Government of Kerala 2017
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 6
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. VI
Tuesday
9
No. } 2017 ഫെബ്രുവരി 28 28th February 2017 1192 കുംഭം 16 16th Kumbham 1192 1938 ഫാൽഗുനം 9 9th Phalguna 1938
PART III
Commissionerate of Land Revenue
WAYANAD DISTRICT
നോട്ടീസ്
(കേരള അന്യം നിൽപ്പും ക≠് കെട്ടലും നിയമം 1964 സെക്ഷൻ 5 പ്രകാരം)
നമ്പർ ബി3-2017/2545/12. 2017 ജനുവരി 27.
വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിൽ തൃശ്ശിലേരി വില്ലേജിൽ സർവ്വെ നമ്പർ 348/1 ബി-യിൽ 16.9043 ഹെക്ടർ, 348/2ബി-യിൽ 05.1559 ഹെക്ടർ, 454/3 01.4818 ഹെക്ടർ, 454/4എ2-ൽ 24.3386 ഹെക്ടർ, 335-ൽ 00.1700 ഹെക്ടർ, 334/1-ൽ 19.7250 ഹെക്ടർ, 454/5ബി-യിൽ 16.7384 ഹെക്ടർ, 349-ൽ 01.0441 ഹെക്ടർ, 454/5എ-യിൽ 0.1416 ഹെക്ടർ എന്നിങ്ങനെ ആകെ 85.6997 ഹെക്ടർ (211.76 ഏക്ര) ആലത്തൂർ-കാട്ടിക്കുളം (കാട്ടിക്കുളം-ആലത്തൂർ) എസ്റ്റേറ്റ് എന്ന ഭൂമി ശ്രീ. എഡ്വേഡ് ജൂബേർട്ട് വാനിങ്കൻ എന്നയാൾ കെവശം വച്ച് വന്നിരുന്നു. ശ്രീ. എഡ്വേഡ് ജൂബേർട്ട് വാനിങ്കൻ എന്നയാൾ 12-3-2013-ന് മരണപ്പെട്ടിട്ടുള്ളതും ഇവർക്ക് അവകാശികളോ ബന്ധുക്കളോ ഇല്ലെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുള്ളതുകൊ≠ും പ്രസ്തുത ഭൂമി പിന്നീട് കൈമാറ്റം ചെയ്തത് നിയമാനുസൃതമല്ലാത്തതിനാലും കേരള അന്യം നിൽപ്പും ക≠് കെട്ടലും നിയമം 1964, വകുപ്പ് 3 പ്രകാരം അവകാശികളില്ലാത്ത ഭൂമിയായി പരിഗണിച്ച് സർക്കാരിന് ഏറ്റെടുക്കാവുന്നതാണെന്ന് കേരള അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകിയതുപ്രകാരം മാനന്തവാടി തഹശീൽദാർ ടി നിയമം 4-ാം വകുപ്പ് പ്രകാരം പ്രാരംഭ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.
ഇതിനെതിരെ എന്തെങ്കിലും അവകാശവാദം ആർക്കെങ്കിലും ഉന്നയിക്കുവാൻ ഉ≠െങ്കിൽ ഈ നോട്ടീസ് പ്രസിദ്ധീകരിച്ച് ആറ് മാസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം വയനാട് ജില്ലാ കളക്ടർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠തും, അല്ലാത്തപക്ഷം ഈ ഭൂമി കേരള അന്യം നിൽപ്പും ക≠് കെട്ടലും നിയമം 1964 വകുപ്പ് 10 പ്രകാരം സർക്കാർ ഏറ്റെടുക്കുന്നതുമാണെന്ന് അറിയിക്കുന്നു.
ജില്ലാ കളക്ടറുടെ കാര്യാലയം, (ഒപ്പ്) കല്പറ്റ, വയനാട്. ജില്ലാ കളക്ടർ.