue. Kerala Gazette, Government of Kerala, 14 February 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-02-14.part_3_clr_kannur_notification_kannur/. Archive identifier in.gazette.kerala_new.2017-02-14.part_3_clr_kannur_notification_kannur.