© കേരള സർക്കാർ
Government of Kerala
2017
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 6
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VI
Tuesday
8
}
No.
2017 ഫെബ്രുവരി 21 21st February 2017 1192 കുംഭം 9 9th Kumbham 1192 1938 ഫാൽഗുനം 2 2nd Phalguna 1938
PART III
Commissionerate of Land Revenue
THRISSUR DISTRICT
Kodungallur Taluk
ക്വട്ടേഷൻ/ലേല പരസ്യം
നമ്പർ സി3-1753/2017. 2017 ഫെബ്രുവരി 8.
1. മലയാള വർഷം 1192-ാമാ≠ിലെ മീനഭരണി ആഘോഷം പ്രമാണിച്ച് 1192 മീനമാസം 8-ാം തീയതി മുതൽ മീന മാസം 24-ാം തീയതി വരെ (2017 മാർച്ച് മാസം 22-ാം തീയതി മുതൽ 2017 ഏപ്രിൽ മാസം 7-ാം തീയതി വരെ) (17 ദിവസം) ലോകമലേശ്വരം കാവിൽ ചന്തയ്ക്ക് തെക്കോട്ടും ശ്രീ കുരുംബ ക്ഷേത്രത്തിന് വടക്കോട്ടും കാവിൽ കടവിന് പടിഞ്ഞാട്ടും പബ്ളിക് റോഡുകളും സർക്കാരിൽ നിന്നും പാട്ടത്തിനു കൊടുത്തിട്ടുള്ള സ്ഥലങ്ങളും നാഷണൽ ഹൈവേ മാർജിൻ സ്ഥലങ്ങളും പോലീസ് സ്റ്റേഷൻ മൈതാനവും ഒഴികെയുള്ള പുറമ്പോക്കു സ്ഥലങ്ങളിൽ കുടിൽ കെട്ടിയും മറ്റും കച്ചവടം ചെയ്യുവാൻ വേ≠ി കൈവശം വയ്ക്കുന്നവരോട് താഴെ പറയുന്ന നി›യങ്ങൾക്കനുസരിച്ച് കൂലി പിരിക്കുന്നതിനുള്ള അവകാശം 2017 ഫെബ്രുവരി മാസം 23-ാം തീയതി പകൽ 11 മണിക്ക് കൊടുങ്ങല്ലൂർ താലൂക്ക് ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്ന തായിരിക്കും. ലേലം കൂടാതെ മേൽപ്പറഞ്ഞ പുറമ്പോക്കു സ്ഥലങ്ങളിൽ കച്ചവടം നടത്തുവാൻ മേൽ നി›യങ്ങൾക്ക് വിധേയമായി കൂലി പിരിക്കുന്നതിന് സീൽ ചെയ്ത ക്വട്ടേഷനുകൾ ലേല ദിവസം ലേല സമയത്തിന് അര മണിക്കൂർ മുൻപ് വരെ സ്വീകരിക്കുന്നതും ലേല തുകയിലോ ക്വട്ടേഷനിലോ ഏതിലാണ് കൂടുതൽ തുക എന്നു നോക്കി കൂടുതൽ തുകക്കാരനെ ക്വട്ടേഷൻ/ലേലം കൊ≠യാൾ ആയി താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതാകുന്നു.
2. ക്വട്ടേഷൻ/ലേലത്തിൽ പങ്കെടുക്കുന്നവർ ഒരാൾക്ക് ` 10,000 (പതിനായിരം രൂപ) വീതം നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ക്വട്ടേഷൻ/ലേലം കൊള്ളുന്ന ആളുടെ നിരതദ്രവ്യ സംഖ്യ ക്വട്ടേഷൻ/ലേല നി›യപ്രകാരമുള്ള അവധി കഴിഞ്ഞ് ക്വട്ടേഷൻ/ലേലത്തിൽപ്പെട്ട സ്ഥലം 10
KERALA GAZETTE
പൂർവ്വ സ്ഥിതിയിലാക്കി ബോദ്ധ്യപ്പെടുത്തിയതിനുശേഷവും മറ്റുള്ളവരുടെ നിരതദ്രവ്യ സംഖ്യ ക്വട്ടേഷൻ/ലേലം കഴിഞ്ഞ ഉടനെയും മടക്കി നൽകുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ തിരിച്ചറിയൽ കാർഡ് കൊ≠ുവരേ≠താണ്. ഒരാളിൽ നിന്നും ഒരാളുടെ പേരിലുള്ള നിരതദ്രവ്യം മാത്രമേ സ്വീകരിക്കുകയുള്ളു.
3. ക്വട്ടേഷൻ/ലേലം കഴിഞ്ഞാൽ ക്വട്ടേഷൻ/ലേലക്കാരൻ ആകെ ലേല സംഖ്യയിൽ മൂന്നിൽ ഒരു ഭാഗത്തിൽ കുറയാത്ത സംഖ്യ ഉടനെയും ബാക്കി സംഖ്യ ക്വട്ടേഷൻ/ലേലം സ്ഥിരപ്പെടുത്തി അറിയിപ്പു കിട്ടി ര≠ു ദിവസത്തിനകവും ഈ ആഫീസിൽ അടയ്ക്കേ≠തും ക്വട്ടേഷൻ/ലേലക്കാരന്റെ ചെലവിൽ സർക്കാരിലേക്ക് ബോദ്ധ്യമായ ഒരു കരാർ എഴുതി ഒപ്പിട്ടു തരേ≠തുമാകുന്നു.
4. 3-ാം വകുപ്പിൽ പറയുംപ്രകാരം ചെയ്യുവാൻ ക്വട്ടേഷൻ/ ലേലക്കാരൻ വീഴ്ചവരുത്തിയാൽ ക്വട്ടേഷൻ/ലേലക്കാരൻ അടച്ചിട്ടുള്ള എല്ലാ സംഖ്യകളും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ക്വട്ടേഷൻ/ലേലക്കാരന്റെ നഷ്ടോത്തരവാദത്തിൽ വീ≠ും ക്വട്ടേഷൻ/ലേലം ചെയ്യുന്നതും അപ്രകാരം ക്വട്ടേഷൻ/ ലേലം നടത്തുന്നതും ആയതിൽ സർക്കാരിലേക്ക് വല്ല നഷ്ടവും ഉ≠ാകുന്നതായാൽ അത് മുഴുവൻ മുൻ ക്വട്ടേഷൻ/ ലേലക്കാരനോട് നികുതി ബാക്കിയെന്നപോലെയോ മറ്റു വിധത്തിലോ വസൂലാക്കുന്നതും ലാഭമു≠ായാൽ ആദ്യ ക്വട്ടേഷൻ/ലേലക്കാരന് അവകാശമില്ലാത്തതുമാണ്.
5. ക്വട്ടേഷൻ/ലേല നി›യപ്രകാരമുള്ള ദിവസങ്ങളിൽ കൂടുതലായി മേൽ പ്രസ്താവിച്ച സ്ഥലങ്ങളിൽ ക്വട്ടേഷൻ/ ലേലക്കാരൻ കച്ചവടം നടത്തുകയോ നി›ിത നിരക്കിലധികം കൂലി പിരിക്കുകയോ അതാത് കച്ചവടങ്ങൾ ചെയ്യുവാൻ അനുവദിച്ച നി›ിത സ്ഥലങ്ങളിൽ അല്ലാതെ കച്ചവടം ചെയ്യുവാൻ അനുവദിക്കുകയോ ചെയ്താൽ അത്തരം കുറ്റങ്ങൾക്ക് പിഴശിക്ഷ നി›യിക്കുവാനും വേ≠ിവന്നാൽ ക്വട്ടേഷൻ/ലേലക്കാരനുമായുള്ള കരാർ റദ്ദ് ചെയ്യുവാനും ക്വട്ടേഷൻ/ലേല സ്ഥലങ്ങളിലുള്ള കുടിലുകൾ മുതലായവ വിറ്റ് സർക്കാരിലേക്ക് മുതൽ കൂട്ടുവാനും കൊടുങ്ങല്ലൂർ തഹശീൽദാർക്ക് അധികാരമു≠ായിരിക്കുന്നതാണ്.
6. (എ) താലൂക്കാഫീസിന് തെക്ക് വശത്ത് കുളം നികത്തിയ സ്ഥലത്ത് റോഡരികിൽ തെക്ക് പടിഞ്ഞാറോട്ട് മുഖമായി ഷെÕുകൾ കെട്ടേ≠തും അവിടെ മാത്രം ഓട്, ചെമ്പ്, പിച്ചള, ഷാപ്പു സാമാനങ്ങൾ, ജൗളി, മെത്തപ്പായ്, പുൽപ്പായ, ഈറ്റ, പഞ്ഞി മുതലായവ മുൻ പതിവുപോലെ വ്യാപാരം നടത്തേ≠തുമാണ്.
(ബി) അ≠ി, പൊരി, ഉഴുന്നാട, ഈന്തപ്പഴം, നാളികേരം മുതലായവ വടക്കേ നടയിൽ പാലത്തറയ്ക്ക് കിഴക്ക് ആൽത്തറവിട്ട് കിഴക്കോട്ടുള്ള സ്ഥലങ്ങളിൽ മാത്രം കച്ചവടം നടത്തേ≠താകുന്നു.
(സി) മാല, പുസ്തകങ്ങൾ, ശീലത്തരങ്ങൾ, നിലത്ത് വിരിച്ചു ചെയ്യുന്ന കച്ചവടങ്ങൾ മുതലായവ കിഴക്കേനടയിൽ കമ്പിക്ക് കിഴക്ക് വശം ദേവസ്വം കൊട്ടാരത്തിലേക്ക് പോകുന്നതിന് തെക്ക് വടക്ക് 6 (ആറ്) മീറ്റർ സ്ഥലംവിട്ട് ബാക്കി സ്ഥലത്ത് നടത്തേ≠താണ്.
(ഡി) പലചരക്ക്, കായ്കനി മുതലായ മറ്റെല്ലാത്തരം കച്ചവടങ്ങളും തെക്കേ കുളത്തിന് കിഴക്ക് വശത്തുള്ള മൈതാനസ്ഥലത്ത് വെച്ച് നടത്തേ≠താണ്.
[PART III (ഇ) കാപ്പി, ചായ, പലഹാരം, ഹോട്ടൽ മുതലായ കച്ചവടങ്ങൾ പോസ്റ്റാഫീസിന്റെ മതിൽ ഒഴിവാക്കി വെടിപ്പുരവരെയുള്ള സ്ഥലത്ത് കുടിലുകൾ കിഴക്കോട്ടും വടക്കോട്ടും മുഖമായി കെട്ടി അവയിൽ മുൻ പതിവനുസരിച്ച് നടത്തേ≠താണ്.
മേൽ വിവരിച്ച വകുപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും മേൽ പറഞ്ഞ പുറമ്പോക്ക് സ്ഥലങ്ങളിൽ കുടിലുകൾ കെട്ടുന്നതും കച്ചവടം നടത്തുന്നതും നിരോധിക്കുവാനുള്ള അവകാശം കൊടുങ്ങല്ലൂർ തഹശീൽദാർക്ക് ഉ≠ായിരി ക്കുന്നതും അപ്രകാരമുള്ള തീരുമാനങ്ങൾ ക്വട്ടേഷൻ/ലേലക്കാരൻ അനുസരിക്കുവാൻ ബാദ്ധ്യസ്ഥനുമായിരിക്കും.
7. ഓഫീസുകളുടെ പ്രവർത്തനങ്ങൾക്ക് അസൗകര്യം ഉ≠ാകാത്തവിധത്തിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ ക്വട്ടേഷൻ/ലേലത്തിൽപ്പെട്ട സ്ഥലങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുകയോ മറ്റുള്ളവരെ ഉപയോഗിക്കുവാൻ അനുവദിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
8. ക്ഷേത്രവളപ്പിൽ കമ്പി വേലിക്കകത്ത് യാതൊരുവിധ വ്യാപാരങ്ങളും നടത്താൻ ക്വട്ടേഷൻ/ലേലക്കാരനെ അനുവദി ക്കുന്നതല്ലാത്തതും ടി സ്ഥലങ്ങളിൽ കർപ്പൂരം, കുരുമുളക്, നെല്ല്, മഞ്ഞൾ മുതലായ സാധനങ്ങൾ ഈ വർഷത്തെ ദേവസ്വം കുത്തകക്കാർക്കല്ലാതെ വേറെ ആർക്കും വ്യാപാരം ചെയ്യുവാൻ പാടില്ലാത്തതുമാണ്.
9. കച്ചവടക്കാരിൽ നിന്നും താഴെ ചേർക്കുന്ന നിരക്കു പ്രകാരം സംഖ്യ ഈടാക്കേ≠താണ്. ഈ നിരക്ക് കൂട്ടുവാനോ കുറയ്ക്കുവാനോ ഉള്ള അധികാരം കൊടുങ്ങല്ലൂർ തഹശീൽദാർക്ക് ഉ≠ായിരിക്കുന്നതാണ്. സംഖ്യ ഈടാക്കുമ്പോൾ അച്ചടിച്ച ഫോറത്തിൽ രശീത് നൽകേ≠തും ആയതിന്റെ കൗ≠ർ ഫോയിൽ കോൺട്രാക്ട് കാലം കഴിഞ്ഞ് ഒരു മാസം വരെ സ ൂ ക്ഷ ി േ ക്ക ≠ ത ു ം ആവശ്യപ്പെട്ടാൽ ഈ ആഫീസിൽ പരിശോധനയ്ക്ക് ഹാജരാക്കേ≠തുമാണ്.
10. ക്വട്ടേഷൻ/ലേലക്കാരന്റെ സ്വന്തം ചെലവി∑േൽ കെട്ടിയു≠ാക്കിയ കുടിലുകളിൽ വച്ച് കച്ചവടം ചെയ്യുന്നതിന് താഴെ കാണിക്കുന്നതിൽ ഇരട്ടിയിൽ കുടിലുകളുടെ മുൻവശം കെട്ടുന്ന പന്തലിന് 1 ½ ഭാഗം നിരക്കും കൂടി വസൂലാക്കാവുന്നതും അപ്രകാരം കച്ചവടം ചെയ്യുന്നതിന് മുൻപായി കച്ചവടക്കാരൻ ടി സ്ഥലങ്ങളിൽ പ്രവേശിച്ച് ക്വട്ടേഷൻ/ലേലക്കാരനുള്ള സംഖ്യ കൊടുക്കേ≠തും ക്വട്ടേഷൻ/ലേലക്കാരൻ സംഖ്യ വാങ്ങി രശീതി കൊടുക്കേ≠തുമാണ്.
11. ക്വട്ടേഷൻ/ലേലക്കാരന്റെ പേരിൽ സർക്കാരിലേക്ക് തരേ≠തായ എല്ലാ സംഖ്യകളും കച്ചവടക്കാരിൽ നിന്ന് ക്വട്ടേഷൻ/ലേലക്കാരന് ന്യായമായി കിട്ടേ≠ സംഖ്യകളും വേ≠ിവന്നാൽ നികുതി ബാക്കിയെന്ന പോലെ അതാത് ആളുകളിൽ നിന്ന് ഈടാക്കുന്നതിന് കൊടുങ്ങല്ലൂർ തഹശീൽദാർക്ക് അധികാരമുള്ളതാകുന്നു.
പട്ടിക
നിരക്ക്
ഇനവിവരം
ക്രമ നമ്പർ
) ( `
1 കാപ്പി, ചായ വിൽപ്പനയ്ക്ക് (ച. മീ. 1-ന്) 3.00 2 പലഹാരം ,, 3.00 3 ഹോട്ടൽ ,, 5.00 4 ഷാപ്പു കച്ചവടം ,, 3.00 5 പുസ്തകം ,, 0.50 ,, 1.00 6 ജൗളി
8പലചരക്ക്
7 നിലത്തുവിരിച്ചു കച്ചവടം ,, 1.00 ,, 1.00
9 മെത്തപ്പായ 2
തഴപ്പായ 8 കെട്ട് 1-ന് 0.50 10പൊരി ഉഴുന്നാട (8 പറ) കുട്ട 1-ന് 1.00
11 മാലക്കച്ചവടം (ച. മീ. 1-ന്) 1.00
12 മുക്കുപ≠ങ്ങൾ ,, 1.00
13 ചെമ്പ്, ഓട് മുതലായവ ,, 6.00
14 അലൂമിനിയം ,, 3.00
15 മധുരനാരങ്ങ ചുമട് 1-ന് 5.00
16 നാളികേരം 100 എണ്ണം 5.00
17 ഇഞ്ചക്കോൽ (ച. മീ. 1-ന്) 1.00
18 അടയ്ക്ക, കായ്കനികൾ, ചട്ടി
മുതലായവ ചുമട് 1-ന് 0.50
19 കോഴി 1-ന്
0.50
20 വിശറി 1-ന്
0.50
21 സോഡാ ഫാക്ടറി (ച. മീ. ന്) 3.00
വ്യാപാരം, പ്രദർശനം, മറ്റ് വിനോദ കാഴ്ചകൾ നടത്തുന്നതിന് നിലവിലുള്ള മറ്റ് നിബന്ധനകൾ ഇതിനും ബാധകമായിരിക്കും.
(ഒപ്പ്)
താലൂക്കാഫീസ്, കൊടുങ്ങല്ലൂർ. തഹശീൽദാർ.