Servants of Knowledge
Kerala Gazette · Government of Kerala

Pathanamthitta

Published 28 February 2017

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2017-02-28.part_3_clr_pathanamthitta_auction-notice
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Government of Kerala 2017

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 6

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. VI

Tuesday

9

No. } 2017 ഫെബ്രുവരി 28 28th February 2017 1192 കുംഭം 16 16th Kumbham 1192 1938 ഫാൽഗുനം 9 9th Phalguna 1938

PART III

Commissionerate of Land Revenue

PATHANAMTHITTA DISTRICT

ലേലപ്പരസ്യം

നമ്പർ സി7-113011/2017. 2017 ഫെബ്രുവരി 9.

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കോട്ടാങ്ങൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 32-ൽ റീസർവ്വേ 343/9-ൽപ്പെട്ട സർക്കാർ പുറമ്പോക്ക് സ്ഥലത്ത് അപകടാവസ്ഥയിൽ നിന്നിരുന്ന ര≠് മഴ മരങ്ങളും ഒരു തേക്ക് മരവും ചുവടെ മുറിച്ചുമാറ്റി കോട്ടാങ്ങൽ വില്ലേജാഫീസ് പരിസരത്ത് സൂക്ഷിച്ചി ട്ടുള്ളതാണ്. ടി മരങ്ങൾ 28-2-2017-ൽ 10.30 മണിക്ക് ജില്ലാകളക്ടറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തുമാണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലത്തുക മുഴുവൻ നികുതി ഉൾപ്പെടെ അപ്പോൾതന്നെ അടയ്ക്കേ≠തുമാണ്.

ലേലം സ്ഥിരീകരിച്ച് 15 ദവസത്തിനകം ടി തടികൾ സ്വന്തം ചിലവിൽ ആർക്കും നഷ്ടമു≠ാക്കാതെ ടി സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.

ക്രമ ഇനം ഉയരം വ്യാസം m3 നമ്പർ

1 മഴമരം 202 cm 1.820 2 മഴമരം 142 cm 0.932 3 തേക്ക് മരം 103 cm 0.411 കളക്ടറേറ്റ്, (ഒപ്പ്) പത്തനംതിട്ട. ജില്ലാ കളക്ടർ.

Cite this issue. Kerala Gazette, Government of Kerala, 28 February 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-02-28.part_3_clr_pathanamthitta_auction-notice/. Archive identifier in.gazette.kerala_new.2017-02-28.part_3_clr_pathanamthitta_auction-notice.