Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 6
നമ്പർ തിരുവനന്തപുരം, ചൊവ്വ
9 }
Thiruvananthapuram,
No. } Vol. VI
Tuesday
2017 ഫെബ്രുവരി 28 28th February 2017 1192 കുംഭം 16 16th Kumbham 1192 1938 ഫാൽഗുനം 9 9th Phalguna 1938
PART IV
Private Advertisements and Miscellaneous
Notifications
KERALA BOOKS AND PUBLICATIONS SOCIETY
എന്നെഴുതിയ സീൽ ചെയ്ത കവറിൽ ദർഘാസ് മുൻകൂട്ടി നേരിട്ടോ തപാൽ മാർഗ്ഗമോ കേരളാ ബുക്ക്സ് ആന്റ ് പബ്ലിക്കേഷൻസ് സൊസൈറ്റി ഓഫീസിൽ ലഭിക്കത്തക്കവിധം സമർപ്പിക്കാവുന്നതാണ്. ദർഘാസിനോടൊപ്പം മേൽപ്പറഞ്ഞ നിരക്കിലും തുകയ്ക്കുമുള്ള കെ. ബി. പി. എസ്. ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ഉള്ളടക്കം ചെയ്യേ≠താണ്. ലേലത്തിൽ പങ്കെടുക്കാനെത്തുന്നവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ലേലം വിളിച്ച തുക, ദർഘാസ് തുക എന്നിവയിൽ കൂടിയ തുക യു‡മെന്നു തോന്നുന്നപക്ഷം പ്രസ്തുത തുക വിളിച്ച/സമർപ്പിച്ച ആളിന്റെ പേരിൽ വിൽപന നി›യിക്കുന്നതും ടിയാൻ ഉടൻതന്നെ ലേല/ ദർഘാസ് തുകയും നികുതിയും ഉൾപ്പെടെയുള്ള തുകയുടെ പകുതിയിൽ നിന്ന് നിരതദ്രവ്യം കിഴിച്ചുള്ള തുക ലേലസ്ഥലത്ത് വച്ച് അടയ്ക്കേ≠തും നികുതിയുൾപ്പെടെയുള്ള ബാക്കി തുക ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി 7 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലം/ദർഘാസ് പ്രകാരം ലഭിച്ച വാഹനം നീക്കം ചെയ്യേ≠തുമാണ്.
മേൽപറഞ്ഞ പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ മുകളിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ ലംഘിച്ചാൽ, ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം കെ. ബി. പി. എസ്.-ലേക്ക് മുതൽകൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ കെ. ബി. പി. എസ്.-ന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ പ്രസ്തുത തുക ആദ്യം ലേലം/ദർഘാസ് കൈക്കൊ≠യാളിൽ നിന്ന് ഈടാക്കുന്നതാണ്.