Government of Kerala 2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 6
നമ്പർ തിരുവനന്തപുരം, ചൊവ്വ
7 }
Thiruvananthapuram,
Vol. VI
No. }
Tuesday
2017 ഫെബ്രുവരി 14 14th February 2017 1192 കുംഭം 2 2nd Kumbham 1192 1938 മാഘം25 25th Magha 1938
PART IV
Private Advertisements and Miscellaneous
Notifications
ലൈനിന്റെ പേര്— ഇടമൺ-ആയൂർ 110 കെ. വി. ഡബിൾ സർക്യൂട്ട് ലൈൻ.ജില്ല—കൊല്ലം
താലൂക്ക് പുനലൂർ കൊട്ടാരക്കര വില്ലേജ് ഇടമൺ ഇളമാട്
ആയിരനല്ലൂർ ഏരൂർ അഞ്ചൽ ഇടമുളയ്ക്കൽ അറയ്ക്കൽ
പ്രസരണ ലൈൻ:—നിലവിലുള്ള 66 കെ. വി. സിംഗിൾ സർക്യൂട്ട് ലൈൻ 110 കെ. വി. ഡബിൾ സർക്യൂട്ട് ലൈനായി ഉയർത്തൽ.
കമ്മീഷനിംഗ്:—2017-2018. അടങ്കൽ തുക:—`3220 ലക്ഷം. PQMCI:—82/157/2017.