Government of Kerala 2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 6
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. VI
Tuesday
10
No. } 2017 ഫെബ്രുവരി 7 7th March 2017 1192 കുംഭം 23 23rd Kumbham 1192 1938 ഫാൽഗുനം 16 16th Phalguna 1938
PART IV
Private Advertisements and Miscellaneous
Notifications
കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്
വി⁄ാപനം
[ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്റ്റ് 2003-ലെ വകുപ്പ് പ്രകാരം] നമ്പർ ഡിബി-9എ/റ്റി.ഡി.പി./Veli Upgradation 2016-17.
2016 ഡിസംബർ 14.
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെട്ട തിരുവനന്തപുരം കോർപ്പറേഷനിൽക്കൂടി കടന്നു പോകുന്ന പരുത്തിപ്പാറ-ടേൾസ്-വേളി 66 കെ. വി. ലൈൻ 110 കെ. വി.-യിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി പുതിയ ലൈനിന്റെ പ്രാരംഭ ജോലികൾക്കും നിർമ്മാണ ജോലികൾക്കുംവേ≠ി ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ ഉദ്യോഗസ്ഥൻമാരോ, ജീവനക്കാരോ, ബന്ധപ്പെട്ട കരാറുകാരോ, തൊഴിലാളികളോ ടി കോർപ്പറേഷനിൽ ടെലഗ്രാഫ് ആക്ട് 13 സെക്ഷൻ 10-18 വകുപ്പുകൾ പ്രകാരവും ഇലക്ട്രിസിറ്റി ആക്റ്റ് 2003 സെക്ഷൻ 67, 68 164, 185(2) (എ) (ബി) വകുപ്പുകൾ പ്രകാരവും ബന്ധപ്പെട്ട എല്ലാവരെയും അറിയിച്ചുകൊള്ളുന്നു. പ്രസ്തുത ജോലി ചെയ്യുന്നതിൽനിന്നും അവരെ തടസ്സപ്പെടുത്തുന്നത് നിയമ വിരുദ്ധമാ ണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
PRMC1/1411/2805/2016.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്)
കാര്യാലയം, ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഡിവിഷൻ, കഴക്കൂട്ടം, ട്രാൻസ്മിഷൻ ഡിവിഷൻ, തിരുവനന്തപുരം. കഴക്കൂട്ടം.
വി⁄ാപനം
[ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്റ്റ് 2003-ലെ എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ ജോലി ചെയ്യുന്നതിൽനിന്നും അവരെ തടസ്സപ്പെടുത്തുന്നത് നിയ എറണാകുളം, ഇടപ്പള്ളി സൗത്ത്, ഇടപ്പള്ളി നോർത്ത്, മവിരുദ്ധമാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. വാഴക്കാല, കാക്കനാട്, എളംകുളം, തിരുവാങ്കുളം, PRMC1/38/105/2017.
പുത്തൻ കുരിശ് എന്നീ വില്ലേജുകളിൽകൂടി ബ്ര"പുരം
220 കെ. വി. സബ് സ്റ്റേഷനിൽനിന്ന് 110 കെ. വി. കലൂർ
(ഒപ്പ്) സബ് സ്റ്റേഷനിലേക്ക് പുതുതായി ഇലക്ട്രിസിറ്റി ബോർഡ് നിർമ്മി
ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, ക്കുവാൻ ഉദ്ദേശിക്കുന്ന 220 കെ. വി. ഫീഡറിന്റെ
ട്രാൻസ്മിഷൻ സർക്കിൾ, കളമശ്ശേരി.
(ഓവർഹെഡ് ലൈൻ/കേബിൾ) സർവ്വേ ജോലികൾക്കും
നിർമ്മാണ പ്രവർത്തനങ്ങൾക്കുമായി ഇലക്ട്രിസിറ്റി
ബോർഡിന്റെ ഉദ്യോഗസ്ഥരോ, ജീവനക്കാരോ, അവർ
ചുമതലപ്പെടുത്തുന്ന പ്രതിനിധികളോ ബ്ര"പുരം മുതൽ കലൂർ
വരെയുള്ള മേൽപ്പറഞ്ഞ സ്ഥങ്ങളിൽ അവരുടെ ജോലി സംബന്ധ
മായി ഏതു സമയത്തും പ്രവേശിക്കുന്നതാണ്. പ്രസ്തുത ജോലി
ചെയ്യുന്നതിൽനിന്ന് അവരെ
തടസ്സപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് ഇതിനാൽ
അറിയിച്ചുകൊള്ളുന്നു.
PRMC1/1425/2824/2016.
ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ
കാര്യാലയം, ട്രാൻസ്ഗ്രിഡ് (ഒപ്പ്)
സൗത്ത്, കളമശ്ശേരി, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ,
എറണാകുളം. ട്രാൻസ്ഗ്രിഡ് സൗത്ത്, കളമശ്ശേരി.
വി⁄ാപനം
[ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്റ്റ് 2003-ലെ
164-ാം വകുപ്പ് പ്രകാരം]
നമ്പർ TCK/64/DBIII/Advt./2016-17/1678. 2017 ജനുവരി 6.
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ
കുന്നത്തുനാട്, കിഴക്കമ്പലം എന്നീ വില്ലേജുകളിൽപ്പെട്ട
പള്ളിക്കര, താമരച്ചാൽപുരം. പഴങ്ങനാട് എന്നീ പ്രദേശ
ങ്ങളിൽക്കൂടി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്
നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന പള്ളിക്കര-ആലുവ
സബ് സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 220 കെ. വി.
ലൈനിന്റെ പ്രാരംഭ ജോലികൾക്കും ടി ലൈനിന്റെ
നിർമ്മാണ ജോലികൾക്കുംവേ≠ി ഇലക്ട്രിസിറ്റി ബോർഡിന്റെ
ഉദ്യോഗസ്ഥൻമാരോ, ജീവനക്കാരോ,
ഇലക്ട്രിസിറ്റി ബോർഡ് ചുമതലപ്പെടുത്തുന്ന ആളുകളോ