Servants of Knowledge
Kerala Gazette · Government of Kerala

Notification (Kerala State Waqf Board)

Published 28 February 2017

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2017-02-28.part_4_State-Waqf-Board
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2017

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 6

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. VI

Tuesday

9

No. } 2017 ഫെബ്രുവരി 28 28th February 2017 1192 കുംഭം 16 16th Kumbham 1192 1938 ഫാൽഗുനം 9 9th Phalguna 1938

PART IV

Private Advertisements and Miscellaneous

Notifications

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

വി⁄ാപനം

നമ്പർ എ4-8670/സി.ആർ. 2017 ഫെബ്രുവരി 8.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 8670/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള ദീനുൽ ഇ…ാം സഭ, എളമ്പാറ എന്ന സ്ഥാപനത്തിന് വേ≠ി എളയാവൂർ അംശം മു≠യാട് ദേശത്തുള്ള റി. സ. 6/2-ൽപെട്ട 3434/07 നമ്പർ ആധാര പ്രകാരം പി. വി. ഷെമിതാജ്, പി. വി. ഷമ, സെയ്യദ് ഷാഹു എന്നിവർക്കവകാശപ്പെട്ട 5.23 സെന്റ ് വസ്തുവും അതിലുള്ള കെട്ടിടവും ` 1,01,00,000 (ഒരു കോടി ഒരു ലക്ഷം) വിലയ്ക്ക് വാങ്ങുന്നതിന് അനുമതിക്കായി വഖഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിട്ടു≠്.

മേൽ വസ്തുവും അതിലുള്ള കെട്ടിടവും വാങ്ങുന്നതിന് അനുവദിക്കുന്ന കാര്യത്തിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസങ്ങൾക്കകം ഡിവിഷണൽ ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്, ജില്ലാ ആയുർവ്വേദ ആശുപത്രി റോഡ്, താണ, കണ്ണൂർ-12 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ലെന്നുള്ള വിവരം ബന്ധപ്പെട്ട എല്ലാവരേയും അറിയിക്കുന്നു.

കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഡിവിഷണൽ ഓഫീസ്, ഡിസ്ട്രിക്ട് ആയുർവ്വേദ (ഒപ്പ്) ഹോസ്പിറ്റൽ റോഡ്, ഡിവിഷണൽ ഓഫീസർ താന, കണ്ണൂർ-12

(ഇൻ ചാർ÷്).

Cite this issue. Kerala Gazette, Government of Kerala, 28 February 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-02-28.part_4_State-Waqf-Board/. Archive identifier in.gazette.kerala_new.2017-02-28.part_4_State-Waqf-Board.