Servants of Knowledge
Kerala Gazette · Government of Kerala

Auction/Tender Notice (Government Secretariat)

Published 14 March 2017

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2017-03-14.part_4_Secretariat
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2017

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 6

നമ്പർ തിരുവനന്തപുരം, ചൊവ്വ

11 }

Thiruvananthapuram,

No. } Vol. VI

Tuesday

2017 മാർച്ച് 14 14th March 2017 1192 കുംഭം 30 30th Kumbham 1192 1938 ഫാൽഗുനം 23 23rd Phalguna 1938

PART IV

Private Advertisements and Miscellaneous

Notifications

നിയമ (അക്കൗ≠്സ്) വകുപ്പ്

ഗവൺമെന്റ ് സെക്രട്ടറിയേറ്റ് ലേല/ദർഘാസ് പരസ്യം നമ്പർ 20576/അക്കൗ≠്സ്-IV/2016/നിയമം. തിരുവനന്തപുരം, 2017 ഫെബ്രുവരി 23. ഡ്രൈവിംഗ് ലൈസൻസ് മുതലായവ) കർശനമായും ഹാജരാക്കേ≠താണ്. വാഹനം ടെ≠ർവഴി വാങ്ങുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി സീൽചെയ്ത ടെ≠റുകൾ 'നിയമ വകുപ്പ് സെക്രട്ടറി' ഗവൺമെന്റ ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ 2017 ഏപ്രിൽ മാസം 26-ാം തീയതി വൈകുന്നേരം 3 മണിക്കകം ടി ഓഫീസിൽ ലഭ്യമാക്കേ≠താണ്. അതിനുശേഷം ലഭിക്കുന്ന ടെ≠റുകൾ പരിഗണിക്കുന്നതല്ല. ടെ≠റുകൾ അയക്കുന്ന കവറിനു മുകളിൽ വാഹനം ലേലം കൊള്ളുന്നതിനുള്ള ടെ≠ർ എന്ന് രേഖപ്പെടുത്തിയിരിക്കണം. ലേലദിവസം ഉച്ചയ്ക്ക് കൃത്യം 12 മണിക്ക് തന്നെ ലേല നടപടികൾ ആരംഭിക്കുന്നതാണ്. ലേലംവിളി അവസാനിച്ചാലു ടൻ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് ആയത് താൽക്കാ ലി ഗവൺമെന്റ ് സെക്രട്ടറിയേറ്റ്/നിയമ വകുപ്പിലെ ചുവടെ പരാമർശിച്ചിട്ടുള്ള വാഹനം 2017 ഏപ്രിൽ മാസം 27-ാം തീയതി വ്യാഴാഴ്ച 12 മണിക്ക് തിരുവനന്തപുരം ഗവൺമെന്റ ് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിന് പുറകിലുള്ള സ്ഥലത്തു വച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ അന്നേദിവസം രാവിലെ 11.30 മണിക്ക് മുമ്പായി ടി വാഹനത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം നിയമ (അക്കൗ≠്സ്) വകുപ്പിൽ അടച്ച് രസീത് വാങ്ങേ≠താണ്. നിരതദ്രവ്യം അടയ്ക്കുന്ന സമയത്ത് തിരിച്ചറിയൽ രേഖ (ആധാർ, വോട്ടേഴ്സ് എെഡന്റിറ്റി കാർഡ്/

കമായി ഉറപ്പിക്കുന്നതുമാണ്. പ്രസ്തുത വ്യ‡ി ലേലം/ ടെ≠ർ തുകയുടെ നാലിലൊരുഭാഗം (നിരതദ്രവ്യം ഉൾപ്പെടെ) ലേലസ്ഥലത്തുവച്ച് അടയ്ക്കേ≠തും ബാക്കി തുക നികുതി ഉൾപ്പെടെ 3 ദിവസത്തിനകം അടച്ച് വാഹനം നീക്കം ചെയ്യേ≠തുമാണ്. ടെ≠ർ നൽകുന്ന വ്യ‡ി ലേലദിവസം ഹാജരാകുന്നില്ലെങ്കിൽ നിരതദ്രവ്യം ഉൾപ്പെടെ ടെ≠ർ തുകയുടെ നാലിലൊന്ന് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. അല്ലാത്തപക്ഷം പ്രസ്തുത ടെ≠ർ പരിഗണിക്കുന്നതല്ല. ലേലം താൽക്കാലികമായി സ്ഥിരപ്പെട്ടുകഴിഞ്ഞാൽ ബന്ധപ്പെട്ട വ്യ‡ി ലേലനിബന്ധനകൾ പാലിക്കാത്തപക്ഷം അയാളുടെ പേരിലുള്ള ലേലം അസ്ഥിരപ്പെടുത്തുന്നതും നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും തൊട്ടടുത്ത ഏറ്റവും കൂടുതൽ തുക വിളിച്ച ആളിന്റെ പേർക്ക് ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്.

വാഹനത്തിന്റെ നമ്പരും മോഡലും—KL 01 AJ 3423-

(Mitsubishi Lancer Car, 2005 Model).

നിരതദ്രവ്യം—` 5,000.

ടി വാഹനം പരിശോധിക്കുവാൻ താൽപര്യമുള്ളവർക്ക് പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3 മണിമുതൽ 5 മണി വരെ അതിന് അവസരമു≠ായിരിക്കുന്നതാണ്. ലേല ദിവസം പൊതു അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഉച്ചയ്ക്ക് 12 മണിക്ക് തന്നെ ലേലനടപടികൾ കൈകൊള്ളുന്നതായിരിക്കും. കാരണം കൂടാതെ ലേലം/ടെ≠ർ സ്ഥിരീകരിക്കുന്നതിനും സ്ഥിരീകരിക്കാതിരിക്കുന്നതിനും ഉള്ള അവകാശം നിയമ വകുപ്പ് സെക്രട്ടറിയിൽ നിക്ഷിപ്തമാണ്.

ബിനു, പി. ആർ., ഡി.ഡി.ഒ./അ≠ർ സെക്രട്ടറി(അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ) ന ി യ മ വകുപ്പ് സെക്രട്ടറിക്കുവേ≠ി.

Cite this issue. Kerala Gazette, Government of Kerala, 14 March 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-03-14.part_4_Secretariat/. Archive identifier in.gazette.kerala_new.2017-03-14.part_4_Secretariat.