Reg. No. KL/TV(N)/634/2015-17 Government of Kerala 2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 6
നമ്പർ തിരുവനന്തപുരം, ചൊവ്വ
7 }
Thiruvananthapuram,
Vol. VI
No. }
Tuesday
2017 ഫെബ്രുവരി 14 14th February 2017 1192 കുംഭം 2 2nd Kumbham 1192 1938 മാഘം25 25th Magha 1938
PART IV
Private Advertisements and Miscellaneous
Notifications
Stationery Department
ലഘു ദർഘാസ് പരസ്യം
നമ്പർ എസ്.എച്ച്3/3304/2016. 2016 ഡിസംബർ 29.
ഷൊർണ്ണൂർ മേഖലാ സ്റ്റേഷനറി ഓഫീസിലെ 2017-18 വർഷത്തെ ഗതാഗത കയറ്റിറക്ക് ജോലികൾ ഏറ്റെടുത്ത് നിർവ്വഹിക്കുന്നതിനുള്ള ദർഘാസുകൾ ക്ഷണിക്കുന്നു.
ദർഘാസ് നമ്പർ—1/2016-17. നിരതദ്രവ്യം—` 1,000. ദർഘാസ് ഫോറത്തിന്റെ വില—` 600+5% വാറ്റ്. ദർഘാസ് ഫോറം ലഭിക്കുന്ന തീയതിയും സമയവും—
2017 ഫെബ്രുവരി 15, 12 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
2017 ഫെബ്രുവരി 15, 2 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
2017 ഫെബ്രുവരി 15, 3 മണി.
കൂടുതൽ വിവരങ്ങൾക്ക് ഷൊർണ്ണൂർ അസിസ്റ്റന്റ ് സ്റ്റേഷനറി
കൺട്രോളറുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
(ഒപ്പ്)