Government of Kerala 2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 6
നമ്പർ തിരുവനന്തപുരം, ചൊവ്വ
8 }
Thiruvananthapuram,
No. } Vol. VI
Tuesday
2017 ഫെബ്രുവരി 21 21st February 2017 1192 കുംഭം 9 9th Kumbham 1192 1938 ഫാൽഗുനം 2 2nd Phalguna 1938
PART IV
Private Advertisements and Miscellaneous
Notifications
OFFICE OF THE KERALA STATE WAQF BOARD
Thrissur Divisional Office,
Chakkalakudiyil Building,
Poothole P. O., Thrissur-680 004
Phone : 0487-2972388
Email : [email protected]
Website : www.keralastatewakfboard.in
വി⁄ാപനം
2016 ഒക്ടോബർ 5.
നമ്പർ A 2-4246/CR.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 4246/RA നമ്പരായി രജിസ്റ്റർ ചെയ്ത കാളിയാറോഡ് ജാറം എന്ന വഖഫിനുവേ≠ി താഴെ പറയുന്ന ഷെഡ്യൂളിൽ ഉൾപ്പെട്ട വസ്തുവും അതിലുൾപ്പെട്ട കെട്ടിടവും ` 70,00,000-ന് വാങ്ങുന്നതിന് അനുമതി നൽകുന്നതിന് ജമാഅത്ത് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
ജില്ല താലൂക്ക് വില്ലേജ് സർവ്വെ നമ്പർ വിസ്തീർണ്ണം കെട്ടിടം തൃശ്ശൂർ തലപ്പിള്ളി പങ്ങാരപ്പിള്ളി 473/2 16 സെന്റ ് 3300 S.ft. 22 റൂം മേൽ വസ്തു വാങ്ങുന്നതിന് അനുവദിക്കുന്ന കാര്യത്തിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസങ്ങൾക്കകം ഡിവിഷണൽ വഖഫ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ചക്കാലക്കുടിയിൽ ബിൽഡിംഗ്, പൂത്തോൾ പി. ഒ., തൃശ്ശൂർ-680 004 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന യാതൊരു ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്ന തല്ലെന്നും ബന്ധപ്പെട്ട എല്ലാവരേയും അറിയിക്കുന്നു.
(ഒപ്പ്)
ഡിവിഷണൽ വഖഫ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്,
ഡിവിഷണൽ